Recommends - Page 13

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതികള്‍ പലതും സമ്മര്‍ദ്ദം മൂലമെന്ന് തുറന്നടിച്ച് മന്ത്രി സജി ചെറിയാന്‍; പരാമര്‍ശം ഇരകളോടുള്ള അവഹേളനമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്; സിനിമ മേഖലയിലെ ഒരു പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് മന്ത്രിയുടെ പരാമര്‍ശമെന്നും വിമര്‍ശനം; വീണ്ടും വിവാദം
ഷവര്‍മ കഴിച്ച കുട്ടികള്‍ക്ക് അസ്വസ്ഥതയും ഛര്‍ദിയും; കാസര്‍കോട് ഹോട്ടലില്‍ നിന്ന് നല്‍കിയത് നാലു ദിവസം പഴക്കമുള്ള ഷവര്‍മയെന്ന് പരാതി; പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
നാവികസേനാ ഉദ്യോഗസ്ഥരുടെ സമാനമായ യൂണിഫോം ധരിച്ചെത്തി;  നാവികസേനയുടെ ക്വിക്ക് റെസ്പോണ്‍സ് ടീമിലെ അംഗമാണെന്ന് പരിചയപ്പെടുത്തി; അഗ്നിവീറില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കവര്‍ന്ന് രക്ഷപെട്ടു അജ്ഞാതന്‍; ആള്‍മാറാട്ടക്കാരനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി പോലീസ്
നോ സൗണ്ട്സ്, നോ ലൈറ്റ്സ്, നോ ക്രൗഡ്..; ഫൈനലി വി മെയ്ഡ് ഇറ്റ്..; മിനിറ്റുകൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ തെളിഞ്ഞ ജസ്റ്റ് മാരീഡ് പോസ്റ്റ്; കുമ്പളങ്ങി നായിക ഗ്രേസ് ആന്റണി വിവാഹിതയായി; വരന്റെ മുഖം കാണിക്കാതെ സർപ്രൈസ്; ആശംസകൾ നേർന്ന് ആരാധകർ
അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയോ? ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ ടൈംസ് നൗ റിപ്പോര്‍ട്ടറുടെ ചോദ്യം; രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര മുന്നില്‍; ഫിറ്റ്‌നസ് ടെസ്റ്റുകള്‍ ജയിച്ചത് അടുത്തിടെ; രോഹിത് ശര്‍മ അര്‍ധ രാത്രിക്ക് ആശുപത്രി സന്ദര്‍ശിച്ചത് എന്തിന്; വിവരങ്ങള്‍ മറച്ചുവച്ച് ആശുപത്രി അധികൃതര്‍
സര്‍ക്കാരിന് ഇരട്ടപ്രഹരമായി എം.വി.ഡി വിനോദിന്റെ സ്ഥലം മാറ്റത്തിനും സ്റ്റേ; അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി ഡോ.ബി അശോകിന്റെ സ്ഥലംമാറ്റ ഉത്തരവിനും സ്‌റ്റേ അനുവദിച്ചതിന് പിന്നാലെ; അഴിമതി കാട്ടാത്ത പത്തനാപുരത്തെ റെയ്ഡുകള്‍ അപ്രിയമായപ്പോള്‍ നടത്തിയ പകപോക്കലിന് തിരിച്ചടി
എന്‍റെ കൈകളിൽ പൂപ്പൽ വന്നു; വസ്ത്രങ്ങൾക്ക് നല്ല ദുർഗന്ധമുണ്ട്; ഇനി ഇങ്ങനെ ജീവിക്കാൻ കഴിയില്ല; ജയിലിൽ മുറവിളിയുമായി കൊലപാതക കേസ് പ്രതി നടൻ ദർശൻ; വിഷം തരൂ..എന്നും മറുപടി
വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോൾ തോന്നിയ മോഹം; പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ വൻ അബദ്ധം; വെടിപൊട്ടി അഞ്ചുവയസുകാരന് ദാരുണാന്ത്യം; വേദന താങ്ങാനാകാതെ കുടുംബം
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുതല്‍ നിരീക്ഷണം; ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു; രണ്ടുമന്ത്രിമാരുടെ ശല്യം സഹിക്ക വയ്യ; തന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? പുതുച്ചേരിയില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി വനിതാ എം എല്‍ എ
അനസിന്റെ സ്ഥാനത്ത് ഞാനാണെങ്കില്‍ കുടുംബം കൂട്ടആത്മഹത്യ ചെയ്‌തേനെ; എന്റെ അമ്മ ചങ്കുപൊട്ടി മരിച്ചിട്ടുണ്ടാവും; പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് പോലീസില്‍ നിന്ന് പുറത്താക്കിയ അനസിനെ കുറിച്ചു കുറിപ്പുമായി ഉമേഷ് വള്ളിക്കുന്ന്; കുടുംബം പോറ്റാന്‍ അനസ് ജോലി ചെയ്യുന്നത് ആക്രിക്കടയില്‍