Recommends - Page 126

സ്‌കൂൾ കെട്ടിടത്തിന്‍റെ സണ്‍ഷേഡിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണതും കേട്ടത് ഒരാളുടെ നിലവിളി; അപകടത്തിൽ അധ്യാപികക്ക് പരിക്ക്; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട് മാത്രം
കൊറിയയും ജപ്പാനും ഇസ്രയേലും ഇന്ത്യയും ഒന്നിക്കുമോ? ഒപ്പം എത്യോപ്യയും ദക്ഷിണ സുഡാനും; ഷിയാ- സുന്നി ഭീകരതയെ ഒരുപോലെ എതിര്‍ക്കും; ഇസ്ലാമിക നാറ്റോക്ക് ബദല്‍; മുസ്ലീം ഉമ്മത്തിനെ വിഭജിക്കാനുള്ള നീക്കം; ഇസ്ലാമിക രാജ്യങ്ങളുടെ ഉറക്കം കെടുത്താന്‍ ഹെക്‌സഗണ്‍ സഖ്യം!
പെരാവൂരില്‍ മത്സരിക്കില്ലെന്ന് എംഎ ബേബിയെ അറിയിച്ച് ശൈലജ ടീച്ചര്‍; കടകംപള്ളിക്ക് പോലും സീറ്റ് നല്‍കുമ്പോള്‍ തന്നെ ഒഴിവാക്കുന്നതിലെ അസ്വാഭാവികത ചോദ്യം ചെയ്ത് ജനകീയ ടീച്ചര്‍; സിപിഎം പോളിറ്റ് ബ്യൂറോ നിലപാട് നിര്‍ണ്ണായകമാകും; പിണറായിയുടെ നിലപാട് അറിഞ്ഞ് പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി; ഷംസീറും പ്രതിഷേധത്തില്‍; ജില്ലാ തീരുമാനങ്ങള്‍ സിപിഎം തിരുത്തുമോ?
എഫ്.ഐ.ആറില്‍ മൈനറെന്നായിരുന്നുവെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിരുന്നു; അതിനാല്‍ തനിക്ക് മേലുള്ള പോക്‌സോ കേസ് നില നില്‍ക്കില്ല; രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു മുതല്‍ പല തരത്തിലുള്ള വ്യക്തിഹത്യ നടന്നു കൊണ്ടിരിക്കുന്നു; പ്രതികരണവുമായി ആര്‍.ശ്രീലേഖ
തെളിവില്ലാത്ത കെജ്രിവാളിനെ കേസില്‍ ഉള്‍പ്പെടുത്തിയത് എന്തിനെന്ന കോടതിയുടെ ചോദ്യത്തില്‍ വെട്ടിലായി സിബിഐ; വെറുതേ വിട്ടതിന് പിന്നാലെ ഗൂഢാലോചന നടത്തിയത് മോദിയും അമിത് ഷായുമെന്ന് ആരോപിച്ചു കെജ്രിവാള്‍; പൊട്ടിക്കരഞ്ഞ് വികാരാധീനനായ നേതാവിനെ കെട്ടിപ്പിടിച്ചു വീട്ടിലേക്ക് സ്വീകരിച്ചു ഭാര്യ സുനിത; മദ്യനയത്തിലെ ക്ലീന്‍ചിറ്റോടെ കെജ്രിവാള്‍ 2.0യുടെ രാഷ്ട്രീയ മടങ്ങി വരവിന് കളമൊരുങ്ങും
മകന്‍ ലോകമറിയുന്ന ക്രിക്കറ്ററായി; കോടികള്‍ വരുമാനവും ആഢംബര ബംഗ്ലാവും മകന് ഉണ്ടായപ്പോഴും ഗ്യാസ് സിലിണ്ടര്‍ ചുമന്ന അച്ഛന്‍;  ഒടുവില്‍ ലോകം ആരാധിക്കുന്ന മകന്റെ വളര്‍ച്ച കണ്ടു കണ്ണുനിറഞ്ഞു;റിങ്കു സിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിക്കറ്റ് വീണു; ആ പോരാളിക്ക് വിട!
എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി; ബിജെപി സഖ്യത്തിനും നിരാശ; മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു; ഒപിഎസിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളും ഡിഎംകെയില്‍ എത്തിയേക്കും
ബാറുകള്‍ക്ക് മാത്രമല്ല..... ക്വാറികള്‍ക്കും പിണറായി സര്‍ക്കാരിന്റെ കരുതല്‍; ക്വാറി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് ഫീസ് പുനഃപരിശോധിക്കും; ഫീസ് അടച്ചില്ലെങ്കിലും സത്യവാങ്മൂലം മതി; വ്യവസ്ഥകള്‍ ലളിതമാക്കി ഖനനം പുനസ്ഥാപിക്കാന്‍ അനുമതി നല്‍കും
കറുത്തവളായതുകൊണ്ട് തറ തുടപ്പിച്ചു, പാത്രം കഴുകിച്ചു; പക്ഷെ തളര്‍ന്നില്ല! വിവേചനത്തിന്റെ കോട്ടകള്‍ തകര്‍ത്ത് നഴ്‌സിംഗ് കുപ്പായമിട്ട കറുത്ത കരുത്ത്; ലോകം നമിക്കുന്ന മേരി എലിസയുടെ പോരാട്ടവീര്യം
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു; മന്ത്രിയെ ആരെങ്കിലും മര്‍ദിക്കുന്നതായോ ആയുധം ഉപയോഗിക്കുന്നതായോ ഉള്ള ദൃശ്യങ്ങളില്ലെന്ന് റിപ്പോര്‍ട്ട്; കഴുത്തില്‍ ആയുധം കൊണ്ട് ആക്രമിച്ചെന്ന് എഫ് ഐ ആര്‍; മന്ത്രിക്ക് മര്‍ദനമേറ്റിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; വീണാ ജോര്‍ജിന്റെ കഴുത്തുവേദനയില്‍ ദുരൂഹത ഏറുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാന്‍ചന്ദ് സിങ് അന്തരിച്ചു; സിംബാവെക്കെതിരായ വിജയാഹ്ലാദത്തിനിടെ ഇന്ത്യന്‍ ടീം ക്യാംപില്‍ ദുഃഖവാര്‍ത്ത: നാട്ടിലേക്ക് മടങ്ങി താരം