Right 1ബിബിസി വാര്‍ത്ത കണ്ട് മുങ്ങാന്‍ തീരുമാനിച്ചു; വിമാനം ഇറങ്ങിയപ്പോഴേ നിരീക്ഷണത്തിലായത് ലിത്വാനിയക്കാന് അറിഞ്ഞില്ല; പോക്ക് മുടക്കി അമേരിക്കയുടെ അറസ്റ്റ് ആവശ്യം; കഞ്ചാവില്‍ മുമ്പും കുടുങ്ങി; അലക്സേജ് ആരെന്നറിയാന്‍ വൈകിയത് മൂന്ന് വര്‍ഷം; വര്‍ക്കല കുരയ്ക്കണ്ണിയിലെ സോയാ വില്ല ഡാര്‍ക് വെബ് ഹബ്ബോ?മറുനാടൻ മലയാളി ബ്യൂറോ15 March 2025 4:01 PM IST
Right 1സിബിഐയുടെ ഇന്‍ഫര്‍മേഷനില്‍ ഹോംസ്റ്റേ പരിശോധന; ഒരു വീട്ടിന്റെ കതകു മുട്ടിയപ്പോള്‍ അകത്തു നിന്നും നീട്ടിയത് 50,000 രൂപ; ആ തുക സിപിഒ വാങ്ങിയിരുന്നുവെങ്കില് അന്താരാഷ്ട്ര കുറ്റവാളി വല പൊട്ടിച്ചേനേ.....; അക്സേജിനെ കുടുക്കിയത് ജോജിന്‍ രാജിന്റെ സത്യസന്ധത; കേരളാ പോലീസിന്റെ വര്‍ക്കല ഓപ്പറേഷന് സുപ്പര്‍ ഹിറ്റ്മറുനാടൻ മലയാളി ബ്യൂറോ15 March 2025 3:23 PM IST
Right 1പണം വാങ്ങിയിട്ടും ഫ്ളാറ്റ് നല്‍കിയില്ല; ഒടുവില്‍ തട്ടിപ്പ് പൊളിച്ച് കെ റെറയുടെ ഇടപെടല്‍; ഗാലക്സി ഹോംസിന് കിട്ടുന്നത് മുട്ടന്‍ പണി; പ്രസിമോന്റെ പോരാട്ടം വിജയമായി; കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നീതിയൊരുക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ15 March 2025 1:59 PM IST
Right 1അതൊക്കെ ട്രംപിന്റെ സ്വപ്നം മാത്രം! കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്ന് കാനഡ പ്രധാനമന്ത്രി; അമേരിക്ക കാനഡയോട് ശരിയായ വാണിജ്യ മര്യാദകളോടെ പ്രവര്‍ത്തിക്കണം; ട്രംപിനെ വിമര്‍ശിച്ച് മാര്‍ക്ക് കാര്നിന്യൂസ് ഡെസ്ക്15 March 2025 12:23 PM IST
Right 1ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞത് വെറുതെയല്ല; ഒരു ദശകം കൊണ്ട് യുകെയില്‍ പൂട്ടി പോയത് 3500 പള്ളികള്‍; മലയാളികള്‍ അടക്കമുള്ള പൗരസ്ത്യ സഭകള്‍ ചിലത് പള്ളിയായി തുടരുമ്പോള്‍ മിക്കതും മോസ്കും പബുമായി മാറുന്നതായി പഠന റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്15 March 2025 8:35 AM IST
Right 1ട്രംപിനൊപ്പം കൂടിയ ശേഷം മസ്ക്കിന് കഷ്ടകാലം! ടെസ്ലയുടെ ഓഹരി വില ഇടിഞ്ഞതിന് പിന്നാലെ ചൈനീസ് കാറുകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; ഒരു ടെസ്ലയുടെ വിലയില്‍ രണ്ടുകാറുകള്‍ നല്കി ചൈന; രക്ഷ തേടി ടെസ്ല ഇന്ത്യയിലേക്ക്മറുനാടൻ മലയാളി ഡെസ്ക്15 March 2025 8:15 AM IST
Right 1ബ്രൗസര്‍ അപ്ഡേയ്റ്റ് എന്ന രീതിയില്‍ നിങ്ങളോട് ക്ലിക്ക് ചെയ്യാന്‍ പറയുന്നത് ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്ന മാല്‍വെയര്‍; ഐഫോണുകളും ഐപ്പാടുകളും ലക്ഷ്യമിട്ട് വൈറസ് പരക്കുന്നു: ക്ലിക്ക് ചെയ്ത് പണി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകമറുനാടൻ മലയാളി ഡെസ്ക്15 March 2025 7:39 AM IST
Right 1ഈമാസം മാത്രം പാസാകേണ്ടത് 25,000 കോടി രൂപയുടെ ബില്ലുകള്‍; കേന്ദ്രം നല്കിയ കടമെടുപ്പിനുള്ള അനുമതി ആശ്വാസമായി; 12,000 കോടി കൂടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും; വായ്പാ അനുമതി ലഭിച്ചത് വൈദ്യുതി മേഖലയിലെ പരിഷ്ക്കരണങ്ങളുടെ പേരില്മറുനാടൻ മലയാളി ബ്യൂറോ15 March 2025 6:34 AM IST
Right 1പരിഷ്കാരങ്ങള്‍ എന്‍ എച്ച് എസ് ഇംഗ്ലണ്ടിന്റെ പിരിച്ചുവിടലില്‍ അവസാനിക്കില്ല; എന്‍ എച്ച് എസ്സിനെ നഷ്ടത്തിലാക്കിയ വെള്ളാനകളില്‍ പലതും ഇല്ലാതാവും; പണിയെടുക്കാതെ വന്‍ ശമ്പളം കൈപ്പറ്റിയിരുന്ന 30,000 പേര് തൊഴില്‍ രഹിതരാകുംസ്വന്തം ലേഖകൻ15 March 2025 6:10 AM IST
Right 1ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി; കേസില്‍ ജുനൈദിനെ അറസ്റ്റ് ചെയ്തത് ബെംഗളൂരുവില്‍ വച്ച്; വ്ളോഗറുടെ അപകട മരണത്തില്‍ അന്വേഷണവുമായി പൊലീസ്കെ എം റഫീഖ്14 March 2025 10:37 PM IST
Right 1ലോക്സഭാ മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ കേന്ദ്രത്തിന്റേത് ധൃതി പിടിച്ച നീക്കം; ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടരുത്; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക തീര്‍ക്കണമെന്ന് മുഖ്യമന്ത്രി; തമിഴ്നാടിന് പുറമേ എതിര്‍പ്പുമായി കേരളവുംമറുനാടൻ മലയാളി ബ്യൂറോ14 March 2025 7:49 PM IST
Right 1ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്‍ക്കുന്ന ആള്; പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്‍; പരസ്പരം പഴിച്ച് വിദ്യാര്‍ഥി സംഘടനകള്‍; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്ഐമറുനാടൻ മലയാളി ബ്യൂറോ14 March 2025 6:44 PM IST