Right 1 - Page 102

ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മാണ പ്ലാന്റുകളുടെ എണ്ണം കൂട്ടാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെ ട്രംപിന്റെ പാര; ഏറ്റവും ഉയര്‍ന്ന ചുങ്കം ചുമത്തുന്ന ഇന്ത്യയില്‍ ഉത്പാദനം കൂട്ടരുതെന്നും അവര്‍ അവരുടെ കാര്യം നോക്കട്ടേ എന്നും ടിം കുക്കിനോട് യുഎസ് പ്രസിഡന്റ്; ആപ്പിള്‍ അമേരിക്കയിലെ ഉത്പാദനം കൂട്ടുമെന്ന് ട്രംപ് പറഞ്ഞതോടെ കമ്പനിയുടെ നിലപാടറിയാന്‍ ആകാംക്ഷ
ജീവന്‍ പണയം വച്ചും ഇവിടേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച മരുഭൂമിയുടെയും പുരാതന നഗരങ്ങളുടെയും മാസ്മരിക സൗന്ദര്യം ആസ്വദിക്കാന്‍ അതിസാഹസികര്‍; ടിക് ടോക്കില്‍ ഹിറ്റായതോടെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച രാജ്യത്തേക്ക് വര്‍ഷന്തോറും 90,000 ടൂറിസ്റ്റുകള്‍
ശതകോടീശ്വരനായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ക്ക് പിതാവിന് ഇല്ലാത്ത തലക്കനമോ? പിതാവിന്റെ പണം വാങ്ങാതെ ഇ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ഫീബി ഗേറ്റ്സിനെതിരെ ആരോപണം; സൂപ്പര്‍ റിച്ച് കിഡ് സംസ്‌ക്കാരത്തോടെ പെരുമാറ്റമെന്ന് വിമര്‍ശനം
പൊലീസ് സേനയില്‍ കേട്ടുകേള്‍വി ഇല്ല; കുറ്റാരോപണ മെമ്മോ പോലും നല്‍കിയില്ല; പി വി അന്‍വറിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ അസാധാരണ നടപടി; സസ്പന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥര്‍ 12 ദിവസത്തിനകം സര്‍വീസില്‍ തിരിച്ചെത്തി; വിചിത്ര സംഭവം ഇങ്ങനെ
ലോറിയുടെ അടിയില്‍ പെട്ട കുട്ടിയാന പോയെന്നറിയാതെ ലോറി തളളി നീക്കാന്‍ ശ്രമിക്കുന്ന അമ്മയാന; സങ്കടത്തില്‍ ആണ്ടുപോയ അമ്മ കുഞ്ഞിനായി കാട്ടുന്ന സാഹസം കണ്ട് കണ്ണുനനഞ്ഞ് നാട്ടുകാര്‍; മാഞ്ഞുപോകാത്ത ചിത്രമായി വാര്‍ത്ത മലേഷ്യന്‍ മാധ്യമങ്ങളില്‍
വീട്ടില്‍ ഓമനിച്ച് വളര്‍ത്താനായി വാങ്ങിയത് സാക്ഷാല്‍ സിംഹരാജനെ! മെരുക്കിയെടുക്കാന്‍ പണിപ്പെട്ട ഉടമയുടെ നേരേ ചാടി കടിച്ചുകീറി കൊന്ന് ഭക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം ഇറാക്കിലെ നജഫില്‍; അനധികൃത വന്യജീവി കടത്തില്‍ വലഞ്ഞ് സര്‍ക്കാരും
ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം;   ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു; നൂറിലധികം ഭീകരരെ വധിച്ചു;  കസബിനെയും ഹെഡ്‌ലിയെയും പരിശീലിപ്പിച്ച മുരിദ്‌കെ ലഷ്‌കര്‍ ക്യാമ്പ് തകര്‍ക്കാനായെന്നും പ്രതിരോധ സേന;  ആക്രമണ ശേഷമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവിട്ട് സംയുക്ത വാര്‍ത്താസമ്മേളനം
വെടിനിര്‍ത്തിയാലും പാക്ക് ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല;  പാക്കിസ്ഥാന്‍ അടിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കും; ഭീകരത അവസാനിപ്പിക്കുംവരെ സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കും;  വെടിനിര്‍ത്തല്‍ ധാരണയ്ക്ക് മുന്‍പ് യുഎസിനെ ഇന്ത്യ അറിയിച്ച നിലപാടുകള്‍ ഇങ്ങനെ;  പാക്ക് ഭീകരതയുടെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ
ടോള്‍ പ്ലാസയിലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ലഭ്യമായിരുന്നില്ല; ജീവനക്കാരുടെ നിര്‍ദേശപ്രകാരം മറ്റൊരു സ്ഥലത്ത് എത്തിയപ്പോള്‍ ആ ശുചിമുറിയും പൂട്ടിയിരുന്നു; ഉപഭോകൃത കോടതിയില്‍ പരാതി നല്‍കി; ടോള്‍ പ്ലാസയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന് ദേശീയ പാത അതോറിറ്റിക പിഴ; തുക പരാതിക്കാരന് നല്‍കാന്‍ നിര്‍ദേശം
പകുതിയിലേറെ ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കില്ല; സ്ത്രീകള്‍ക്ക് ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റുകളില്‍ കര്‍ട്ടന്‍; ഹിന്ദുക്കളും മുസ്ലീമുകളും പരസ്പരം ഏറ്റുമുട്ടുന്നതിനിടയില്‍ സൊമാലികളും വേരുറപ്പിച്ചു: വെള്ളക്കാരുടെ എണ്ണത്തെ മറികടന്ന ബ്രിട്ടണിലെ ലെസ്റ്ററിന്റെ ചരിത്രം
സ്ട്രോംഗ് റൂമിനുള്ളിലെ പെട്ടിയുടെ താക്കോലും വാതിലിന്റെ താക്കോലും ജീവനക്കാരുടെ കൈവശം; സ്ട്രോംഗ് റൂം പുറമേ നിന്ന് പൂട്ടുന്ന താക്കോല്‍ പൊലീസിന്റെ കൈയ്യിലും; എന്നിട്ടും ആ ഇരുട്ടു മുറിയില്‍ സ്വര്‍ണ്ണ ദണ്ഡ് അപ്രത്യക്ഷമായി? പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണം കാണാതാകല്‍ ദുരൂഹം; പഴുതടച്ച സുരക്ഷ വീമ്പു പറച്ചിലോ?
പിഎച്ച്ഡിക്ക് അപേക്ഷിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തിയെങ്കിലും ഒന്നാം സെമസ്റ്റര്‍ പാസായിരുന്നില്ല; പ്രവേശനത്തിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞ വനിതാ ഡീന്‍; സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഭീഷണിയും പിന്നാലെ മന്ത്രിക്ക് പരാതിയും; എസ് എഫ് ഐ വീണ്ടും വിവാദത്തില്‍; സാങ്കേതികത്വത്തില്‍ ആഷിഖ് ഇബ്രാഹിംകുട്ടി ചെയ്തത്