Right 1 - Page 71

വാളെടുത്തവന്‍ വാളാലേ! ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയ്യിദിനെ കാത്തിരിക്കുന്നത് ഉറ്റകൂട്ടാളി അബു ഖത്തലിന്റെ അതേ വിധി; സയ്യിദിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; അവര്‍ അയാളുടെ അടുത്തെത്തി; പാക് സേനയുടെ സംരക്ഷണം ഉണ്ടെങ്കിലും സയ്യിദ് വേട്ടയാടപ്പെടും; ഖത്തലിന് വെടിയേറ്റ സമയത്ത് സയ്യിദിന് പരിക്കേറ്റുവെന്നും അഭ്യൂഹം
ഇരുന്നൂറ് സിനിമകളിലായി എഴുന്നൂറോളം ഹൃദയഹാരിയായ ഗാനങ്ങള്‍; ബാഹുബലിയും ആര്‍ ആര്‍ ആറും അടക്കം മൊഴിമാറ്റചിത്രങ്ങളുടെ സംഭാഷണങ്ങളും ഗാനങ്ങളും എഴുതി പുതുതലമുറയ്ക്കും പരിചിതന്‍; ഗാനരചയിതാവും സംവിധായകനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വിടവാങ്ങി; അന്ത്യം കൊച്ചിയില്‍
ഹോട്ടല്‍ ബാറില്‍ സുഹൃത്തുക്കളോട് സംസാരിച്ചിരിക്കെ സുദിക്ഷ വാ കൈകൊണ്ട് പൊത്തി എഴുന്നേറ്റ് പോയി;  തിരികെ വന്ന് സന്തോഷത്തോടെ തുള്ളിച്ചാടുന്ന ദൃശ്യങ്ങള്‍;  അസ്വസ്ഥനായ ആണ്‍സുഹൃത്ത്;   ബാറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിര്‍ണായകം; ആണ്‍സുഹൃത്തിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
കെ സി രാമചന്ദ്രന് 1308, അണ്ണന്‍ സിജിത്തിന് 1305, ട്രൗസര്‍ മനോജിന് 1295, ടി കെ രജീഷിന് 1167: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാരിന്റെ ഉദാരമനസ്‌കത; പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് പരോള്‍ കൊടുത്ത് സംരക്ഷിക്കുന്നതെന്ന് നിയമസഭയില്‍ കെ കെ രമ
കാഴ്ച ഇല്ലാതാകുന്ന അപൂര്‍വ്വ ജനിതക രോഗത്തെ നിര്‍ഭയം നേരിട്ടു; ഭൂതക്കണ്ണാടി വച്ച് നോക്കി അദ്ദേഹം പടുത്തുയര്‍ത്തിയത് അസീസി മാസികയും ഇന്ത്യന്‍ കറന്റ്‌സും അടക്കം നിരവധി പ്രസിദ്ധീകരണങ്ങള്‍; കര്‍മ്മയോഗിയായ കപ്പൂച്ചിന്‍ സന്ന്യാസി ഫാ. സേവ്യര്‍ വടക്കേക്കര വിടവാങ്ങുമ്പോള്‍
കഴിഞ്ഞ പത്ത് മാസമായി അന്റാര്‍ട്ടിക്കയില്‍ കുടുങ്ങി ആഫ്രിക്കയില്‍ നിന്നുള്ള പര്യവേഷണ സംഘം; മാനസിക സംഘര്‍ഷത്തിനൊപ്പം ലൈംഗീക പീഡനങ്ങളും നേരിട്ടെന്ന് ശാസ്ത്രജ്ഞയുടെ ഇമെയില്‍ സന്ദേശം; പ്രതികൂല കാലാവസ്ഥയാല് മടക്കം അനിശ്ചിതമായി നീളുന്നു
കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചന വിവാദം; കഴകക്കാരനായി നിയമിച്ച വി എ ബാലു തിരികെ ജോലിയില്‍ പ്രവേശിച്ചില്ല; ശാരീരിക ബുദ്ധിമുട്ട ചൂണ്ടിക്കാട്ടി 15 ദിവസത്തേക്ക് അവധി നീട്ടി ചോദിച്ച് കത്ത് നല്‍കി; വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ഭരണസമിതിയുടെ യോഗം ഈയാഴ്ച്ച
എട്ടുബസുകളിലായി യാത്ര ചെയ്ത പാക് സൈനികരുടെ വാഹന വ്യൂഹത്തിന് നേരേ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി; ഒരു ബസ് പൂര്‍ണമായി തകര്‍ന്നു; ചാവേറാക്രമണത്തിന് പിന്നില്‍ മജീദ് ബ്രിഗേഡ്; ബലൂചിസ്ഥാനില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ട ആക്രമണദൃശ്യങ്ങള്‍ പുറത്തുവിട്ട് ബി എല്‍ എ
വാട്‌സ്ആപ്പ് ഗ്രൂപ്പുചാറ്റുകളില്‍ പുതിയ അപ്‌ഡേറ്റ്; സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇനി കൂടുതല്‍ എളുപ്പമാകും; ഓരോ സന്ദേശത്തിനുമുള്ള മറുപടികള്‍ യാഥാര്‍ത്ഥ മെസേജിന് കീഴില്‍ നേരിട്ട് ഗ്രൂപ്പ് ചെയ്യപ്പെടും
ആശുപത്രി ചാപ്പലില്‍ പ്രാര്‍ത്ഥന നിരതനായി ഇരിക്കുന്ന പോപ്പിന്റെ ചിത്രം പുറത്ത് വിട്ട് വത്തിക്കാന്‍; ഒരുമാസം മുന്‍പ് ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ആയ ശേഷം പുറത്ത് വരുന്ന ആദ്യത്തെ ചിത്രം ഏറ്റെടുത്ത് വിശ്വാസികള്‍
കേസ് കൊടുത്താലും ജയിലില്‍ അടച്ചാലും താന്‍ നേരിട്ട് പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞിരിക്കും; തന്നെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞിട്ട് ആരും കേസെടുത്തില്ല; അന്വേഷിച്ച് പോലും വന്നില്ല; എനിക്ക് കുറെ ആളുകളുടെ പേര് പറയാന്‍ ഉണ്ട്; എന്നെ അതിന് മുന്‍പ് കൊന്നില്ലെങ്കില്‍ എല്ലാം ഞാന്‍ തുറന്ന് പറയും; ബാലയ്ക്കെതിരെ ബലാത്സംഗം ആവര്‍ത്തിച്ച് എലിസബത്ത്‌
12 കൊല്ലത്തിനിടയില്‍ 691 ദിവസം യുകെയ്ക്ക് പുറത്ത്; ഭര്‍ത്താവിന് പിആര്‍ കിട്ടിയിട്ടും ഭാര്യക്ക് നിഷേധിച്ചു; ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാന്‍ എത്തി യൂണിവേഴ്‌സറികളില്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ യുവതിയെ പുറത്താക്കാന്‍ ഹോം ഓഫീസ്