Recommends - Page 14

കയ്യിലുണ്ടായിരുന്ന 600 വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ഗൗരവമായി എടുത്ത് പരിഹാരം ഉണ്ടാക്കാന്‍ തീരുമാനം; പ്രത്യേക പ്രഭാരിമാരെ നിയമിച്ച് 35 മണ്ഡലങ്ങളില്‍ ഇപ്പോള്‍ തന്നെ പ്രചാരണം ആരംഭിക്കും; നഗര പ്രദേശങ്ങള്‍ പിടിക്കാന്‍ പ്രത്യേക പദ്ധതി; തിരുവനതപുരത്തിന് പുറമെ കൊല്ലത്തും നീക്കങ്ങള്‍ നടത്തും: നിയമസഭാ കയറാന്‍ ചടുല നീക്കങ്ങളുമായി ബിജെപി
നിയമസഭാ കടക്കാന്‍ സാധ്യത നഷ്ടപ്പെട്ട് പത്ത് മന്ത്രിമാര്‍; അഞ്ച് പേരുടെ അവസ്ഥ ദയനീയം; വീണ ജോര്‍ജിനും റോഷി അഗസ്റ്റിനും പി രാജീവനും നിലനില്‍പ്പ് ഭീഷണി; സ്വന്തം ജാതകം തിരുത്താന്‍ പിന്നിലായ മന്ത്രിമാര്‍ക്ക് പിണറായിയുടെ അന്ത്യശാസനം: തദ്ദേശ സ്വയംഭരണത്തിലെ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ തന്ത്രങ്ങളുമായി ടീം പിണറായി
യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ ശമ്പളം ബള്‍ഗേറിയയിലും ഗ്രീസിലും; അടുത്ത ലിസ്റ്റില്‍ ഹംഗറി, സ്ലോവേക്യ, റൊമേനിയ, പോളണ്ട്; ഏറ്റവും കൂടിയ ശമ്പളം ലക്‌സംബര്‍ഗിലും ഡെന്മാര്‍ക്കിലും; അയര്‍ലണ്ടും ബെല്‍ജിയവും ഓസ്ട്രിയയും ജര്‍മനിയും ഉയര്‍ന്ന ശമ്പള പട്ടികയില്‍ തൊട്ടടുത്ത്
ആ പരമ നീച കുടുംബം പാക്കികളല്ല, ഇന്ത്യക്കാരെന്ന് അറിഞ്ഞ ഞെട്ടലില്‍ ഇന്ത്യന്‍ സമൂഹം; ഓസ്ട്രേലിയയില്‍ എത്തിയത് സ്റ്റുഡന്റ് വിസയില്‍; 27 വര്‍ഷമായിട്ടും സാജിദ് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്തില്ല; ഒതുങ്ങി ജീവിക്കുകയും രഹസ്യമായി തോക്കുകള്‍ ശേഖരിക്കുകയും ചെയ്തു; സൈനിക പരിശീലനത്തിന് സമാനമായ പരിശീലനം സാജിത് അക്രം നേടിയതും ദുരൂഹം
പിണറായിയുടെ ഈഗോയെ തൃപ്തിപ്പെടുത്താന്‍ വക്കീല്‍ ഫീസ് ഇനത്തിലും സെര്‍ച്ച് കമ്മറ്റിക്കുമായി ഖജനാവില്‍ നിന്ന് മുടക്കിയത് കോടികള്‍; തെരഞ്ഞെടുപ്പ് തോല്‍വിയും സുപ്രീം കോടതി ഇടപെടലും ഒരുമിച്ചുണ്ടായപ്പോള്‍ ഉളുപ്പില്ലാത്ത മുട്ട് മടക്കി; സര്‍വകലാശാല വിസി നിയമനത്തിന്റെ പേരില്‍ വിജയന്‍ ഇതുവരെ കളിച്ച പെറാട്ട് നാടകങ്ങള്‍ക്ക് ഒടുവില്‍ തിരശീല വീഴുന്നു
പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത് പുലര്‍ച്ചെ ഒന്നരയോടെ; രഹസ്യ വിവരത്തെ തുടര്‍ന്ന് കാത്തിരുന്ന് പോലിസ്: അയല്‍വാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍
സര്‍ക്കാര്‍ കാലാവധി തീരാന്‍ ഇനി ശേഷിക്കുന്നത് അഞ്ച് മാസം മാത്രം! ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ നിയമിച്ചാല്‍ സമയം വൈകും; പകരം ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍; ഖജനാവ് കാലിയെങ്കിലും അതിവേഗ ശമ്പള പരിഷ്‌ക്കരണത്തിന് നീങ്ങുന്നത് തദ്ദേശത്തിലെ തിരിച്ചടിയുടെ കനത്ത ആഘാതത്തില്‍