Share Videos - Page 28

വമ്പൻ ചാനലുകളോട് മൽസരിക്കാൻ സാറ്റലൈറ്റായി കേരളവിഷൻ എത്തുന്നു; ചാനൽ ടെസ്റ്റ് റണ്ണിങ്ങ് ആരംഭിച്ചു; മാർച്ച് അവസാനത്തോടെ സ്വീകരണ മുറികളിലേക്ക്; വരുന്നത് എന്റർടൈന്മെന്റ് ചാനലായി
പാൽപുഞ്ചിരിയുമായി പിന്നിൽ നിന്ന് പണികൊടുക്കും; പരാതി പറഞ്ഞാൽ താറടിക്കും; തട്ടമിടാതെ ഓഫീസിൽ വന്നാൽ നോട്ടപ്പുള്ളി; തലപ്പത്തുള്ളവരുടെ തൊഴിൽ-മാനസിക പീഡനങ്ങൾക്കെതിരെ മീഡിയ വൺ ചാനലിൽ കടുത്ത പ്രതിഷേധം തുടരുന്നു; വനിതാ മാധ്യമപ്രവർത്തകരുടെ പരാതികൾ പൊലീസിനും കോടതിക്കും കൈമാറുമെന്ന് സൂചന
വിശ്വസംസ്‌ക്കാര വേദിയിൽ പുത്തനാം അശ്വമേധം നടത്തുകയാണു ഞാൻ..! മലയാളം ചാനൽ ലോകത്ത് തരംഗം തീർത്ത റിവേഴ്‌സ് ക്വിസ് മത്സരവുമായി ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് വീണ്ടും കൈരളി ടിവിയിൽ; ജീവിതം തകർത്ത മദ്യപാനം ഉപേക്ഷിച്ച് ജീവിതം തിരിച്ചു പിടിക്കാൻ മലയാളി ഹൗസിൽ കയറിയ ഗ്രാൻഡ്മാസ്റ്റർ രാകിമൂർച്ച കൂട്ടിയ ചോദ്യങ്ങളുമായി ജനുവരി എട്ടു മുതൽ വീണ്ടും പ്രേക്ഷക സമക്ഷത്തേക്ക്
പാർവതിയുടേയും ശ്രീറാംവെങ്കിട്ടരാമന്റേയും എസ്എംഎസ് കോഡ് പരസ്പരം മാറി; മനോരമ ന്യൂസ് മേക്കർ മത്സരത്തിന്റെ പരസ്യത്തിൽ പിഴവുണ്ടായത് വോട്ടെടുപ്പ് അന്തിമഘട്ടത്തിൽ എത്തിനിൽക്കെ; മമ്മുട്ടി-കസബ വിഷയത്തിൽ നടി പാർവതിയുടെ വിവാദ പ്രസ്താവന ചർച്ചയായതിനിടെ ഉണ്ടായ കോഡിലെ പിഴവ് വോട്ടെടുപ്പിനെ ബാധിച്ചേക്കുമെന്നും വിലയിരുത്തൽ; വോട്ടുകൾ മാറിയതോടെ ശ്രീറാമിന്റെ ഒന്നാം സ്ഥാനം പോകുമോയെന്ന ആശങ്കയിൽ ആരാധകരും
മർഡോക് വിഴുങ്ങിയ ഇന്ത്യൻ പ്രാദേശിക ചാനലുകളെല്ലാം ഇനി ആഗോള ഭീമനായ ഡിസ്നി ചാനലിന്; സ്റ്റാറിന്റെ കൈവശം ഇരിക്കുന്ന ഏഷ്യാനെറ്റിന്റെ ഇന്ത്യൻ ചാനലുകളുടെയെല്ലാം ഉടമയാകാൻ ഒരുങ്ങി കോമിക് രാജാവ്; സ്‌കൈ, സ്റ്റാർ ബ്രോഡ്കാസ്റ്റേഴ്സിന്റെ യുകെ, യൂറോപ്പ് ഏഷ്യ ചാനലുകളുടെ 60 ബില്യൺ ഡോളറിന്റെ ആസ്തി ഡിസ്നി ഏറ്റെടുക്കുന്നു
രത്‌നഗിരിയിലെ എഡിഎം ഈ വാശിയും മുടന്തൻ ന്യായവും തുടർന്നാൽ സർക്കാർ എന്തു ചെയ്യുമായിരുന്നു? എന്തായിങ്ങനെ..മുടന്തൻ ന്യായമെന്ന അസംബന്ധം....വിനൂ കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കണം..വിനു ആങ്കറായിട്ടാണ് ചർച്ച ചെയ്യുന്നത്; മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന വിമർശനത്തിൽ ക്ഷുഭിതയായി ഏഷ്യാനൈറ്റ് ന്യൂസ് അവറിൽ നിന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഇറങ്ങിപ്പോക്ക്
ജയന്റെ ബന്ധുത്വ തർക്കത്തിൽ പങ്കുചേർന്ന് നടൻ ആദിത്യനും; അനുജത്തിയുടെ ഫേസ്‌ബുക്ക് വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണി കോൾ വന്നു; ഉമ നായർ അകന്ന ബന്ധുവായിരിക്കാം.. എന്നാൽ വല്ല്യച്ചനെന്ന് വിളിക്കാനുള്ള അവകാശം ഞങ്ങൾക്ക് മാത്രമെന്ന് ആദിത്യൻ; താൻ ശ്രമിച്ചത് തെറ്റായ വിവരം ആളുകൾക്കിടയിൽ എത്താതിരിക്കാനെന്ന് വിശദീകരിച്ച് ലക്ഷ്മി ശ്രീദേവിയും
ലക്ഷ്മി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് കുടുംബ വേരുകൾ അന്വേഷിക്കാതെ; 27 വർഷമായി സീരിയൽ രംഗത്തു വന്നിട്ട്, ഇതുവരെ ജയൻ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ല; ജയന്റെ അനിയന്റെ ഒരേയൊരു മകൾ ലക്ഷ്മിയാണ്, ആ സ്ഥാനം തട്ടിയെടുക്കേണ്ട ആവശ്യവും തനിക്കില്ല: ബന്ധുത്വ തർക്കത്തിൽ ലക്ഷ്മി ശ്രീദേവിക്ക് മറുപടിയുമായി നടി ഉമ നായർ
അനുപമ ഐഎഎസ് ഔട്ട്; ശ്രീറാം വെങ്കിട്ടരാമനും അൽഫോൻസ് കണ്ണന്താനവും പാർവ്വതിയും കാനം രാജേന്ദ്രനും ലിസ്റ്റിൽ; മനോരമയുടെ ഇത്തവണത്തെ ന്യൂസ് മേക്കർ ആവാൻ കൂടുതൽ സാധ്യത ശ്രീറാം വെങ്കിട്ടരാമന് തന്നെ