Recommends - Page 125

എപ്സ്റ്റീന്റെ വലംകൈ ഗിസ്ലെയിന്‍ മാക്‌സ്വെല്ലിന്റെ കിടപ്പറയില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും? ഗിസ്ലെയിനുമായി മൂന്നാളുകള്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തില്‍ മുന്‍ പ്രധാനമന്ത്രി ഏര്‍പ്പെട്ടെന്ന് ചരിത്രകാരന്‍ ലോവ്‌നി; എപ്സ്റ്റീന്റെ വളര്‍ത്തുമൃഗമാകാന്‍ കൊതിച്ച ആന്‍ഡ്രൂ രാജകുമാരന്‍; മാന്‍ഡല്‍സണിന്റെ അടിവസ്ത്രം ധരിച്ച ചിത്രങ്ങള്‍ പുറത്ത്; കീര്‍ സ്റ്റാര്‍മര്‍ പ്രതിക്കൂട്ടില്‍!
കാഴ്ചയില്‍ സുന്ദരന്‍, ഉള്ളില്‍ മാരക വിഷം; കഴിച്ചയുടന്‍ കരള്‍ തകരും; കാലിഫോര്‍ണിയയെ വിറപ്പിച്ച് മരണ കൂണുകള്‍; നാലു മരണം; 35-ഓളം പേര്‍ ആശുപത്രിയില്‍; തിളപ്പിച്ചാലും ഉണക്കിയാലും വിഷം പോകില്ല; മുറ്റത്ത് കണ്ടാല്‍ പോലും കാട്ടു കൂണുകള്‍ തൊട്ടുപോകരുതെന്ന് മുന്നറിയിപ്പ്
ഹെറ്റ്മെയറുടെ ബാറ്റിങ് വെടിക്കെട്ട്;  ഷെപ്പേര്‍ഡിന്റെ ഹാട്രിക് മാജിക്; മൂന്നു വിക്കറ്റുമായി ജേസണ്‍ ഹോള്‍ഡര്‍; സ്‌കോട്ട്ലന്‍ഡിനെ എറിഞ്ഞിട്ട് വെസ്റ്റ് ഇന്‍ഡീസ്; മുന്‍ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പില്‍ വിജയത്തുടക്കം
കെ-പോപ്പും ഗെയിമും തലയ്ക്കുപിടിച്ചു; വൈദ്യുതി ബില്‍ അടയ്ക്കാന്‍ പിതാവ് മൊബൈല്‍ വിറ്റതോടെ കടുത്ത മാനസിക സമ്മര്‍ദ്ദം; ഗാസിയാബാദിലെ സഹാദരിമാരുടെ കൂട്ട ആത്മഹത്യയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍; മൂന്ന് അമ്മമാര്‍, മൂവരും സഹോദരിമാര്‍; കടക്കെണിയില്‍ മുങ്ങിയ പിതാവിന്റെ വിചിത്ര ലോകം; ദുരൂഹതയായി ലിവിങ് പാര്‍ട്ണറുടെ പഴയ മരണം!
ജസ്പ്രീത് ബ്രുമ്ര പ്ലേയിംഗ് ഇലവനിലില്ല;  അര്‍ഷ്ദീപിനൊപ്പം രണ്ടാം പേസറായി മുഹമ്മദ് സിറാജ്; വാങ്കഡെയിലെ പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലം; എന്നിട്ടും അഭിഷേക് ശര്‍മ ആദ്യ പന്തില്‍ പുറത്ത്; തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ച് അമേരിക്ക
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമസ്തയുടെ രാഷ്ട്രീയ ബോംബ്! മലപ്പുറം ജില്ല വിഭജിക്കണം; ജില്ലയില്‍ 45 ലക്ഷത്തിലധികം ജനങ്ങള്‍; എറണാകുളവും ഇടുക്കിയും പാലക്കാടും പുനര്‍നിര്‍ണ്ണയിക്കണം; നൂറാം വാര്‍ഷികത്തില്‍ പ്രമേയം പാസാക്കി സമസ്ത; തമിഴ്‌നാട് മാതൃകയാക്കാന്‍ നിര്‍ദ്ദേശം; ഉമര്‍ ഫൈസി മുക്കം അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷ കക്ഷികളെ വെട്ടിലാക്കുമോ?
കൗണ്ടറുകളുടെ രാജാവ് ഉല്ലാസ് പന്തളം  ഇന്ന് ഹോട്ടലിലെ കൗണ്ടറില്‍; പക്ഷാഘാതം വന്ന് വേദികള്‍ നഷ്ടപ്പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന പലരും കൈവിട്ടു; ഇല്ല, തളരില്ലെന്ന വാശിക്ക് കരുത്തായത് നല്ല സമയത്ത് കരുതി വച്ചത്; താങ്ങും തണലുമായി പന്തളത്തെ മുന്തിരിപ്പന്തല്‍; കൗണ്ടര്‍ തമാശകളുമായി വീണ്ടും വരും ആ ഉല്ലാസകാലം
സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പത്തുവയസ്സുകാരന്‍  മുടന്തി നടക്കുന്നത് ശ്രദ്ധിച്ചു;  ശരീരമാസകലം തല്ലേറ്റ പാടുകള്‍;  ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ തല്ലിയത് 150 തവണ
കഴുത്തില്‍ കത്തിവെച്ച് പീഡനം, നഗ്‌നവീഡിയോ പകര്‍ത്തി ഭീഷണി;  മരണ സുബിന്റെ ക്രൂരത പുറത്തുവന്നിട്ടും നടപടിയില്‍ വീഴ്ചയോ?  പോലീസുകാര്‍ മാസപ്പടി വാങ്ങുന്നുണ്ടോ? ബിസിനസ് എതിരാളികളുടെ ക്വട്ടേഷനോ? പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് എസ്പി;  പ്രത്യേക സംഘം അന്വേഷിക്കും
മാപ്പുപറഞ്ഞ് സഞ്ജു സാംസണ്‍ പടിയിറങ്ങുന്നുവോ? വിശ്വസിച്ചവരോട് ക്ഷമ ചോദിക്കുന്നു, ഇനിയൊരു അവസരം കിട്ടുമോ എന്നറിയില്ല; സൈബര്‍ ലോകത്ത് പടരുന്ന സന്ദേശത്തിന് പിന്നിലെ സത്യമെന്ത്? ഇഷാന്‍ കിഷന്‍ കത്തിക്കയറുമ്പോള്‍ സഞ്ജുവിന്റെ വൈറല്‍ കുറിപ്പിന് പിന്നില്‍
പ്രായം വെച്ചുനോക്കിയാല്‍ ഇനിയും രണ്ട് അണ്ടര്‍-19 ലോകകപ്പുകള്‍ കൂടി കളിക്കാം; ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ആ വെള്ളിടി ഇന്നിംഗ്‌സിന് പിന്നില്‍ ഒരു സങ്കടമുണ്ട്; ഫൈനലിന്റെ തലേന്ന് ഉറങ്ങിയിട്ടില്ലെന്ന് വൈഭവ് സൂര്യവംശി; ഇനി അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാനാകില്ല; സീനിയര്‍ ടീമിലെടുക്കാനും ബിസിസിഐയ്ക്ക് കഴിയില്ല; നിയമ കുരുക്കില്‍ ഇന്ത്യയുടെ കൗമാര അത്ഭുതം!