KERALAMപ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം; പാലക്കാട് സ്വദേശി ഏനാത്ത് പോലീസിന്റെ പിടിയില്ശ്രീലാല് വാസുദേവന്‍26 Feb 2026 8:28 PM IST
SPECIAL REPORT'ചെറുപ്പത്തില്‍ പ്രേതങ്ങളെ വലിയ പേടിയായിരുന്നു, എംഎല്‍എ ആയപ്പോഴും വീട്ടില്‍ കറന്റില്ലായിരുന്നു'; ആക്ഷന്‍ പടങ്ങളും രജനീകാന്തും ഇഷ്ടം; മലയാളത്തില്‍ മറക്കാനാവാത്തത് ആ സിനിമ; സിനിമയില്‍ അവസരം ലഭിച്ചാല്‍ ഏതുവേഷം ചെയ്യും? മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ പിണറായി വിജയന്മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 8:16 PM IST
SPECIAL REPORT'എന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ പ്ലാനിട്ടു, വന്നാല്‍ അപ്പോള്‍ കാണാമെന്ന് ഞാനും പറഞ്ഞു'; തളര്‍ത്താന്‍ നോക്കിയിട്ടും പതറിയിട്ടില്ല; ഭയമുള്ളത് പാര്‍ട്ടിയെ മാത്രം; ലാവലിന്‍ കാലത്തെ സിംഗപ്പൂര്‍ യാത്ര ഇന്നും പ്രിയപ്പെട്ടത്; 'കാര്‍ക്കശ്യക്കാരന്‍' പട്ടം മാധ്യമസൃഷ്ടിയെന്ന് പിണറായി; മോഹന്‍ലാലിന് മുന്നില്‍ മനസുതുറന്ന് മുഖ്യമന്ത്രി!മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 7:54 PM IST
INVESTIGATIONകാർ വിൽക്കാൻ സഹായിക്കാമെന്ന് സിനിമ നടി; 'ആഷ് മെല്ലോ'യെ വിശ്വസിച്ചെത്തിയ സംവിധായകനെ വീട്ടിനുള്ളിലിട്ട് പൂട്ടി; ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റമ്പും കൊണ്ട് തല്ലിച്ചതച്ചു; സാമ്പത്തിക തർക്കങ്ങൾ തീർക്കാൻ കെണി; സ്വർണ്ണവും പണവും തട്ടി 11 അംഗ സംഘം; ആ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ ഇങ്ങനെസ്വന്തം ലേഖകൻ26 Feb 2026 7:42 PM IST
KERALAMസീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ കളമശ്ശേരിയില്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 7:22 PM IST
KERALAMഹൈബ്രിഡ് കഞ്ചാവ് കേസ്: ഒളിവിലായിരുന്ന മൂന്നാം പ്രതി ബെംഗളൂരുവില്‍ പിടിയില്ശ്രീലാല് വാസുദേവന്‍26 Feb 2026 7:15 PM IST
SPECIAL REPORTകടുത്ത വേദനക്ക് ആശ്വാസം; അടിയന്തര ശസ്ത്രക്രിയ വേണ്ട; വേദനയ്ക്ക് കാരണം കഴുത്തിലെ കശേരുക്കളില്‍ ഉണ്ടായ സമ്മര്‍ദം; ഉയര്‍ന്ന രക്തസമ്മര്‍ദം മരുന്നുകളാല്‍ നിയന്ത്രണ വിധേയമായി വരുന്നു; യാത്ര അനുവദിക്കാന്‍ കഴിയാത്തത് കൊണ്ട് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ ആരോഗ്യമന്ത്രി ചികിത്സയില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്മറുനാടൻ മലയാളി ബ്യൂറോ26 Feb 2026 6:07 PM IST
KERALAMസൗദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് വൻ അപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ26 Feb 2026 6:01 PM IST
FOREIGN AFFAIRSഇന്ത്യ-ഇസ്രയേല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍; ഭാരതത്തിന്റെ 'യുപിഐ' ഇനി ഇസ്രയേലിലും; സാമ്പത്തിക വിപ്ലവത്തിനായി കരാര്‍ ഒപ്പുവച്ച് ഇരുരാജ്യങ്ങളും; ഗസ്സ സമാധാന പദ്ധതിക്ക് പിന്തുണയുമായി മോദി; 'മോദി ഹഗ്ഗും' നെസറ്റിലെ പ്രസംഗവും ഓര്‍മ്മിപ്പിച്ച് നെതന്യാഹു; ഇസ്രയേല്‍ പ്രസിഡന്റ് ഹെര്‍സോഗിന് ഇന്ത്യയിലേക്ക് ക്ഷണംമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 5:50 PM IST
KERALAMബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പൂജാരി കുറ്റക്കാരനാണെന്ന് പോക്സോ കോടതി; പ്രതി ഇനി അഴിയെണ്ണുംസ്വന്തം ലേഖകൻ26 Feb 2026 5:49 PM IST
INDIAശക്തമായ വയറുവേദനയും... വിട്ടുമാറാത്ത ഛർദിയും; ചികിത്സയിലിരുന്ന ഉത്തർപ്രദേശ് സ്വദേശി ജുബൈലിൽ മരിച്ചു; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ26 Feb 2026 5:42 PM IST
SPECIAL REPORTനീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്.ടി എട്ടാംക്ലാസ് പുസ്തകം നിരോധിച്ചു സുപ്രീംകോടതി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്‍.സി.ഇ.ആര്.ടിക്കും കോടതി നോട്ടീസ്; വിപണിയിലുള്ള പുസ്തകങ്ങള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദേശം; സുപ്രീംകോടതി കടുപ്പിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 5:40 PM IST