Recommends - Page 369

കൊറിയയിലുമുണ്ട് ലാലേട്ടനും മമ്മൂക്കയും! ഉടുപ്പിലും, നടപ്പിലും, ഫാഷനിലും മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തില്‍പോലും  കെ കള്‍ച്ചര്‍; ജെന്‍ സി മല്ലൂസ് കെട്ടാന്‍ ആഗ്രഹിക്കുന്നതുപോലും കൊറിയക്കാരെ; ഹല്യൂ തരംഗം നമ്മുടെ കൗമാരത്തെ കൊല്ലുമോ? കെ പോപ്പ് തരംഗത്തിന് പിന്നിലെന്ത്?
ചൈന അതിര്‍ത്തിക്ക് സമീപം എന്‍. എച്ചില്‍ മോദിയുടെ ലാന്‍ഡിങ്; വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് അസമില്‍;  ലാന്‍ഡിങിന് ശേഷം തേജസ്, സുഖോയ്, റഫാല്‍ യുദ്ധവിമാനങ്ങള്‍ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു പ്രധാനമന്ത്രി
ആശുപത്രി കിടക്കയിൽ കടന്നൽ കുത്തിയ ഭാവത്തിൽ ഇരിക്കുന്ന ആളെ നിങ്ങൾക്ക് മനസ്സിലായോ?; ഇതാണ് കുഞ്ഞിന്റെ കഴുത്തിൽ കിടന്ന സ്വർണമാല എടുത്ത് വിഴുങ്ങിയ സമീന; രണ്ടു പ്രാവശ്യം വയറിളക്കി നോക്കിയിട്ടും ഫലമില്ല; മൂന്ന് ദിവസമായിട്ടും കാത്തിരിപ്പ് തുടർന്ന് പോലീസ്; തൊണ്ടി മുതൽ ഇനി എങ്ങനെ പുറത്തെടുക്കും?
ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വാദിച്ചിരുന്ന കാലം; പെട്ടെന്ന് ഒരു ദിവസം നിമിത്തം പോലെ വന്ന ആ മഹാവ്യാധി; ശരീരം വിറയ്ക്കുന്ന തരത്തിൽ പനി ബാധിച്ചതും ആശുപത്രി കിടക്കയിലായി; ഡോക്ടർമാരുടെ പരിശോധനയിൽ രോഗം കണ്ടുപിടിച്ചെങ്കിലും വിധി അവളെ കവർന്നത് മറ്റൊരു രീതിയിൽ
ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ആണവോര്‍ജ കമ്പനി ആരംഭിച്ച് അദാനി ഗ്രൂപ്പ്; ഇന്ത്യയില്‍ സ്വകാര്യ സ്ഥാപനം ആണവോര്‍ജ കമ്പനി രൂപീകരിക്കുന്നത് ഇതാദ്യം; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം
പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയണ്ട്; തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ഇതേ കളക്ടര്‍ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചത് ഇതിന്റെ തെളിവ്; തൃശ്ശൂര്‍ പൂരം കലക്കലില്‍ ജില്ലാ കളക്ടര്‍ ഒന്നാം പ്രതിയാകണം; ആഞ്ഞടിച്ച് വിഎസ് സുനില്‍കുമാര്‍
മലയാളത്തിലെ ഒരു പ്രശസ്തനായ നടന്‍ തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു; പിന്നീടാണ് ആ നടന്റെ വിവാഹനിശ്ചയം ഒരു മാസം മുന്‍പ് കഴിഞ്ഞ കാര്യം അറിഞ്ഞത്; എനിക്കത് വലിയ ഷോക്കിങ് ആയിരുന്നു; പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായെങ്കിലും അത് സമയം പാഴാക്കുന്ന ബന്ധമായിരുന്നു; വെളിപ്പെടുത്തലുമായ മംമ്ത മോഹന്‍ദാസ്
അന്‍വര്‍ പോയ നിലമ്പൂര്‍ തിരിച്ചുപിടിച്ചു, ഇനി ലക്ഷ്യം താനൂരും തവനൂരും! മന്ത്രി അബ്ദുറഹിമാനും കെ ടി ജലീലിനും നെഞ്ചിടിപ്പ്; തദ്ദേശത്തില്‍ തൂത്തുവാരി, നിയമസഭയില്‍ 16 സീറ്റും ലക്ഷ്യമിട്ട് യുഡിഎഫിന്റെ ഒരുക്കങ്ങള്‍; മലപ്പുറത്ത് ആര് വാഴും ആര് വീഴും?
മരിക്കുന്നതിന് മുന്‍പ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു; ഒരു വര്‍ഷമായി കുട്ടി പീഡന ഇര; പീഡകനെ കണ്ടെത്താന്‍ ഡി എന്‍ എ പരിശോധന; എളമക്കരയില്‍ മകളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തത് എന്തിന്? സര്‍വ്വത്ര ദുരൂഹത
റാപ്പിഡ് റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്; അനുമതി തേടി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തു നല്‍കി;  സംസ്ഥാനം കത്തു നല്‍കിയത് ഡിപിആര്‍ തയ്യാറാക്കാനുള്ള ഫണ്ട് തേടി;  സില്‍വര്‍ ലൈനിനു പകരം ആര്‍ആര്‍ടിഎസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കത്തില്‍; പദ്ധതിക്ക് ചെലവു വരിക 1.92 ലക്ഷം കോടി രൂപ!
പഹല്‍ഗാം ഭീകരാക്രമണ കേസിലെ പ്രതി ആദില്‍ ഗോറിയുെട താമസ സ്ഥലം പരിശോധിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് കിട്ടി; പഹല്‍ഗാം ഭീകരരില്‍ നിന്ന് പണം സ്വീകരിച്ചുണ്ടെന്നും ആരോപിച്ചു; കണ്ണൂര്‍ സ്വദേശിനിയ്ക്ക് പോയത് ഒന്നരകോടി; സൈബര്‍ തട്ടിപ്പുകാര്‍ പറ്റിച്ചത് എണ്‍പതു വയസ്സുകാരിയെ