GADGETSസിപിഎം സൈബർ പോളിറ്റ് ബ്യൂറോ അംഗം ദീപക് ശങ്കരനാരായണനെതിരെ ജാമ്യം ഇല്ലാ വകുപ്പ് ചാർത്തി കേസ് എടുത്തതിൽ ന്യായമുണ്ടോ? രണ്ട് തവണ ജാമ്യം ഇല്ലാ വകുപ്പ് ചാർത്തിയിട്ടും എന്തേ ശശികലയെ അറസ്റ്റ് ചെയ്യാത്തത്? അഭിപ്രായം പറയുന്നവരുടെ പേരിൽ കേസ് എടുക്കകുകയും പണി തെറുപ്പിക്കുകയും ചെയ്യുന്ന പ്രവണത ആര് തടയും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്29 April 2018 11:58 AM IST
GADGETS13 ലക്ഷം കാൻസർ രോഗികൾക്ക് ആശ്വാസമായ ആർസിസിയെ തകർക്കേണ്ടത് കുത്തക സ്വകാര്യ ആശുപത്രികളുടെ ആവശ്യം; ചെറിയ പിഴവുകൾ പർവതീകരിക്കുന്ന മാധ്യമങ്ങൾക്ക് എന്തുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ പേര് പോലും പറയാൻ പേടി? കൊള്ള സങ്കേതങ്ങളിലേയ്ക്ക് ആളെ കൂട്ടാൻ മാമാപണി നടത്തുന്നവരുടെ കെണിയിൽ വീഴരുതേ...ഇൻസ്റ്റന്റ് റെസ്‌പോൺസ്28 April 2018 2:06 PM IST
GADGETSആദ്യം മുന്നിൽ നിന്ന കോൺഗ്രസ് ഇപ്പോൾ രണ്ടാമത്; സിപിഐഎം സ്ഥാനാർത്ഥി മുന്നിലെത്തിയപ്പോൾ ബിജെപി കിതച്ചു നിൽക്കുന്നു: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂരിൽ സംഭവിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്27 April 2018 2:05 PM IST
GADGETSസൗമ്യമാരും അനുശാന്തിമാരും ഷെറിന്മാരും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും; പ്രായപൂർത്തിയായവരുടെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം അനുവദിക്കാതെ പീഡനങ്ങളും ബലാത്സംഗങ്ങളും അവസാനിക്കുകയില്ല-ഇൻസ്റ്റെന്റ് റെസ്‌പോൺസ്26 April 2018 3:04 PM IST
GADGETSസൗദി രാജകുമാരൻ എന്തുകൊണ്ട് പാരമ്പര്യങ്ങളെ വെല്ലു വിളിക്കുന്നത്? സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമോ സൗദിയിലേക്ക് പതിയുന്ന അമേരിക്കയുടെ കഴുകൻ കണ്ണുകൾ ആരെ സഹായിക്കാൻ? ഇറാനുമായി ഏറ്റുമുട്ടി വിജയിക്കുമോ എംബിഎസ്‌നെ അട്ടിമറിക്കാൻ പതിയിരിക്കുന്നത് ആര്?25 April 2018 5:57 PM IST
APPLIANCEതോൽവി ഭയം; ഒഴിവുള്ള പത്ത് ലോക്‌സഭാ സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നേക്കില്ല; പണിയാകുന്നത് ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിക്ക്; ചുട്ടുപൊള്ളുന്ന വെയിലത്ത് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ സ്ഥാനാർത്ഥികൾ ഇപ്പോൾ വെള്ളം കുടിക്കുന്നു; ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ജൂലൈ വരെ നടന്നേക്കില്ലെന്ന ആശങ്ക ശക്തം24 April 2018 5:10 PM IST
APPLIANCEതച്ചങ്കരി ചലഞ്ച് അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രികുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി ഗൂഢാലോചന നടത്തി പരിഷ്‌കാരങ്ങൾ കുളമാക്കുന്നുവെന്ന ആരോപണം ശക്തം; അദർ ഡ്യൂട്ടിക്കാരെ മാറ്റിയത് ഒഴിവാക്കാൻ എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഗൂഢാലോചന; സ്‌റ്റേഷൻ മാസ്റ്റർമാർക്ക് എൻക്വയറി ചുമതല കൂടി നൽകി തിരിച്ചടിക്കാൻ ആലോചിച്ച് തച്ചങ്കരിയും24 April 2018 5:07 PM IST
GADGETSഇതാണ് ഞങ്ങൾ പറഞ്ഞ സമരം; വിജയിക്കുംവരെ പോരാടിയ മാലാഖമാർക്കും അവരുടെ കണ്ണുനീരു കണ്ട ഇരട്ടച്ചങ്കനും അഭിവാദ്യങ്ങൾ; പറഞ്ഞു പറ്റിക്കുന്നത് ശീലിച്ച മുതലാളിമാരെ ഇനി വഞ്ചിക്കാൻ സർക്കാർ അനുവദിക്കരുത്; മിനിമം ശമ്പളം നൽകാൻ വിസമ്മതിക്കുന്നവർക്ക് എതിരെ നടപടി എടുക്കണം; ഇനി ഉയരേണ്ടത് ഇത്തരം ജനകീയ സമരങ്ങൾ - ഇൻസ്റ്റന്റ് റെസ്‌പോൺസ്24 April 2018 12:10 PM IST
GADGETSചുട്ടുപൊള്ളുന്ന വെയിലത്ത് നിങ്ങൾ നടന്നു നീങ്ങുമ്പോൾ ഒപ്പം ഞങ്ങളുമുണ്ട്; പണം ഇല്ലാതെയും പ്രാഥമിക സൗകര്യം ഇല്ലാതെയും തെരുവിൽ തളർന്നുവീഴാൻ ഞങ്ങൾ അനുവദിക്കില്ല: പറഞ്ഞവാക്കിൽ വിശ്വാസമുണ്ടെങ്കിൽ ഈ പാവങ്ങളുടെ ശാപമേറ്റു വാങ്ങാൻ നിന്നു കൊടുക്കരുതേ മുഖ്യമന്ത്രി....ഇൻസ്റ്റന്റ് റെസ്‌പോൺസ്23 April 2018 11:32 AM IST
APPLIANCE6000 വണ്ടികൾക്ക് 40,000 ജീവനക്കാരുണ്ടായിട്ടും ജീവനക്കാരെ കിട്ടാനില്ലാത്തതു കൊണ്ട് ദിവസവും 200 ബസുകൾ മുടങ്ങുന്നത് എങ്ങനെ? ഒരാഴ്ചയായപ്പോഴേക്കും കെഎസ്ആർടിസിയുടെ നിയന്ത്രണം ഏറ്റെടുത്ത് തച്ചങ്കരി23 April 2018 11:05 AM IST
APPLIANCEവെറുതെ കൊടുത്താലും വാങ്ങാനാളില്ലാതെ എയർ ഇന്ത്യ; എന്തിന് വേണ്ടിയാണ് ഈ വെള്ളാനയ്ക്ക് നമ്മൾ തീറ്റകൊടുക്കുന്നത് ?23 April 2018 10:17 AM IST
APPLIANCEലിത്വേനിയൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വാർത്ത അന്തർദേശീയ മാധ്യമങ്ങളിലും; മരണത്തിലെ ദുരൂഹത 'ദൈവത്തിന്റെ സ്വന്തം നാടി'ന് സമ്മാനിക്കുന്നത് വലിയ ചീത്തപ്പേര്; കേരളത്തിലെ സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങളുയർത്തി സൈബർ ലോകം; മനുഷ്യത്വം ഇല്ലാത്തവരെന്ന ലിഗയുടെ സഹോദരിയുടെ ആരോപണം പുകഴ്‌പെറ്റ കേരളാ പൊലീസിനും തീർക്കുന്നത് തീരാ നാണക്കേട്; ലോകടൂറിസ്റ്റ് ഭൂപടത്തിൽ കോവളത്തിനുള്ള കറുത്തപൊട്ടായി ലിഗയുടെ മരണം22 April 2018 4:55 PM IST