Recommends - Page 337

ശരി അമ്മച്ചി..വണ്ടി ഒന്ന് വളയ്‌ക്കട്ടെ; നീ ഇനി ഒന്നും ചെയ്യണ്ട..അതിനുള്ള സ്ഥലമല്ല ഇത്!! ഫുട്പാത്തിലൂടെ സ്‌കൂട്ടർ കയറ്റിയ ആളെ വിറപ്പിച്ച ആ പഴയ ഫുട്ബോൾ കളിക്കാരി; ഇടയ്ക്ക് ഇതുപോലെ പ്രതികരിച്ചപ്പോൾ കരണത്തടി കിട്ടിയ ദുരനുഭവവും; റോഡിലെ കൃത്യമായ ഇടപെടലിൽ കൈയ്യടിച്ച് ഗണേഷ് കുമാറും; നവമാധ്യമങ്ങൾ അടക്കം കീഴടക്കിയ പുലി; ചാലപ്പുറത്തെ പ്രഭാവതി അമ്മ ആള് ചില്ലറക്കാരിയല്ല!!
പിണറായി വിജയന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കില്ല; തെരഞ്ഞെടുപ്പു തിരക്കുകള്‍ കാരണം യാത്ര ഒഴിവാക്കി; മുഖ്യമന്ത്രിയുടെ അന്വേഷണം മാര്‍പാപ്പയെ അറിയിക്കുമെന്നും കെ വി തോമസ്
അമേരിക്കയിൽ വീണ്ടും നല്ലകാലം പിറന്നതോടെ തങ്കത്തിന്റെ പരിഭവം മാറി!! റോക്കറ്റ് പോലെ കുതിച്ച സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു; പുത്തൻ പ്രതീക്ഷകളോടെ വ്യാപാരികൾ
തിരുവല്ല മീന്തലക്കര സ്പായിലെ ബലാല്‍സംഗം: പ്രതികള്‍ ആറല്ല ഏഴ്: ഒന്നാം പ്രതിയുടെ മൊഴിയില്‍ ഏഴാമനും അറസ്റ്റില്‍: കസ്റ്റഡിയില്‍ വാങ്ങിയ മരണം സുബിനെ തിരികെ കോടതിയില്‍ ഹാജരാക്കും
എറണാകുളം എന്നും യുഡിഎഫിന്റെ പൊന്നാപുരം കോട്ട! ഇക്കുറി എന്തു സംഭവിക്കും? വി ഡി സതീശന് ഇത് ജീവന്‍മരണ പോരാട്ടം; പി രാജീവിന് അടിപതറുമോ? കുന്നത്തുനാട് ആര് വിഴുങ്ങും? ബിജെപിയുടെ ലോട്ടറി തൃപ്പൂണിത്തുറയാകുമോ? ജില്ലയിലെ 14 മണ്ഡലങ്ങളിലെയും ഉള്ളുകള്ളികള്‍ ഇങ്ങനെ!
തിരുവല്ലയിലെ സ്പാ-വെല്‍നസ് സെന്ററുകളില്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; ഇടപാടുകാരന്‍ ഇറങ്ങിയോടി; ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പോലീസുകാരനെന്ന് പ്രചാരണം; നിഷേധിച്ച് പോലീസ്: ക്രോസ് മസാജ് അടക്കം നടക്കുന്നതായി കണ്ടെത്തി; ലൈസന്‍സ് ഇല്ലാത്തത് പണിയാകും
ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ ഗുണ്ടാ-അസോസിയേഷന്‍ ലോബിയെ തുറന്നുകാട്ടിയ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ; സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ഇട്ട് വൈറലാകുന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷനുകളില്‍ നടത്തുന്ന അഴിമതിയുടെയും തോന്ന്യാസങ്ങളുടെയും കള്ളക്കളികള്‍ കണ്ടെത്തി; ഹര്‍ഷാദ് പോരാട്ടം തുടരും; കാക്കിയഴിച്ചത് നിയമ യുദ്ധത്തിന്
ലാൻഡ് ക്രൂയിസറിനെ പോലും ചുമ്മാ...വിട്ടില്ല; കുവൈറ്റിലെ ട്രാഫിക് പരിശോധന കടുപ്പിച്ച് അധികൃതർ; ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾക്ക് 404 വാഹനങ്ങൾ പിടിച്ചെടുത്തു
സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 5,000 രൂപ നല്‍കും; തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്ത്രീകള്‍ക്കായി വന്‍ ആനുകൂല്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്റെ വമ്പന്‍ നീക്കം; പയറ്റുന്നത് ബിഹാറില്‍ ഭരണം പിടിച്ച നിതീഷ് കുമാര്‍ മോഡല്‍ തന്ത്രം!
ഈ വിജയം നിങ്ങളുടെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ്; ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ തുടരും; താരിഖ് റഹ്‌മാനേയും ബിഎന്‍പിയേയും അഭിന്ദിച്ച് മോദി നയതന്ത്രം; ബംഗ്ലാദേശും ഇന്ത്യയും ഭായി-ഭായി ആകുമോ?
ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു അങ്ങനെയൊരു വാർത്ത വരാതിരിക്കാനാണ് പെട്ടെന്ന് ഈ തീരുമാനം; അടുത്ത ഫോർച്യൂണര്‍ ലോഡിങ്ങ് എന്നുവരെ പറഞ്ഞവർ ഉണ്ട്; ഇത് പ്രാങ്ക് അല്ല കേട്ടോ..മനസ്സിലാക്ക്!! പൊന്നൂസുമായുള്ള വേർപിരിയലിൽ പ്രതികരിച്ച് സുജിന്‍; മല്ലുഫാമിലി ഇനി ഓർമ്മകളിൽ