Share Videos - Page 29

താൻ നടൻ ജയന്റെ അനിയന്റെ മകളാണെന്ന് അവകാശപ്പെട്ട് സീരിയൽ നടി ഉമ നായർ റിമി ടോമിയുടെ ഷോയിൽ; തെറ്റിദ്ധാരണ പരത്തുന്ന അസത്യ ഇന്റർവ്യൂവെന്ന് വിമർശിച്ച് ന്യൂസിലാൻഡ് മലയാളി യുവതി ഫേസ്‌ബുക്കിലൂടെ രംഗത്ത്; റിമി ടോമി അബദ്ധങ്ങൾ പറയരുതെന്ന്  ലക്ഷ്മി ശ്രീദേവി;  മഴവിൽ മനോരമയിലെ ഒന്നും ഒന്നും ഷോയിലെ പൊങ്ങച്ചം പറച്ചിലിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്‌കാരം! നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക; മുഖ്യമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തിട്ടില്ല; ഏഷ്യാനെറ്റ് ന്യൂസ് വധം തുടരട്ടെയെന്ന് വിനു.വി.ജോൺ
പ്രായപൂർത്തിയായ പെൺകുട്ടിക്കും ആൺകുട്ടിക്കും വിവാഹം കഴിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ഇസ്ലാം ഇതിനെ വ്യഭിചാരമായേ കാണൂവെന്ന് നാസർ ഫൈസി കൂടാത്തായി; നസ്രിയ ഡാൻസ് ചെയ്യുമ്പോൾ നരകത്തിലെ വിറകു കൊള്ളിയാകുന്നത് എങ്ങനെയെന്ന് ഫാത്തിമ തഹ്വലിയ; മുസ്ലിം സമുദായത്തിൽ ഒരു അഞ്ജു ബോബി ജോർജ്ജ് ഉണ്ടാകാത്തത് മതപണ്ഡിതർ കാരണമെന്ന് ഹമീദ് ചേന്നമംഗല്ലൂർ: മനോരമയിൽ നടന്ന ഫ്‌ലാഷ് മോബ് ചർച്ച ഇങ്ങനെ
അപ്പച്ചിയുടെ മകനെ വിവാഹം ചെയ്തത് വീട്ടുകാരുടെ അനുഗ്രഹാശ്ശിസുകളോടെ; എന്നാൽ ആ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല; രണ്ടു മക്കളെ പോറ്റാൻ സെയിൽസ് ഗേളായും റിയൽ എസ്റ്റേറ്റ് ബ്രോക്കറായും വേഷം കെട്ടി; ലിവിങ് ടുഗദർ എന്നു പറഞ്ഞവർക്ക് ചുട്ടമറുപടിയുമായി ഉപ്പും മുളകും താരം നിഷാ സാരംഗ്
മൂന്നാറിൽ കയ്യടി നേടിയ ശ്രീരാം വെങ്കിട്ടരാമൻ; ഇടതു ഭരണത്തിന്റെ കടിഞ്ഞാണായ കാനം രാജേന്ദ്രൻ; തോമസ് ചാണ്ടിയെ മുട്ടുകുത്തിച്ച ടി വി അനുപമ; മലയാള സിനിമയുടെ അന്തസ്സുയർത്തിയ പാർവതി; മനോരമ ന്യൂസ് മേക്കർ 2017ലെ മത്സരാർഥികളുടെ പട്ടികയായി; പട്ടികയിൽ ഇടംപിടിച്ച് വുമൺ ഇൻ സിനിമാ കലക്ടീവ് സംഘടനയും: ഇനി പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പ്; ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവർ ഈ വർഷത്തെ മനോരമ ന്യൂസ് മേക്കർ 2017
ആവേശത്തിരമാല തീർത്ത ഡി 4 ഡാൻസ് നാലാം സീസൺ അവസാനിച്ചു; ഇത്തവണ ജേതാവായത് ഏഴാം ക്ലാസുകാരൻ സൂര്യ ശ്രീജിത്; താരപ്പകിട്ടാൽ സമ്പന്നമായ ഗ്രാൻഡ് ഫിനാലെയിൽ വൈഗ സിനോവും സജിൻ ബാബുവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
ഞാൻ ഇന്ത്യാക്കാരനാണോ എന്ന് ചോദിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? താങ്കൾക്ക് എന്തോ മാനസിക രോഗമുണ്ട്; സൈക്യാട്രിസ്റ്റിനെ കാണണം; മേലാൽ എന്നെ വൈല്ലുവിളിക്കാൻ വന്നേക്കരുത്! ആജ് തക്ക് ടിവി ഷോയിൽ തന്റെ ഇന്ത്യൻ പൗരത്വത്തെ ചോദ്യം ചെയ്ത അവതാരകനെ നോക്കി അലറി ഫറൂഖ് അബ്ദുള്ള;കശ്മീർ സിംഹത്തിന്റെ മകന്റെ ഗർജ്ജനം കേട്ട് അന്തംവിട്ട് പ്രേക്ഷകർ
അയ്യോ ഞങ്ങളുടെ ചന്ദന മഴ തീർന്നേ; കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റിയവർക്ക് ഇനി ആശ്വസിക്കാം; 4 വർഷമായി തുടരുന്ന ചന്ദനമഴ സീരിയൽ ഇനിയില്ല; ഡിസംബർ 9 നു സീരിയലിന്റെ അവസാനത്തെ എപ്പിസോഡ്; ഇനിയൊരു പത്തുകൊല്ലം കൂടെ കൊണ്ട് പോകാമായിരുന്നെന്ന് സോഷ്യൽ മീഡിയ
തനിക്കൊക്കെ ജോലി നിർത്തി പൊയ്ക്കൂടേ? അവഹേളനം കേട്ട് കണ്ണ് നനഞ്ഞ് മുതിർന്ന മാധ്യമ പ്രവർത്തകൻ; പരസ്യമായി അപമാനിച്ചതോടെ ജോലി ഉപേക്ഷിച്ച് വനിതാ ജേണലിസ്റ്റുകൾ; ഇഷ്ടക്കാരല്ലാത്തവർക്ക് സ്ഥലം മാറ്റവും പരിശീലന കാലാവധി നീട്ടലും സ്ഥാനക്കയറ്റം തടയലും; മീഡിയ വണ്ണിന് പിന്നാലെ മാധ്യമത്തിലും തൊഴിൽ പീഡനമെന്ന് പരാതി
ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തിൽ ജയസൂര്യയെ പൊട്ടിച്ചിരിപ്പിച്ച് ജീസൺ ജോസഫ്; വേദിയിലെത്തിച്ചത് മാണി സാർ പറയുന്ന പാലാക്കാരുടെ സ്‌പെഷ്യൽ പന്നിക്കറിയും ഡൊണാൾഡ് ട്രംപിനെയും; മത്സരത്തിൽ പങ്കെടുക്കാൻ യുകെയിൽ നിന്നുത്തിയെന്ന് പറഞ്ഞപ്പോൾ എന്റമ്മേ എന്നു പറഞ്ഞ് ഞെട്ടൽ രേഖപ്പെടുത്തി ജയസൂര്യ
വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ വ്യൂവർഷിപ്പ് കൂട്ടേണ്ട; എന്റെ ഒരു നല്ല ദിവസം മോശമാക്കാൻ സമ്മതിക്കില്ല; ആ പരിപാടി ഇനി നടക്കില്ല; വാർത്ത പിടിക്കാൻ സൂത്രത്തിൽ വിളിച്ച റിപ്പോർട്ടർക്ക് കാവ്യാ മാധവന്റെ കൊട്ട്