Share Videos - Page 30

ഏഷ്യാനെറ്റിന് ശരിക്കും കഷ്ടകാലമാണോ? ചാനലിന് റേറ്റിങ് ഉണ്ടെന്ന് കാട്ടാൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ബൂമറാങ്ങായി; ഒരിക്കൽ കൂടി കോമഡി അവാർഡ്‌സ് ടോപ്പായി എന്നു പറഞ്ഞ് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന് ഫ്‌ളവേഴ്‌സ് ആരാധകരുടെ പൊങ്കാല; കേരളത്തിലെ കേബിൾ ടിവി ശൃംഖലയിൽ പലതിലും ഏഷ്യാനെറ്റ് കിട്ടാതായിട്ടും റേറ്റിങ് കൂടിയെന്ന വാദത്തിനെ കളിയാക്കി ആയിരങ്ങൾ
ഹർത്താലിൽ അക്രമം നടത്തുന്ന രാഷ്ട്രീയക്കാരൻ തന്റെ നേതാവ് അതുകാണുന്നുണ്ടല്ലോ എന്നോർത്ത് പിന്തിരിയാറില്ല; ദൈവവിശ്വാസിയാണെങ്കിൽ അവൻ ഒന്നുചിന്തിക്കും അയ്യോ ദൈവം ഇതുകാണുന്നുണ്ടല്ലോയെന്ന്; കേരളത്തിൽ കൊലപാതകങ്ങൾ കൂടുതൽ നടക്കുന്നത് മതത്തിന്റെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ എന്ന ചോദ്യത്തിന് ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി
തന്മാത്രയിൽ മോഹൻലാലുമായി അടുത്തിടപഴകിയ രംഗങ്ങൾ ചേർത്ത് ജെബി ജംഗ്ഷൻ കൊഴുപ്പിച്ചു; ഷോയിൽ വാക്കുകൾ വളച്ചൊടിച്ചെന്നും മീരാവാസുദേവൻ; സെൻസർ ബോർഡ് അംഗീകരിച്ച രംഗങ്ങളെ ജെബി ജംഗ്ഷനിലും ഉള്ളുവെന്ന് കൈരളി; മീരയെ അപമാനിക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ ഇല്ലെന്നും പീപ്പിൾ ടിവി വിശദീകരണം
ഏഷ്യാനെറ്റ് തലവൻ ഭൂമി കൈയേറിയെങ്കിൽ ഇരട്ടച്ചങ്കൻ പിണറായി ഒഴിപ്പിക്കാൻ തയ്യാറാകാത്തതെന്തേ? കൈയേറ്റം ചൂണ്ടിക്കാട്ടിയ കത്തു വായിച്ച് സുഖിച്ചിരിക്കുകയല്ല പിണറായി ചെയ്യേണ്ടത്; നാളെ രാവിലെ തന്നെ ഒഴിപ്പിക്കൽ തുടങ്ങട്ടെ; രാജീവ് ചന്ദ്രശേഖരന്റെ നിരാമയ റിസോർട്ട് ഡിവൈഎഫ്‌ഐക്കാർ അടിച്ചുപൊളിച്ച വിഷയം ന്യൂസ് നൈറ്റിൽ ചർച്ചക്കെടുത്ത് വിനു വി ജോണിന്റെ വെല്ലുവിളി; ചർച്ചക്ക് ക്ഷണിച്ചിട്ടും നേതാക്കൾ ഓടിയൊളിച്ച കാര്യവും ചൂണ്ടിക്കാട്ടി പരിഹാസവും
പല്ലിശ്ശേരി ഗോസിപ്പും ഇക്കിളിയുമെഴുതുന്നയാളെന്ന് ആരോപണം; ഫാൻസ് അസോസിയേഷനിൽ കയറിപ്പറ്റിയ ഗുണ്ടകളെ മാറ്റിനിർത്തണമെന്ന് മറുപടി; ചാനൽ ചർച്ചയ്‌ക്കെത്തിയ ദിലീപ് ആരാധകനും പല്ലിശ്ശേരിയും തമ്മിൽ വാക്കേറ്റം
ചാനലുകളിൽ എഴുതിക്കാണിക്കുന്നതെല്ലാം വിശ്വസിക്കരുത്! മിനിസ്‌ക്രീനിൽ മുഖം തെളിയുമ്പോൾ റിട്ട.എസ്‌പി; വിവരാവകാശം പ്രയോഗിച്ചപ്പോൾ ഡിവൈഎസ്‌പി; ദിലീപ് കേസിൽ ചാനലുകളിൽ വിശകലന വിദഗ്ധനായി പ്രത്യക്ഷപ്പെടുന്ന ജോർജ് ജോസഫ് എസ്‌പിയല്ല ഡിവൈഎസ്‌പിയെന്ന് വിവരാവകാശരേഖകൾ
മംഗളം ന്യൂസ് 18 മോഡൽ ഹയർ ആൻഡ് ഫയർ മീഡിയ വണ്ണിലും; നേരും നന്മയും നേരുന്ന ചാനലിലും വനിതാജീവനക്കാർക്ക് തൊഴിൽ പീഡനം; ഒരുവർഷം എല്ലുമുറിയെ പണിയെടുത്ത വനിതാബ്രോഡ്കാസ്റ്റ് ജേണലിസ്റ്റിന് കാരണം കാട്ടാതെ പിരിച്ചുവിടൽ നോട്ടീസ്; ചാനലിലെ ഇരട്ടനീതിക്കെതിരെ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം
സി.പി.എം സുഖിപ്പിക്കലും അതിരുകവിഞ്ഞ തള്ളും തേപ്പും ഇനി നടപ്പില്ല; ന്യൂസ് 18 കേരള ചാനൽ പ്രവർത്തകർക്ക് സോഷ്യൽ മീഡിയയിൽ തുറന്ന അഭിപ്രായ പ്രകടനത്തിന് നിയന്ത്രണം; ചാനലിന്റെ നിഷ്പക്ഷതയെ ബാധിക്കുന്ന വിധം രാഷ്ട്രീയപോസ്റ്റുകൾ വിലക്കി സർക്കുലർ; കൊട്ടിഘോഷിച്ച റീലോഞ്ചിങ് പഴയ കുപ്പിയിലെ പുതിയ വീഞ്ഞെന്ന് വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചാരണം; ബ്ലൂവെയ്ൽ ചാനലെന്ന ദുഷ്‌പേര് മാറ്റാൻ ഓടിത്തേഞ്ഞ പരിപാടികൾ പുതിയ കോട്ടിട്ട് അവതരിപ്പിക്കുന്നുവെന്നും പരാതി
റബർ കൊണ്ടുണ്ടാക്കിയ തേളുകളും പാറ്റകളും; വായ മൂടി കെട്ടിയ മുതലകൾ; പല്ലു പറിച്ച വിഷജന്തുക്കൾ; സ്വിച്ച് ഇട്ടാൽ നിലക്കുന്ന മഴ; കൊടുങ്കാട്ടിൽ ജീവികൾക്കൊപ്പം ഉള്ള താരങ്ങളുടെ ജീവിതം വെറും തട്ടിപ്പ്
ലോർഡ് സുഗറിന്റെ കോപത്തിന് പാത്രമായി സാജൻ ഷായും പുറത്ത്; ബിബിസി പരിപാടിയിൽ താരമായി തിളങ്ങിയ സാജന് ആഴ്ചകൾകൊണ്ട് ഉണ്ടായത് അനേകായിരം ആരാധകർ; പുറത്തായത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ലൈഫ് കോച്ചിങ് ട്യൂട്ടർ
വെറുമൊരു പൊണ്ണത്തടിയായ ചാണ്ടിയെക്കുറിച്ച്... അയാളുടെ ഹോട്ടലിലെ താറാവിറച്ചിയെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം; ഇരട്ടച്ചങ്കൻ ഓട്ടച്ചങ്കനായി മാറി; ഭരണമാറ്റം കഴിഞ്ഞ് ഇപ്പോൾ ഭരണനാറ്റമാണ്; ചാനൽ ചർച്ചയ്ക്ക് വരുന്നവരും സൈബർ സഖാക്കളും യുവനേതാക്കളുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണ്; പിണറായി വിജയൻ എന്തുകൊണ്ട് ചാണ്ടിയെ പുറത്താക്കുന്നില്ല എന്ന ചർച്ചയിൽ കത്തിക്കയറി അഡ്വ. ജയശങ്കർ