Recommends - Page 135

നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി എട്ടാംക്ലാസ് പുസ്തകം നിരോധിച്ചു സുപ്രീംകോടതി; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും എന്‍.സി.ഇ.ആര്‍.ടിക്കും കോടതി നോട്ടീസ്; വിപണിയിലുള്ള പുസ്തകങ്ങള്‍ കണ്ടുകെട്ടാനും കോടതി നിര്‍ദേശം; സുപ്രീംകോടതി കടുപ്പിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രമന്ത്രി
മലയാളമറിയാത്ത ആളുകളിലേക്ക് ഇത് ഭയങ്കരമായി ഇംപാക്ട്‌ ചെയ്യും; കളിയാക്കിക്കൊണ്ട് നമ്മൾ ചെയ്യുന്ന ട്രോളുകൾ മനസിലാക്കാനുള്ള മിനിമം ബുദ്ധിപോലും ഇല്ലാത്തവരുടെ ഇടയിലേക്കാണ് ഈ ചിത്രമെത്തുക; ഒരു പടം കണ്ട് കുഴിമാടം കുത്തിപ്പൊളിക്കാൻ പോയവർ വരെ ഉണ്ട്; ഒടുവിൽ ‘കേരളാ സ്റ്റോറി 2 വിനെതിരെ കേസ് നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ഹർജിക്കാരൻ
പ്രിയങ്കയുടെ പിണക്കം മാറ്റിയ വയനാടന്‍ മാന്ത്രികത! വികാരാധീനനായി രാഹുല്‍; അതിജീവനത്തിന്റെ ഈ പാതയില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പ്രഖ്യാപനം; മുണ്ടക്കൈ -ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ട് രാഹുലും പ്രിയങ്കയും; പദ്ധതി വൈകിയതില്‍ മാപ്പുചോദിച്ച് പ്രിയങ്ക; 40 കച്ചവടക്കാര്‍ക്ക് 5 ലക്ഷം വീതം വയനാട് എംപി സഹായം നല്‍കുന്നത് ഓര്‍മ്മിപ്പിച്ച് ഷാഫിയും
രാഷ്ട്രീയനേതാക്കള്‍ പറയുന്ന വാക്കുകള്‍ സത്യസന്ധമായിരിക്കണം; ഡിജിറ്റല്‍ യുഗത്തില്‍ ഉഡായിപ്പ് ഡയലോഗുകള്‍ പറഞ്ഞ് ഗോളടിക്കാമെന്ന് കരുതിയാല്‍ അത് സെല്‍ഫ് ഗോള്‍ ആവും: വിനയന്‍
കര്‍ത്താവ് പറഞ്ഞിട്ടുണ്ട്..നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന്; അത് തന്നെ ഞാനും പറയുന്നു; കുറ്റങ്ങള്‍ മാറി നിന്ന് പറഞ്ഞോ; തുറന്നടിച്ച് രേണു സുധി
ട്രംപിന്റെ സിറ്റിസണ്‍ഷിപ്പ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്! ബാങ്കുകള്‍ ഇമിഗ്രേഷന്‍ ഓഫീസുകളാകുമോ? രേഖകളില്ലാത്തവര്‍ക്ക് ഇനി ബാങ്ക് പടി കാണാനാവില്ല! അമേരിക്കന്‍ സാമ്പത്തിക ലോകം കടുത്ത ആശങ്കയില്‍; ലക്ഷ്യമിടുന്നത് അനധികൃത കുടിയേറ്റക്കാരെ!
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശം ചിത്രം; എന്റെ നാടിനെ കളിയാക്കുന്ന തരത്തിലാണ് സിനിമ; ഒരു ഐഡിയയുമില്ലാതെയാണ് എടുത്തുവെച്ചിരിക്കുന്നത്; ആ രഹസ്യം തുറന്നുപറഞ്ഞ് കാളിദാസ് ജയറാം
രാത്രിയില്‍ ക്രൂരമര്‍ദ്ദനത്തിന് പുറമേ പട്ടിണിക്കിടലും; ഒടുവില്‍ മൂന്ന് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ ക്രൂരത; തവനൂരില്‍ മാതാപിതാക്കള്‍ റിമാന്‍ഡില്‍
സായിപ്പന്‍മാര്‍ക്ക് അടിച്ചുപൊളിക്കാന്‍ ദുബായ് വേണ്ട! കയാക്കിംഗും ബീച്ചും പര്‍വ്വതനിരകളും; ബ്രിട്ടീഷ് പ്രവാസികളെ മോഹിപ്പിക്കുന്ന റാസല്‍ഖൈമ; മരുഭൂമിയിലെ ഈ മറഞ്ഞിരിക്കുന്ന രത്‌നത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ!