Recommends - Page 8

കസ്റ്റഡി മരണങ്ങളും സ്റ്റേഷനിലെ ദുരവസ്ഥകളും തുറന്നു പറയുന്ന സിപിഎം നേതാക്കള്‍ സൂക്ഷിക്കുക! നിങ്ങളെ കാത്ത് ആഭ്യന്തര പണി വന്നേക്കും; കാളിയാര്‍ സിഐയ്‌ക്കെതിരെ പ്രസ്താവന ഇറക്കിയ ലോക്കല്‍ സെക്രട്ടറിയ്ക്ക് പദവി പോയത് രണ്ടാഴ്ച മുമ്പ്; വണ്ണപ്പുറത്തെ സിപിഎം നടപടിയില്‍ ചര്‍ച്ച വീണ്ടും
കേന്ദ്രം 9 തവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; ഉദ്യോഗസ്ഥനെന്ന നിലയിലുള്ള വളര്‍ച്ച തടയാന്‍ നീക്കം; വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ടുകള്‍ ആയുധമാക്കി ചൊല്‍പ്പടിക്കു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ സൃഷ്ടിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം; യോഗേഷ് ഗുപ്ത നിയമ പോരാട്ടത്തിന്; ബി അശോകും ആ വഴിയില്‍; സിവില്‍ സര്‍വ്വീസിലെ പോരാളികള്‍ രണ്ടും കല്‍പ്പിച്ച്
ആക്രമണത്തിന് ഉപയോഗിച്ച മെഷീന്‍ ഗണ്ണുകള്‍ ഫലസ്തീനിലെ അനധികൃത ആയുധ നിര്‍മ്മാണ ശാലകളില്‍ നിര്‍മ്മിച്ചവ; രണ്ടു തീവ്രവാദികളെ കാറില്‍ കൊണ്ടു വന്നയാളും പിടിയില്‍; അക്രമികളെ തിരിച്ചറിഞ്ഞു; ജെറുസലേമിലേത് മുംബൈ ആക്രമണത്തിന് സമാനം; ഗൂഡാലോചകരെ ഇല്ലായ്മ ചെയ്യാന്‍ ഇസ്രായേല്‍
പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ബലമായി ഇറക്കി; പൊലീസുകാരന്റെ വാച്ച് ഈ ഘട്ടത്തില്‍ നഷ്ടപ്പെട്ടു! ഏമാന്മാരുടെ അടി കിട്ടിയ സുജിത്തിനെതിരെ മോഷണ കുറ്റം വരുമോ? സിപിഎമ്മിന്റെ കുന്നംകുളം വിശദീകരണം ഭീഷണി തന്നെ; പീച്ചിയെ കുറിച്ച് മിണ്ടാട്ടവുമില്ല
വേങ്ങേരിയില്‍ പട്രോളിങ്ങിലുള്ള എസ് ഐയും സിപിഒയും അതിവേഗം വീടിന്റെ ലൊക്കേഷന്‍ 600 മീറ്റര്‍ ചുറ്റളവിലെന്ന് തിരിച്ചറിഞ്ഞു; കിടപ്പുമറിയുടെ വാതില്‍ തുറന്ന് ആ യുവതി പുറത്തേക്ക് വന്നപ്പോള്‍ ഏവര്‍ക്കും ആശ്വാസമായി; ചേവായൂരില്‍ പോലീസിന്റെ അത്ഭുത രക്ഷപ്പെടുത്തല്‍; നിര്‍ണ്ണായകമായത് ഒരു ഫോണ്‍ കോള്‍
സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് തീ കൊളുത്തി;  തീപിടിച്ച വസ്ത്രവുമായി സ്‌കൂട്ടര്‍ ഓടിച്ച് ആശുപത്രിയിലെത്തി: ചികിത്സയിലിരിക്കെ 33കാരിക്ക് ദാരുണാന്ത്യം
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് രഹസ്യ ബാലറ്റില്‍; പാര്‍ട്ടി വിപ്പ് ഇല്ല; കൂറുമാറ്റ നിരോധനവും പ്രശ്‌നല്ല; ശശി തരൂരിനെ പോലെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് ആര്‍ക്കും അറിയാന്‍ കഴിയില്ല; അട്ടിമറിയില്ലെങ്കില്‍ രാധാകൃഷ്ണ ജയം ഉറപ്പ്; എല്ലാ കണ്ണും അന്തിമ വോട്ടിംഗ് നിലയില്‍; രാത്രി എട്ടു മണിക്ക് വിജയിയെ അറിയാം
ഓണാഘോഷം നടക്കുന്നത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി; മാരകായുധങ്ങള്‍ ഉപയോഗിച്ച് യുവതിയെ അടക്കം വെട്ടിപ്പരിക്കേല്‍പ്പിച്ചു: നാലു പേര്‍ അറസ്റ്റില്‍
ഞാന്‍ എന്താ കൊലക്കുറ്റം ചെയ്‌തോ? ഞാന്‍ മോഷ്ടിച്ചോ? ഖജനാവ് കൊള്ളയടിച്ചോ? ഞാന്‍ പ്രേമിച്ചു... രണ്ടു പേര്‍ തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ? ഒരാളെ സ്‌നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം? ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുന്നു; സനല്‍ കുമാര്‍ ശശിധരന്‍ ഇപ്പോഴും ഈ വാദത്തില്‍; ഇനി നിര്‍ണ്ണായകം കോടതി നിലപാട്
അമ്മയ്ക്ക് മറവി രോഗം; എന്നും കട്ടിലിന് അടിയില്‍ വയ്ക്കുന്ന മാല സോഫയൂടെ താഴെ വച്ചു; മാല കിട്ടിയത് മറുന്നു വച്ച സ്ഥലത്ത് നിന്നെന്ന് പോലീസിനേയും അറിയിച്ചു; പക്ഷേ അവരുണ്ടാക്കിയത് ചവറ്റുകൂട്ട കഥ; ഒടുവില്‍ ഓമനാ ഡാനിയലിന്റെ മകള്‍ സത്യം പറഞ്ഞു; ബിന്ദുവിനെ കള്ളിയാക്കിയ പേരൂര്‍ക്കട പോലീസ് വെര്‍ഷനും പൊളിഞ്ഞു