CRICKETഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമോ? സെലക്ടര്‍മാരെ ഞെട്ടിച്ച് ക്ലാസ് സെഞ്ചുറിയുമായി സഞ്ജു സാംസണ്; ഇഷാന് കിഷനെ കാഴ്ചക്കാരനാക്കി സഞ്ജു-രോഹന് ബാറ്റിങ് ഷോ; ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് എട്ട് വിക്കറ്റിന്റെ മിന്നും ജയംസ്വന്തം ലേഖകൻ3 Jan 2026 4:35 PM IST
OBITUARYസഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിക്ക് അപ്രതീക്ഷിത വിടവാങ്ങല്‍; യാത്രക്കിടെ ബോംബൈയില്‍ വച്ചുണ്ടായ ഹൃദയാഘാതത്തില്‍ മരിച്ചത് ബര്‍മിങ്ഹാമില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ടോമിച്ചന്; ഞെട്ടലോടെ മലയാളി സമൂഹംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 4:34 PM IST
KERALAMഅവധിക്കാലം കഴിഞ്ഞതും താമരശ്ശേരി ചുരത്തിൽ വീണ്ടും ട്രാഫിക് ബ്ലോക്ക്; റോഡിൽ വാഹനങ്ങളുടെ നീണ്ട നിര; മണിക്കൂറുകൾ വലഞ്ഞ് യാത്രക്കാർസ്വന്തം ലേഖകൻ3 Jan 2026 4:31 PM IST
Right 1'ലഹരി ഇടപാടുകള്‍ വെളിപ്പെടുത്തും; കൊടി സുനി മുതല്‍ ഷിബു വരെ കുടുങ്ങും; പൊലീസിന്റെ കൈയില്‍ നിന്നല്ലേ നിങ്ങള്‍ രക്ഷപെടൂ, ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടും'; കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഹസ്നയുടെ ശബ്ദസന്ദേശം പുറത്ത്; യുവതിയുടെ മരണത്തില്‍ ദുരൂഹത വര്ധിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 4:25 PM IST
CAREമലബന്ധം തടയാൻ ഏറെ ഉത്തമം..; ദഹന പ്രശ്നങ്ങൾക്കും പരിഹാരം; സീതപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാംസ്വന്തം ലേഖകൻ3 Jan 2026 4:25 PM IST
CRICKETആദ്യ 62 പന്തുകളില്‍ 66 റണ്‍സ്; പിന്നാലെ തുടര്‍ച്ചയായി അഞ്ച് സിക്സും ഒരു ഫോറും; 68 പന്തില്‍ സെഞ്ചുറി; വിദര്‍ഭയ്ക്കെതിരെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്നും ബറോഡയുടെ രക്ഷകനായി ഹാര്‍ദിക് പാണ്ഡ്യസ്വന്തം ലേഖകൻ3 Jan 2026 4:11 PM IST
KERALAMജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ നോക്കിവെച്ചു; പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് എത്തിയതും ഉപദ്രവിക്കാൻ ശ്രമം; അസ്ഹറുദ്ദീനെ കുടുക്കി പോലീസ്സ്വന്തം ലേഖകൻ3 Jan 2026 4:04 PM IST
ANALYSISവെള്ളാപ്പള്ളിയുടെ 'മലപ്പുറം' പ്രയോഗത്തില്‍ മൗനം പാലിച്ച സിപിഎം തുടര്‍ വിവാദങ്ങളിലും തന്ത്രപരമായ മൗനത്തില്‍; നടേശന്റെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസിന്റേത് വിവേക ശൂന്യത; വെള്ളാപ്പള്ളിയുടെ കെണിയില്‍ വീണ് കോണ്‍ഗ്രസ്; മുതലെടുപ്പിന് ബിജെപിയും; പിണറായി ഒരുക്കിയ ചതുരംഗക്കളത്തില്‍ യുഡിഎഫിന് കാലിടറുമോ?മറുനാടൻ മലയാളി ബ്യൂറോ3 Jan 2026 4:00 PM IST
Right 1'പതിനഞ്ച് വയസുകാരനുപോലും പാകമാകാത്ത ഈ ഡ്രോയര്‍ പ്രതി ആല്‍ബര്‍ട്ടോ ഫെല്ലിനിയെ ധരിപ്പിക്കാമോ' എന്ന ചോദ്യം; അന്ന് കോടതിയില്‍ വിയര്‍ത്തുപോയ സി.ഐ ജെയിംസ്; തൊണ്ടിമുതലിലെ ജെട്ടിത്തിരിമറി രംഗം ആവിഷ്കരിച്ച 'ആനവാല് മോതിരം'; ചിത്രം പുറത്തിറങ്ങിയത് 1991ല്‍; ആന്റണി രാജു കുറ്റക്കാരനെന്ന് വിധിക്കുമ്പോള്‍ സൈബറിടത്തില്‍ വീണ്ടും ചര്‍ച്ചയായി ശ്രീനി ചിത്രംസ്വന്തം ലേഖകൻ3 Jan 2026 3:52 PM IST
KERALAMപുതുവർഷം പിറന്ന സന്തോഷത്തിൽ പൊറോട്ടയും ഇറച്ചിയും കഴിച്ചു; പിന്നാലെ സഹിക്കാൻ കഴിയാത്ത ഛർദ്ദിയും വയറിളക്കവും; നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ3 Jan 2026 3:52 PM IST
STARDUST'അമ്പോ..തീ'; റൈഡർ സ്യുട്ട് ധരിച്ച് ജർമ്മൻ ബൈക്കിൽ കുതിച്ചോടുന്ന മലയാളത്തിന്റെ സ്വന്തം നടി; ഒന്ന് തിരിഞ്ഞ് നോക്കിയതും അമ്പരപ്പ്; ധനുഷ്കോടി ചുറ്റിയടിച്ച് മഞ്ജു വാര്യർ; ഏറ്റെടുത്ത് ആരാധകർസ്വന്തം ലേഖകൻ3 Jan 2026 3:33 PM IST
Right 1വെനസ്വേലയെ വിറപ്പിച്ച് ട്രംപിന്റെ മിന്നലാക്രമണം; പ്രസിഡന്റ് മഡുറോയും ഭാര്യയും പിടിയില്‍; രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി ബന്ദിയാക്കിയെന്ന് ട്രംപിന്റെ പ്രഖ്യാപനം; കാരക്കാസില്‍ ഇരച്ചുകയറി യുഎസ് പോര്‍വിമാനങ്ങള്‍; ഏകാധിപതിയുടെ അന്ത്യം കുറിച്ചത് നര്‍ക്കോ-ഭീകരവാദ ആരോപണത്തില്‍; ട്രംപിന്റെ 'ക്രിസ്മസ് സര്‍പ്രൈസ്' ലക്ഷ്യം കണ്ടുമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 3:25 PM IST