Right 1 - Page 72

ബ്രിട്ടീഷ് ജയിലുകളില്‍ കഴിയുന്ന വിദേശ ക്രിമിനലുകളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് ഇട്ട് അല്‍ബേനിയ; ഏറ്റവും കുറച്ചു പേര് ജയിലിലായത് ഇന്ത്യന്‍ പൗരന്മാര്‍; യുകെയില്‍ എത്തി ജയിലാകുന്ന വിദേശ പൗരന്മാരുടെ കണക്കെടുക്കുമ്പോള്‍
ട്രംപ് അസാമാന്യ ധൈര്യമുള്ള വ്യക്തി;  രാജ്യത്തിന്റെ താത്പര്യമാണ് ട്രംപിന് മുന്നില്‍ അന്ന് അവതരിപ്പിച്ചത്;  ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും;  മോദിയെന്ന പേരല്ല, ഇന്ത്യന്‍ ജനതയാണ് കരുത്ത്; ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷത്തിലേക്ക് ആര്‍എസ്എസ് വഴികാട്ടുന്നു;  പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ് അഭിമുഖത്തില്‍ പറയുന്നത്
സ്‌പേസ് എക്‌സ് ക്രൂ 10 ഡോക്കിങ് വിജയകരം; പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിച്ചു;  സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കം ഒരു പടി കൂടി അടുത്തു; ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്കുള്ള മടക്കം മാര്‍ച്ച് 19ന്
പാടിപ്പതിഞ്ഞ ഗാനങ്ങള്‍ ബാക്കിയാക്കി മാപ്പിളപ്പാട്ടു ഗായകന്‍ ഫൈജാസ് ഉളിയില്‍ വിട പറഞ്ഞു; കാര്‍ അപകടം തട്ടിയെടുത്തത് അതുല്യ കലാകാരനെ; ഗായകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നടുങ്ങി നാട്
രാജകുടുംബത്തെ തേച്ച് അമേരിക്കയിലേക്ക് ഓടിയ ഹാരി രാജകുമാരന് മടങ്ങിയെത്തേണ്ടി വരും; വിസ അപേക്ഷയില്‍ കള്ളം പറഞ്ഞു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ അമേരിക്കന്‍ കോടതി നിര്‍ദ്ദേശിച്ചു; പണി പാളുമോ എന്ന് ഭയന്ന് ഹാരിയും മേഗനും
പാര്‍ട്ടി സമ്മേളനത്തിന് ശേഷം തിരുത്തല്‍ നടപടികളിലേക്ക് സിപിഎം; മാധ്യമങ്ങളെ പരസ്യമായി തെറി വിളിക്കുന്നത് പതിവാക്കിയ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്കെതിരെ ആദ്യ നടപടി; പി എം മനോജിനെ പിആര്‍ഡി ചുമതലയില്‍ നിന്നും മാറ്റി; നടപടി പിആര്‍ഡി പരസ്യ കരാറുകള്‍ മകന്റെ സ്ഥാപനത്തിനും നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന്
പ്രണയത്തെ തകര്‍ക്കുന്ന ബ്രിട്ടീഷ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ക്ക് മറ്റൊരു ഇരകൂടി; ഫിലിപ്പൈന്‍സ് വംശജയായ ഭാര്യയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ 78 കാരനായ പെന്‍ഷണര്‍; മൈലുകള്‍ക്കപ്പുറമുള്ള ഭാര്യയുടെ സുഖം ഉറപ്പാക്കുന്ന വൃദ്ധന്‍ ജീവിക്കുന്നത് 1 പൗണ്ടിന്റെ പിസ ഭക്ഷിച്ച്
യെമനില്‍ വന്‍ വ്യോമാക്രമണത്തിന് തുടക്കമിട്ട് യുഎസ്; പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ സനയില്‍ തീമഴ പെയ്യിച്ചത് അമേരിക്കന്‍ വ്യോമസേന; ചെങ്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ ചരക്കുകപ്പലുകള്‍ ആക്രമിച്ചെന്ന് ട്രംപ്; കപ്പലാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ദുരന്തമെന്ന് മുന്നറിയിപ്പ്
സെക്സില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുട്ടന്‍ പണി തരുന്നു; സ്ത്രീകളുടെ ലൈംഗികാവയവത്തിലെ വൈറസ് മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഡിമെന്‍ഷ്യ അടക്കം ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കാം; യൂണിവേഴ്സിറ്റിയുടെ പഠനം ഞെട്ടിക്കുന്നത്
പാകിസ്ഥാനും ഭൂട്ടാനും അടക്കം 43 രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ്ണ വിസ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ട്രംപ്; നിരോധനത്തില്‍ പെടുന്നത് ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍; ട്രംപിന്റെ പുതിയ നീക്കം ചര്‍ച്ചയാക്കി ലോക മാധ്യമങ്ങള്‍
മോദിയടക്കമുള്ളവർ ഇവിടെ എത്തുമ്പോൾ ടെന്റുകളോ റോഡിലെ കുഴികളോ ഒന്നും കാണരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; നമ്മുടെ രാജ്യതലസ്ഥാനം വളരെ മനോഹരമായിട്ട് അവർ കാണണം; ഒരുതരത്തിലുള്ള ഭീഷണിയും നേരിടാന്‍ പാടില്ല; അതുകൊണ്ട് ഞങ്ങൾ നഗരം വൃത്തിയാക്കുകയാണ്;  തുറന്നുപറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്
രാവിലെ നൃത്തം പഠിക്കാന്‍ എത്തിയ കുട്ടികള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നാദാപുരത്ത് നൃത്താദ്ധ്യാപികയായ ബിരുദ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; 19 കാരിയുടെ മരണം വീട്ടുകാര്‍ പുറത്തുപോയ സമയത്ത്; അസ്വാഭാവിക മരണത്തിന് കേസ്