Recommends - Page 155

ഭായ് കോളനി പെരുമ്പാവൂരിലെ ചുവന്ന തെരുവ്?  പെണ്‍വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമെന്ന് നാട്ടുകാര്‍; ലഹരി മാഫിയയെ പൂട്ടാനിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അഴികള്‍ക്കുള്ളില്‍! പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; ലഹരി സംഘത്തിന് പോലീസ് ഒത്താശയോ? വെങ്ങോലയില്‍ പോര് മുറുകുന്നു
തീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍;  ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താല്‍പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?
മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരത; മൂകയും ബധിരയുമായ മകളെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്!  17 പേര്‍ക്ക് ഡിഎന്‍എ പരിശോധന; ഒടുവില്‍ പിതാവ് അറസ്റ്റില്‍; മുംബൈയെ നടുക്കി കഫേ പരേഡിലെ പീഡനവാര്‍ത്ത
റീല്‍സ് വൈറലാകാന്‍ 14കാരന്റെ  തീക്കളി;  വായില്‍ മണ്ണെണ്ണ നിറച്ച് തീയില്‍ തുപ്പി; മുഖം പൊള്ളി നശിച്ചു; ലൈക്കുകള്‍ക്ക് വേണ്ടി ജീവിതം ഹോമിക്കണോ? സോഷ്യല്‍ മീഡിയയെ നടുക്കി ആ വീഡിയോ
അഞ്ചുവര്‍ഷം ബാങ്ക് ഉദ്യോഗസ്ഥയായി അഭിനയം; വിദേശത്തുള്ള ഭര്‍ത്താവിനെയും ബന്ധുക്കളെയും പറ്റിച്ചത് ആസൂത്രിതമായി;  സ്വര്‍ണ്ണം ബാങ്കില്‍ വെച്ചാല്‍ ലാഭമെന്ന് പറഞ്ഞ് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചു;  ലക്ഷങ്ങളുടെ സ്വര്‍ണ്ണത്തട്ടിപ്പ്; കോതമംഗലത്ത് നിന്നും മുങ്ങിയ യുവതിയെ ഡല്‍ഹിയിലെത്തി പിടികൂടി
ഒന്നാം പ്രതിയും പുറത്തേയ്ക്ക്! ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം;  ഉടന്‍ പുറത്തിറങ്ങും; പക്ഷേ കാത്തിരിക്കുന്നത് അതിലും വലിയ കെണി! പിടിമുറുക്കി ഇഡി; തന്ത്രിയുടെ കോടികളുടെ നിക്ഷേപത്തിലും പിടിവീഴുന്നു
റോയിയുടെ ഓഫീസിലെ രഹസ്യമുറിയില്‍ നിന്ന് ലഭിച്ച കുറിപ്പുകളും മരണത്തിന് തൊട്ടുമുമ്പ് നടത്തിയ മൂന്ന് വെബ് കോളുകളും കേന്ദ്രീകരിച്ച് അന്വേഷണം; കോണ്‍ഫിഡന്റ് ഗ്രൂപ്പുടമ അധികവും വിളിച്ചത് ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍; ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രഹസ്യങ്ങള്‍ ഒളിപ്പിച്ച സെക്വേര്‍ഡ് ചേംബര്‍; ആത്മഹത്യാ കാരണം ഇനിയും അജ്ഞാതം
വാതില്‍ അടഞ്ഞതും ലിഫ്റ്റിനുള്ളില്‍ തീഗോളം; അലങ്കാര ബലൂണുകള്‍ പൊട്ടിത്തെറിച്ച് മുംബൈയില്‍ അപകടം; യുവാക്കളും യുവതിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹൈഡ്രജന്‍ ബലൂണുകള്‍ വില്ലനാകുന്നത് ഇങ്ങനെ!
അയല്‍വാസിയെ കൊന്ന് ആത്മഹത്യ ചെയ്‌തോ കെപി വിജയന്‍! പറശിനിക്കടവിലെ ലോഡ്ജ് മരണം: ആണ്‍സുഹൃത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീങ്ങാതെ ഇരട്ട മരണം
വിര്‍ജീനിയയുടെ അരക്കെട്ടില്‍ പിടിച്ചു നിന്നത് പ്രിന്‍സ് ആന്‍ഡ്രു തന്നെ; ഓരോ ദിവസവും നാണക്കേടിന്റെ വാര്‍ത്തകള്‍ പുറത്തേക്ക്; ലേബര്‍ പാര്‍ട്ടിക്കുള്ളിലും എപ്സ്റ്റീനെ ചൊല്ലി ലഹള തുടങ്ങി; ന്യൂയോര്‍ക്ക് മേയര്‍ മാംദാനിയുടെ പിതാവ് എപ്സ്റ്റീന്‍ ആണെന്ന് വരെ കഥകള്‍ ഇറങ്ങുന്നു
കോണ്‍ഗ്രസ് നേതാവ് എം.മുരളി അന്തരിച്ചു; മാവേലിക്കരയില്‍ നിന്ന് നാല് തവണ എംഎല്‍എ; വിടവാങ്ങിയത് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി തേടിയ ജനപ്രതിനിധി; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍
ശ്രീനാരായണ ഗുരു-മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികാഘോഷം സമുചിതമാക്കും; ശിവഗിരിയെ അടുപ്പിക്കാന്‍ കോണ്‍ഗ്രസ്; ഇടതുകോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ഈഴവ ഓപ്പറേഷന്‍; രാഹുല്‍ ഗാന്ധി നേരിട്ടെഴുതും; ജാതി-സാമുദായിക സമവാക്യങ്ങള്‍ തിരുത്തിയെഴുതാന്‍ യുഡിഎഫും; വെള്ളാപ്പള്ളി ഇഫക്ടിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ്