Right 1 - Page 69

10,000 അടി ഉയരത്തിൽ ഹോട്ട് എയര്‍ ബലൂൺ സവാരി; ആകാശ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ ദുരന്തം; പൊടുന്നനെ ബലൂണിൽ തീആളിപ്പടർന്നു; ബ്രസീലില്‍ 8 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
വിമാനദുരന്തത്തിൽ നിന്ന് രക്ഷപെട്ട വിശ്വാസ് കുമാര്‍ അറസ്റ്റില്‍?; വലിയ തീഗോളത്തിനരികിലൂടെ കൂളായി നടന്നുവന്നത് നാടകമോ?; സോഷ്യൽ മീഡിയയിൽ തെളിഞ്ഞ പോസ്റ്റിൽ അമ്പരപ്പ്; ചർച്ചയായത് നിമിഷ നേരം കൊണ്ട്; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ആശ്വാസം!
ബെംഗളൂരു-ലണ്ടന്‍ ഫ്‌ളൈറ്റ് സമയപരിധി ലംഘിച്ചു; ജീവനക്കാരുടെ സമയക്രമം നിശ്ചയിച്ചതില്‍ വീഴ്ച; എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ചട്ട ലംഘനങ്ങള്‍ക്ക് എതിരെ വടിയെടുത്ത് ഡിജിസിഎ; മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; അച്ചടക്ക നടപടിയില്‍ വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് വരെ മുന്നറിയിപ്പ്
പടിഞ്ഞാറന്‍ ഇറാനിലൂടെ വാഹനത്തില്‍ സഞ്ചരിക്കവേ 1000 കിലോമീറ്ററിലേറെ അകലെ നിന്നുള്ള ഉന്നം പിഴച്ചില്ല; ആയുധ കള്ളക്കടത്തുകാരന്‍ ബഹ്നാം ഷഹ്രിയാരിയെ വകവരുത്തി ഇസ്രയേല്‍; മറ്റൊരു ആക്രമണത്തില്‍ രഹസ്യതാവളത്തില്‍ നിന്ന് തുരത്തി മുതിര്‍ന്ന ഐആര്‍ജിസി കമാന്‍ഡര്‍ സയീദ് ഇസാദിയെയും തീര്‍ത്തു; ഖമനയി ഭരണകൂടത്തിന് കനത്ത തിരിച്ചടി
മോദിയുടെ സന്ദേശവാഹകനായി റഷ്യ വഴി ഗ്രീസിലേക്കും യുകെയിലേക്കും പോകുന്നതില്‍ ഹൈക്കമാണ്ടിന് പൂര്‍ണ്ണ അതൃപ്തി; പാര്‍ട്ടിയ്ക്ക് അര്‍ഹതപ്പെട്ട പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പദവിയില്‍ നിന്നും തരൂരിനെ നീക്കാന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയേക്കും; ആരേയും കാണാന്‍ തിരുവനന്തപുരം എംപി സമയം ചോദിച്ചിരുന്നില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍; ലക്ഷ്മണ രേഖ തരൂര്‍ ലംഘിച്ചു! ഇനി എന്ത്?
തോട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 1.34ലക്ഷത്തിന്റെ എസ്റ്റിമേറ്റ്; വാര്‍ഷിക പദ്ധതിയില്‍ ആശ്വാസത്തിന് നഗരസഭ ശ്രമിക്കുമ്പോള്‍ കിടങ്ങാംപറമ്പില്‍ പുതിയ വിവാദം; ഹൈക്കോടതിയിലെ കേസില്‍ റസിഡന്‍സ് അസോസിയേഷന്‍ കക്ഷി ചേരാത്തത് സംശയത്തിലേക്ക്; നീര്‍ച്ചാല്‍ പൂര്‍വ്വ സ്ഥിതിയില്‍ ആയാലും നാട്ടുകാരുടെ നഷ്ടം അങ്ങനെ തുടരുമോ? എസ് എം സില്‍ക്കിനെതിരായ ആ രേഖ മറുനാടന്‍ പുറത്തു വിടുന്നു
അമൃത വിശ്വവിദ്യാ പീഠത്തിലെ സര്‍വ്വീസ് കാലയളവ് പരിഗണിക്കണമെന്ന ട്രൈബ്യൂണല്‍ ഉത്തരവ് ഡയറക്ടര്‍ അംഗീകരിച്ചില്ല; വിധി നടക്കാണമെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചങ്കിലും അനുസരണ കേട് കാട്ടി; കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദത്തിനിടെ എല്ലാം കിറുകൃത്യമായി ചെയത് സെക്രട്ടറിയേയും പ്രതിപട്ടികയിലേക്ക് കൊണ്ടു വരണമെന്ന് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍; ആ ആവശ്യം തീര്‍ത്തും അസാധാരണമെന്ന് വിലയിരുത്തല്‍; ഐഎഎസുകാര്‍ പ്രതിഷേധത്തില്‍
വാല്‍പ്പാറയില്‍ പുലി പിടിച്ച നാലുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി; പകുതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത് ലയത്തില്‍ നിന്ന് 300 മീറ്റര്‍ അകലെ തേയിലക്കാട്ടില്‍; പോസ്റ്റുമോര്‍ട്ടം വാല്‍പ്പാറയില്‍ തന്നെ നടത്തും; കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കാലാവധി കഴിയുന്ന മുറയ്ക്ക് അധികമായി 15 ശതമാനം സ്വര്‍ണാഭരണങ്ങള്‍ നല്‍കാം; ആദ്യ നിക്ഷേപത്തില്‍ ലാഭവിഹിതം ലഭിച്ച വിശ്വാസത്തില്‍ വീണ്ടും നിക്ഷേപിച്ചു; കരാറും ഒപ്പ് വെച്ചു; പുളിമൂട് ബ്രാഞ്ചില്‍ പരുത്തിക്കുഴി സ്വദേശികള്‍ക്ക് നഷ്ടമായത് 61ലക്ഷത്തിലേറെ; അല്‍ മുക്താദിറിനെതിരെ കൂടുതല്‍ കേസുകള്‍; തട്ടിപ്പിന്റെ വ്യാപ്തി കോടികള്‍; നഷ്ടപരിഹാരത്തിനായി പരക്കം പാഞ്ഞ് നിക്ഷേപകര്‍; എന്തുകൊണ്ട് ശതകോടി തട്ടിപ്പുകാരനെ കൈയ്യാമം വയ്ക്കുന്നില്ല?
ദുബായിലേക്ക് സൗജന്യ യാത്ര; മോഡലിംഗ് വാഗ്ദാനത്തോടൊപ്പം ആഡംബര പാര്‍ട്ടികളും; നോ പറയാന്‍ കഴിയാത്ത വിധത്തില്‍ പണം വാഗ്ദാനം ചെയ്യും; കിടപ്പറയിലേക്കുള്ള ക്ഷണത്തിന് ഒരിക്കല്‍ കൈ കൊടുത്താല്‍ വീഴുക തിരികെ കയറാന്‍ കഴിയാത്ത മായിക ലോകത്തേക്ക്; ദുബായ് നഗരത്തിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി മോഡലുകള്‍
യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനിരുന്ന തന്നെ വി ഡി സതീശന്‍ പെടലിക്ക് പിടിച്ച് പുറത്താക്കി; നിലമ്പൂരിലെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ തനിക്ക് ലഭിച്ചു; 75,000 വോട്ട് വാങ്ങി വിജയിക്കും; വന്യമൃഗ ശല്യത്തില്‍ വലയുന്ന 50 ശതമാനത്തില്‍ അധികം നിഷ്പക്ഷ വോട്ടര്‍മാരുണ്ട്; അവരിലാണ് തന്റെ പ്രതീക്ഷ; അന്‍വര്‍ പറയുന്നു
എന്‍. പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത് മുന്‍ ചീഫ് സെക്രട്ടറി ശരദാ മുരളീധരന്‍; തിരിച്ചെടുക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികള്‍ തുടരുന്നതിന് തടസമാവില്ലെന്നും ശാരദയുടെ റിപ്പോര്‍ട്ടില്‍; എന്നിട്ടും സസ്പെന്‍ഷന്‍ നീട്ടിയത് ജയതിലക് ചീഫ് സെക്രട്ടറിയായപ്പോള്‍; വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍  ജയതിലക് നടത്തിയത് ഗുരുതര ചട്ടലംഘനങ്ങള്‍