Recommends - Page 10

അനന്തു അജിയുടെ ആത്മഹത്യ; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിതീഷ് മുരളീധരന്‍ പ്രതി; പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസ്; ജീവിതം നരകത്തിലാക്കിയെന്ന് മരണമൊഴി
ഹേ ശൈ ലജ്ജേ നിങ്ങള്‍ക്കെതിരെ ഈ വിധി: മട്ടന്നൂര്‍ പോളിടെക്‌നിക്കില്‍ കെ കെ ശൈലജ എം.എല്‍.എക്ക് എതിരെ ബാനറുമായി കെഎസ്യുവിന്റെ ആഹ്ലാദപ്രകടനം; പ്രതിഷേധവുമായി എസ്എഫ്‌ഐ; തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി കെഎസ് യു
ഫ്ലാറ്റിന്റെ താക്കോൽ നൽകിയിട്ടും ബാഡ്ജ് നൽകാത്തതിൽ പ്രകോപനം; കെയർ ടേക്കറുടെ 12കാരിയായ മകളെ മുറിയിലെത്തിച്ച് കണ്ണില്ലാ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം അരുംകൊല; കഴുത്തിലും ശരീരത്തിലും ആഴത്തിൽ മുറിവുകൾ; പാതി അറുത്ത നിലയിൽ മൃതദേഹം; മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ 27കാരിയായ കൊടും കുറ്റവാളി; കേസിൽ വിചാരണ തുടങ്ങി
ഓഹരി ചെറിയ തുകയ്ക്ക് വാങ്ങി വന്‍തുക ലാഭം വാഗ്ദാനം; ആദ്യഘട്ടത്തില്‍ ഒന്നരക്കോടി രൂപ ലാഭവിഹിതമായി കിട്ടിയപ്പോള്‍ വിശ്വാസം; വീണ്ടും നിക്ഷേപിച്ച 24.76 കോടി രൂപയുമായി മുങ്ങി; കാപിറ്റലിക്‌സ് വ്യാജ ട്രേഡിങ് ആപ്പ് വഴിയുള്ള തട്ടിപ്പ് കേസില്‍ മുന്നുപേര്‍ കൂടി പിടിയില്‍; തട്ടിപ്പിന് ഉപയോഗിച്ച ഫോണും പിടിച്ചെടത്തു
വൈകുന്നേരം അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ കയറിപോകുന്നത് ശ്രദ്ധിച്ച ആളുകൾ; പിന്നെ കണ്ടത് താഴെ വീണു കിടക്കുന്ന നിലയിൽ; കൊല്ലം മരുതിമലയിൽ നിന്ന് പെൺകുട്ടികൾ ചാടിയത് മനഃപൂർവം തന്നെ; പിന്നിലെ കാരണം വ്യക്തമല്ല; പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമെന്ന് നാട്ടുകാർ; ഇരുവരും പാറയുടെ മുകളിലിരിക്കുന്ന ചിത്രങ്ങളും പുറത്ത്; ചുരുളഴിക്കാൻ പോലീസ്
പെട്ടി എടുപ്പുകാര്‍ക്ക് മാത്രം സ്ഥിരം തിളങ്ങുന്ന കസേരകളും സ്ഥാനക്കയറ്റങ്ങളും; തെരുവില്‍, പിണറായി സര്‍ക്കാരിന് എതിരെ വീറോടെ പൊരുതി ചോരയൊലിപ്പിച്ചവര്‍ക്ക് എന്നും പിന്നാമ്പുറത്ത് കിടക്കാം; കെപിസിസി പുന: സംഘടനയില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങി പി വൈ ഷാജഹാനെ പോലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍; കാര്യമായ അതൃപ്തിയില്ലെന്ന കെപിസിസി അദ്ധ്യക്ഷന്റെ വാക്കുകള്‍ പാഴാകുമ്പോള്‍
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കില്‍ ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; മലയാളിയടക്കം അഞ്ച് നാവികരെ കാണാനില്ല; മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; അപകടം എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തയില്ല; എല്ലാം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ