Recommends - Page 156

ഷിഫാ ആശുപത്രിയിലെ ആ മുറിയിൽ ചുറ്റും കൂടിനിന്നവർ വസ്ത്രങ്ങൾ വലിച്ചുകീറി; ശുചിമുറിയിൽ പോകുമ്പോഴും തോക്കുമായി കൂടെ വരും; ഉറങ്ങുമ്പോൾ കൈകളിൽ വിലങ്ങ്; ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി; ഗസയിലെ ഇരുട്ടറയിൽ അനുഭവിച്ചത് നരകയാതന; 25കാരിയായ റോമി ഗോനെൻ വെളിപ്പെടുത്തുന്ന ഹമാസ് ക്രൂരതയുടെ നടുക്കുന്ന കഥ
ജയിലില്‍ സിനിമാനടന് മാത്രം കരിക്കിന്‍ വെള്ളം കൊടുത്ത നിഷ്പക്ഷത കയ്യില്‍ വെച്ചാല്‍ മതി; തന്നെ കമ്മിയെന്ന് വിളിച്ച ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്സിങ്ങിന്റെ മറുപടി; മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഓലപ്പാമ്പല്ല; ചൂണ്ടിക്കാട്ടിയത് കൗണ്‍സിലറുടെ ചട്ടലംഘനം; ഓഫീസ് തുറന്നതും ബോര്‍ഡ് വച്ചതും ചട്ടലംഘനമെന്ന് അഭിഭാഷകന്‍
ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോയ വീട്ടമ്മയ്ക്ക് പ്രണയം; മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചിറങ്ങി; അഞ്ചുമാസം താമസിച്ചത് ലഹരിക്ക് അടിമയായ ക്രിമിനലിനൊപ്പം;  വീട്ടിലേക്ക് തിരികെ വരാന്‍ കൊതിച്ചിട്ടും വിധി അനുവദിച്ചില്ല; താമരശ്ശേരിയിലെ ആ ഫ്‌ലാറ്റില്‍ അന്ന് രാത്രി നടന്നതെന്ത്?  സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം
രാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതുകൊണ്ട് വേറെ ആളെ നിര്‍ത്തുമെന്ന് ആദ്യം; പെരുന്നയില്‍ വെച്ച് എംഎല്‍എ ചെവിയില്‍ സ്വകാര്യം പറഞ്ഞപ്പോള്‍ കുര്യന്‍ ഫ്‌ലാറ്റ്; മാങ്കൂട്ടത്തിലിനെ വെട്ടാന്‍ നോക്കിയ പി.ജെ കുര്യന് ഒടുവില്‍ മലക്കംമറിച്ചില്‍; സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണം
ക്രിക്കറ്റ് മൈതാനത്തും ഫലസ്തീന്‍ രാഷ്ട്രീയം;  ജമ്മുകശ്മീര്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാരന്റെ ഹെല്‍മറ്റില്‍ പലസ്തീന്‍ പതാക;  ഫുര്‍ഖാന്‍ ഭട്ടിന്റെ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയോ? ശ്രീനഗറില്‍ ക്രിസ് ഗെയ്ലിനെ വരെ പറ്റിച്ച വ്യാജ ടൂര്‍ണമെന്റുകള്‍;  പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങള്‍ വിവാദത്തില്‍; കയ്യൊഴിഞ്ഞ് ജെകെസിഎ; സംഘാടകരെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ജമ്മു പോലീസ്
ഒറ്റപ്പടം കൊണ്ട് ഓള്‍ കേരളാ ക്രഷായ ഡെലൂലു; ലേഡി സൂപ്പര്‍സ്റ്റാറായ കല്യാണി; 2025-ലെ വില്ലന്‍ ഓഫ് ദ ഇയറായി പ്രകാശ് വര്‍മ്മ; ക്യാമറയുടെയും സ്‌ക്രിപിറ്റിന്റെയും അപൂര്‍വ കോമ്പോയുമായി ബാഹുല്‍; അഭിനയത്തിലും പോത്തേട്ടന്‍ ബ്രില്ല്യന്‍സ്; ഇവര്‍ മലയാളസിനിമയിലെ പുതിയ താരോദയങ്ങള്‍!
അലറിവിളിക്കുന്ന ജനക്കൂട്ടം; അവർക്ക് നടുവിലായി എന്നെ..വെറുതെവിടണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്ന പോലീസുകാരി; കരഞ്ഞ് പറഞ്ഞിട്ടും കേൾക്കാതെ ആളുകൾ; പെട്ടെന്ന് വസ്ത്രങ്ങൾ വലിച്ച് കീറാൻ ശ്രമിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
ഇജ്ജാതി ലുക്ക്! ഈ എസ് ഐ മാരീഡ് ആണോ? എന്റെ കസിന് വേണ്ടി ഒന്ന് ആലോചിക്കാന്‍ ആയിരുന്നു; സിനിമയില്‍ അഭിനയിച്ചു കൂടായോ? സാര്‍ ഇന്‍സ്റ്റയില്‍ ഉണ്ടോ.. എന്ന് ചോദിക്കാന്‍ പറഞ്ഞു; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി കേരള പൊലീസിന്റെ ധുരന്ദര്‍ ട്രെന്‍ഡ്