Right 1വെനസ്വേലയെ വിറപ്പിച്ച് ട്രംപിന്റെ മിന്നലാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍; രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി ബന്ദിയാക്കിയെന്ന് ട്രംപിന്റെ പ്രഖ്യാപനം; കാരക്കാസില്‍ ഇരച്ചുകയറി യുഎസ് പോര്‍വിമാനങ്ങള്‍; ഏകാധിപതിയുടെ അന്ത്യം കുറിച്ചത് നര്‍ക്കോ-ഭീകരവാദ ആരോപണത്തില്‍; ട്രംപിന്റെ 'ക്രിസ്മസ് സര്‍പ്രൈസ്' ലക്ഷ്യം കണ്ടുമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 3:25 PM IST
Cinema varthakalഅച്ഛന്റെ രഹസ്യ ബന്ധത്തിൽ പിറന്ന മകൾ; അമ്മയുമായി പ്രണയത്തിലായിരുന്ന കാലത്ത് തന്നെ വിവാഹിതനായിരുന്ന തമിഴിന്റെ സ്വന്തം ജെമിനി; ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്നേഹ തണലെന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ; പിന്നീട് ബോളിവുഡിലെ താരറാണിയായ മുഖം; ഇത് ബാല്യം നഷ്ടപ്പെട്ട രേഖയുടെ ജീവിത കഥമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 3:15 PM IST
FOREIGN AFFAIRS'ആകാശം പൊട്ടി വീഴുന്നതുപോലെ തോന്നി'; കാരക്കാസില്‍ തീമഴ പെയ്യിച്ച് യു എസിന്റെ വ്യോമാക്രമണം; സൈനിക താവളങ്ങള്‍ തകര്‍ത്തു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മഡുറോ; ട്രംപിന്റെ ലക്ഷ്യം മയക്കുമരുന്ന് വേട്ടയോ അതോ എണ്ണ ശേഖരം പിടിച്ചെടുക്കലോ? സിഐഎയുടെ രഹസ്യ ഓപ്പറേഷന് പിന്നാലെ ലാറ്റിന്‍ അമേരിക്ക യുദ്ധഭീതിയില്സ്വന്തം ലേഖകൻ3 Jan 2026 3:14 PM IST
SPECIAL REPORT'പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്താന്‍ 15,000 രൂപയുടെ മദ്യം വേണം; ഏലത്തോട്ടം ഉടമയെ പിഴിഞ്ഞ് പഞ്ചായത്ത് അംഗം; സ്റ്റേഷനില്‍ ഉണ്ണിയപ്പവും പഴവുമായി എത്തി പോലീസിനെ 'കൈയിലെടുക്കും'; വണ്ടന്മേട്ടിലെ ജനപ്രതിനിധിയുടെ പകല്‍ക്കൊള്ള ഇങ്ങനെശ്രീലാല് വാസുദേവന്‍3 Jan 2026 3:11 PM IST
In-depthഒരു ചായക്ക് 82 രൂപ, കിലോ അരിക്ക് 200! ഒരു രൂപ കിട്ടാന്‍ കൊടുക്കേണ്ടത് 468 റിയാല്‍; ഒരു ഡോളര്‍ കിട്ടാന്‍ 14 ലക്ഷം റിയാല്‍; വിലക്കയറ്റം കാരണം കടകള്‍ പൂട്ടുന്നു; 'മുല്ലമാര്‍ ഇറാന് വിട്ടുപോണം' എന്ന് പറഞ്ഞ് ജനം തെരുവില്‍; ഇസ്ലാമിസ്റ്റുകളുടെ സ്വര്‍ഗമായ ഇറാന് കുത്തുപാളയെടുക്കുമ്പോള്എം റിജു3 Jan 2026 2:52 PM IST
KERALAMഅമിത വേഗതയിൽ കുതിച്ചെത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി വൻ അപകടം; കൊച്ചിയിൽ യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ3 Jan 2026 2:47 PM IST
TECHNOLOGYഇന്ന് ആകാശത്ത് നോക്കിയാൽ ഒരു അത്ഭുതം കാണാം; പുതുവർഷം പിറന്നതും ചന്ദ്രന് ഭൂമിയോട് കൂടുതൽ അടുക്കാൻ മോഹം; 2026 -ലെ ആദ്യ 'വുൾഫ് സൂപ്പർ മൂൺ' കാണാനൊരുങ്ങി ശാസ്ത്രലോകംസ്വന്തം ലേഖകൻ3 Jan 2026 2:33 PM IST
SPECIAL REPORT'തീവ്രവാദി എന്നല്ലേ വിളിച്ചത്, മതതീവ്രവാദി എന്നല്ലല്ലോ? മതതീവ്രവാദിയെന്ന് ഞാന്‍ പറയാതിരുന്നത് അബദ്ധമായി പോയി'; അഭിപ്രായം പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് മാറില്ല; വിവാദ പരാമര്‍ശം ആവര്‍ത്തിച്ച് വെള്ളാപ്പള്ളി നടേശന്; തന്നെ പച്ചയായി പിച്ചിക്കീറി തിന്നാല്‍ ചില മാധ്യമങ്ങള്‍ മത്സരിക്കുന്നു; മതമാണ് വലുതെന്നു പറഞ്ഞ കെ എം ഷാജിയെ വിചാരണ ചെയ്യുമോയെന്നും വെള്ളാപ്പള്ളിമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 2:32 PM IST
STATEതൃശ്ശൂരിനോട് എന്തിനിത്ര വൈരാഗ്യം? വേര്‍തിരിവ് കാണിച്ചാല്‍ മാറ്റാനറിയാം; തൃശ്ശൂരില്‍ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിക്കാത്തതില്‍ മുന്നറിയിപ്പുമായി സുരേഷ് ഗോപി; സംസ്ഥാനത്ത് വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേന്ദ്രമന്ത്രിസ്വന്തം ലേഖകൻ3 Jan 2026 2:04 PM IST
FOREIGN AFFAIRSപുലർച്ചയോടെ കേട്ടത് അതിഭീകര ശബ്ദം; പ്രകമ്പനത്തിൽ വീടുകളിലെ ജനൽ ചില്ലുകൾ അടക്കം തകർന്നു; നിമിഷ നേരം കൊണ്ട് നഗരത്തിന്റെ പലയിടങ്ങളും ഇരുട്ടിലായി; ലോകത്തെ ഞെട്ടിച്ച് വെനസ്വേലയിലെ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; സ്ഫോടനങ്ങളിൽ വിറങ്ങലിച്ച് പ്രദേശങ്ങൾ; ട്രംപിന്റെ തീക്കളിയിൽ നടുക്കംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 1:47 PM IST
KERALAMഅയ്യനെ കണ്ട് തൊഴുത് മടങ്ങിയ 'റഹ്മത്ത്' വൺവേ തെറ്റിച്ച് പാഞ്ഞു; ഇത് ചോദ്യം ചെയ്ത സ്പെഷ്യൽ പോലീസ് ഓഫീസറെ പൊതിരെ തല്ലി തമിഴ്നാട് സ്വദേശികൾ; ഗ്ലാസ് പൊട്ടി കൈയ്ക്ക് പരിക്ക്സ്വന്തം ലേഖകൻ3 Jan 2026 1:22 PM IST
STATE'കയറിച്ചെന്നപ്പോള്‍ ജനറല്‍ സെക്രട്ടറി മുകളിലുണ്ടെന്നു പറഞ്ഞതു പോലും ചെന്നിത്തല; ഇതൊക്കെ ഇത്ര കാര്യമാണോ? ഞാനും രമേശ് ചെന്നിത്തലയും സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല; പി ജെ കുര്യനുമായി സംസാരിച്ചത് ആരോഗ്യപ്രശ്നങ്ങളെ കുറിച്ച്: രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 1:10 PM IST