SPECIAL REPORTചിലര് കല്ലെടുത്തറിയാന് ഉപദേശിച്ചെങ്കിലും ഹാള്ടിക്കറ്റുമായി ദൂരേക്ക് പറന്നുപോയാലോ എന്ന ചിന്ത കാരണം അതു ചെയ്തില്ല; യാചനയോടെ ആ യുവതി തൊഴു കൈയ്യുമായി കാത്തു നിന്നു; പരീക്ഷയ്ക്ക് അവസാന ബെല്ലടിക്കും മുമ്പ് ഹാള് ടിക്കറ്റ് തിരികെ നല്കി പറന്നകന്നു; അശ്വതിയുടെ പ്രമോഷന് തട്ടിയെക്കാന് ആഗ്രഹിക്കാത്ത പക്ഷി സ്നേഹം; കാസര്കോട്ടെ 'വില്ലന് പരുന്ത്' ക്ലൈമാക്സില് നായകനായപ്പോള്മറുനാടൻ മലയാളി ബ്യൂറോ11 April 2025 7:35 AM IST
INVESTIGATIONപ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്ബന്ധിച്ചു; അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള് മൂക്കും വായും പൊത്തിപ്പിടിച്ചു; കുളത്തിലേക്കു തള്ളി; നാട്ടുകാര്ക്കൊപ്പം കൂടി തെരച്ചിലും വഴി തെറ്റിച്ചു; യുവാവിനൊപ്പം കുട്ടി കളിക്കുന്നതും പിന്നാലെ ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില് പതിഞ്ഞത് നിര്ണ്ണായകമായി; മോഷണക്കേസ് പ്രതി ജാമ്യത്തില് ഇറങ്ങിയത് ദിവസങ്ങള്ക്ക് മുമ്പ്; മാളയെ നടുക്കി യുകെജിക്കാരന്റെ കൊല; ജോജോ കുടുങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 April 2025 7:07 AM IST
KERALAMആര്ത്തവം; എട്ടാം ക്ലാസ് വിദ്യാര്ത്ഥിനിക്ക് പരീക്ഷാ ഹാളില് വിലക്ക്; കുട്ടി പരീക്ഷ എഴുതിയത് ക്ലാസിനു വെളിയില് തറയിലിരുന്ന്: വീഡിയോ വൈറലായതിന് പിന്നാലെ പ്രിന്സിപ്പളിനെ സസ്പെന്ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്സ്വന്തം ലേഖകൻ11 April 2025 7:00 AM IST
KERALAMസംസ്ഥാനത്ത് 14വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ഇന്ന് മൂന്ന് ജില്ലകളില് യെല്ലോ അലേര്ട്ട്: തിരുവനന്തപുരത്ത് കള്ളക്കടല് മുന്നറിയിപ്പ്സ്വന്തം ലേഖകൻ11 April 2025 6:36 AM IST
Right 1മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന് അന്തരിച്ചു; വിടവാങ്ങുന്നത് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം; പത്രപ്രവര്ത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവര്ത്തനം; വീക്ഷണം മാനേജിംഗ് എഡിറ്റര്; പാര്ലമെന്ററീ വ്യാമോഹം കാട്ടാത്ത കോണ്ഗ്രസ് നേതാവ്; അപ്രതീക്ഷിത വിയോഗത്തില് ഞെട്ടി കോണ്ഗ്രസ്സ്വന്തം ലേഖകൻ11 April 2025 6:32 AM IST
KERALAMകോവിഡ് ബാധിതയായ യുവതിയെ ആംബുലന്സിലിട്ട് പീഡിപ്പിച്ച കേസ്; ആംബുലന്സ് ഡ്രൈവറായ പ്രതി കുറ്റക്കാരനെന്ന് പത്തനംതിട്ട പ്രിന്സിപ്പല് സെഷന്സ് കോടതി: ശിക്ഷ ഇന്ന് വിധിക്കുംസ്വന്തം ലേഖകൻ11 April 2025 6:11 AM IST
KERALAMആലപ്പുഴയിലെ കലവൂരില് മൂന്ന് കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്; വാടക വീട്ടില് നിന്നും പ്രതിയെ പിടികൂടിയത് വന് ആസൂത്രണത്തിന് ഒടുവില്: ഈ വീട് കേന്ദ്രീകരിച്ച് പെണ്വാണിഭ സംഘം പ്രവര്ത്തിക്കുന്നതായും റിപ്പോര്ട്ട്സ്വന്തം ലേഖകൻ11 April 2025 5:48 AM IST
KERALAMകുപ്പിവെള്ളത്തില് ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവം; നിര്മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതിസ്വന്തം ലേഖകൻ11 April 2025 5:28 AM IST
Top Storiesകെ എല് രാഹുലിനെ ബാംഗ്ലൂര് വിട്ടത് 5 റണ്സില് നില്ക്കെ; പിന്നാലെ 53 പന്തില് 93 റണ്സുമായി ഡല്ഹിയുടെ വിജയശില്പ്പി; ബൗളിങ്ങിലും നന്നായി തുടങ്ങിയിട്ടും ലക്ഷ്യം കാണാതെ ബാംഗ്ലൂര്; നാലില് നാലും ജയിച്ച് ഡല്ഹി മുന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ10 April 2025 11:48 PM IST
KERALAMമാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ല; എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്കിയതില് മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ല; ഒരു സേവനവും നല്കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ10 April 2025 11:39 PM IST
KERALAMകാപ്പി തോട്ടത്തില് ജോലി ചെയ്യുന്നതിനിടെ അപകടം; തേനീച്ച കുത്തേറ്റ് വയോധികന് ദാരുണാന്ത്യം; സംഭവം കൽപറ്റയിൽസ്വന്തം ലേഖകൻ10 April 2025 11:04 PM IST
KERALAMതെരുവുനായയെ പാഞ്ഞെടുക്കുന്നത് കണ്ട് പേടിച്ചോടി; ഓടുന്നതിനിടെ വീണവര്ക്ക് പരിക്ക്; കൂട്ടത്തില് വീട്ടമ്മയ്ക്ക് കടിയേറ്റു; ശല്യം രൂക്ഷമെന്ന് നാട്ടുകാർസ്വന്തം ലേഖകൻ10 April 2025 10:48 PM IST