Right 1 - Page 70

സെല്‍ഫിക്കായി വിലപ്പെട്ട ജീവന്‍ പണയം വയ്ക്കരുതേ! ബീച്ചില്‍ പരസ്പരം നോക്കി ചിരിച്ച് ഉല്ലാസത്തോടെ സെല്‍ഫി എടുക്കുന്നുതിനിടെ കടല്‍ത്തിരയില്‍ പെട്ട് ദമ്പതികള്‍; വെള്ളച്ചാട്ടത്തിന് നടുവില്‍ വീഡിയോ ചിത്രീകരണത്തിനിടെ ഒഴുക്കില്‍ പെട്ട് യൂട്യൂബര്‍; അപകടങ്ങള്‍ വിളിച്ചുവരുത്തിയ രണ്ടു സംഭവങ്ങള്‍
പൊലീസിനെ ഭയന്ന് രക്ഷപ്പെടുന്നതിനിടെ കുടിയേറ്റക്കാരനായ യുവാവ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച സംഭവം; സ്വിസ് നഗരമായ ലോസാനില്‍ വന്‍ കലാപം; രോഷാകുലരായ യുവാക്കളും പൊലീസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടല്‍; വംശീയ സന്ദേശങ്ങള്‍ക്ക് നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന്റെ രഹസ്യ ഓപ്പറേഷന്‍? മൂന്നംഗ ദൗത്യസംഘം രഹസ്യനീക്കം നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍; യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഡെന്‍മാര്‍ക്ക്; ഇരുരാജ്യങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ടോമിന്‍ തച്ചങ്കരി വിജിലന്‍സ് അന്വേഷണം നേരിടണം; പ്രതിക്കനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിലും ആശങ്ക; മുന്‍ ഡിജിപിക്ക് തിരിച്ചടിയായി ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്
കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീടുപണി പൂര്‍ത്തിയാക്കാതെ നിര്‍മ്മാണ കമ്പനി; വിവിധ ജില്ലകളില്‍ ഇരുപതിലധികം പരാതി; തിരുവനന്തപുരം കേന്ദ്രമായുള്ള അല്‍ മനാഹല്‍ ബില്‍ഡേഴ്‌സ് ഉടമയെ അറസ്റ്റു ചെയ്ത് പോലീസ്; പെട്ടത് എട്ടുമാസത്തിനുളളില്‍ വീടുപണി പൂര്‍ത്തിയാകുമെന്ന വിശ്വസിച്ചവര്‍
അമിത കൂലി ചോദിച്ചപ്പോള്‍ വീട്ടമ്മ സ്വന്തമായി വീട്ടുപണിക്കുള്ള ലോഡിറക്കി; കാണിച്ചു തരാം, വരട്ടെ എന്ന ഭീഷണിയുമായി വളഞ്ഞ് സിഐടിയുക്കാര്‍; പ്രതികാരമായി റോഡ് കയ്യേറി മതില്‍ നിര്‍മ്മിച്ചെന്ന് വ്യാജ ആരോപണം; ഒടുവില്‍ പരിശോധനയില്‍ അതുംപൊളിഞ്ഞു; ഇനി ശല്യപ്പെടുത്താനാണ് നീക്കമെങ്കില്‍ കാണാമെന്ന് പ്രിയ വിനോദ്; കയ്യടി നേടി അദ്ധ്യാപിക
തിരുകേശം തന്നെ കള്ളത്തരം; ആരാണ് തിരുകേശത്തിന്റെ അളവെടുത്തത്? കാന്തപുരത്തിന്റെ മരണാനന്തരം അത്ഭുതസിദ്ധിയായി പ്രചരിപ്പിക്കാനുള്ള കുബുദ്ധിയാണ് നടക്കുന്നത്; മുടിയുടെ പേരിലുള്ള കേന്ദ്രം വരുമാന കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്; തിരുകേശം വിഷയത്തില്‍ കാന്തപുരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെഎന്‍എം
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയും മുലായം സിങ് യാദവിന്റെ അനധികൃത സ്വത്തു കേസുകളും അന്വേഷിച്ച   സിബിഐ ഉദ്യോഗസ്ഥന്‍; ബി.എസ്.എഫ് ഐ ജിയായി; എക്‌സൈസ് കമ്മീഷണറായി കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ ബ്രെയിന്‍ ട്യൂമര്‍ വില്ലനായി; സൂംമീറ്റില്‍ യാത്രയയപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് മരണം; പോലീസ് ആസ്ഥാനവും ശോകമൂകം
എന്തുചെയ്യാം സ്വവര്‍ഗ്ഗാനുരാഗികളായി പോയി! ചാട്ടവാറടിയേറ്റ് പുളഞ്ഞ് രണ്ടുപുരുഷന്മാര്‍; 76 തവണ ചാട്ടവാര്‍ കൊണ്ട് ക്രൂരമായി അടിച്ചത് പൊതുശുചിമുറിയില്‍ ഒന്നിച്ച് കണ്ടതിന്; ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയില്‍ കാടന്‍ നിയമമെങ്കിലും നാട്ടുകാര്‍ക്ക് പരാതിയില്ല
ലണ്ടനില്‍ നിന്ന് ബീജിങ്ങിലേക്ക് പറക്കവേ എഞ്ചിന്‍ തകരാര്‍; എയര്‍ ചൈന വിമാനം അടിയന്തരമായി സൈബീരിയയിലെ വിമാനത്താവളത്തില്‍ ഇറക്കി; കുട്ടികള്‍ അടക്കം 267 യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ റഷ്യന്‍ അധികൃതര്‍
680 കിലോ ഭാരമുള്ള കൂറ്റന്‍ കാള പാഞ്ഞുവന്നപ്പോള്‍ കൊമ്പു കുത്തിക്കാന്‍ ശ്രമം; കുത്തേറ്റ് തെറിച്ചുവീണ 22 കാരന് ദാരുണാന്ത്യം; അലറി വിളിച്ച് കാണികള്‍; കണ്ടുനിന്ന കാണികളിലൊരാള്‍ ഷോക്കില്‍ മരിച്ചുവീണു; ലിസ്ബണിലെ കാളപ്പോര് മത്സരം ദുരന്തമായി മാറിയപ്പോള്‍
ജമ്മുവിനെ വിറപ്പിച്ച് മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ നാല് മരണം; വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ; ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ഗതാഗതം നിർത്തിവെച്ചു; താവി നദി കരകവിഞ്ഞൊഴുകി; പലയിടത്തും ടെലിഫോൺ, ഇന്റർനെറ്റ് വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടു; പ്രളയ സാധ്യത