Share Videos - Page 43

12 ഏക്കർ സർക്കാർ ഭൂമിയിൽ വീടുകൾ വച്ച് ലക്ഷ്മി നായരും കുടുംബവും സിപിഐ(എം) നേതാവും ജീവിക്കുന്നു; ട്രസ്റ്റിന് നൽകിയ സൗജന്യ ഭൂമിയിൽ ഫ്‌ലാറ്റ് പണിത് ലക്ഷങ്ങൾ വാങ്ങി; ജഡ്ജിമാരും മന്ത്രിമാരും വരെ ദാസന്മാരായപ്പോൾ ലോ അക്കാദമി വളർന്നു: വിദ്യാർത്ഥി പ്രക്ഷോഭം കൈവിട്ടപ്പോൾ ഇതുവരെ ആരും അറിയാത്ത കാര്യങ്ങൾ തുറന്നു പറയാൻ മത്സരിച്ച് ഏഷ്യാനെറ്റ് ന്യൂസ് അവർ
ഇന്നലെ ബിബിസിയിൽ നിറഞ്ഞതു കേരളത്തിന്റെ സ്വന്തം പുലികളി; ഷൂട്ട് ചെയ്യാൻ കേരളത്തിൽ എത്തിയ ബിബിസി റിപ്പോർട്ടർമാരും പുലിവേഷം കെട്ടിയാടി; ടൈഗർ ഡാൻസ് ആഘോഷമാക്കാൻ വേഷമിട്ടു പെൺപുലികളും; ഇനി സായിപ്പന്മാരും പുലികളിയുടെ ആരാധകരാകട്ടെ
മനോരമ ന്യൂസിന്റെ വാർത്താതാരം പുലിമുരുകൻ തന്നെ; മോഹൻലാലിന്റെ പേര് ചർച്ചയ്‌ക്കൊടുവിൽ പ്രഖ്യാപിച്ച് എം മുകുന്ദൻ; എല്ലാവരോടും നന്ദി പറഞ്ഞ്, സന്തോഷം പങ്കുവച്ച് സൂപ്പർ താരവും
മനോരമയുടെ ഈ വർഷത്തെ വാർത്താ താരം മോഹൻലാൽ തന്നെ; ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുന്നത് തോമസ് ഐസക്കിനെയും രാജഗോപാലിനെയും ശ്രീജേഷിനെയും പിന്തള്ളി മുന്നേറിയ താരരാജാവിന്റെ വിജയകഥ
ടോംസ് കോളേജിനെ ന്യായീകരിച്ച വൈസ് പ്രിൻസിപ്പൽ ചാനൽ ചർച്ചയിൽ നിന്നു മടങ്ങിയതു സെൽഫ് ഗോളടിച്ച്; വെറും 51 കുട്ടികളെ പരീക്ഷ എഴുതിച്ചു വിജയശതമാനം പെരുപ്പിച്ചു കാട്ടിയും ഗേൾസ് ഹോസ്റ്റലിന്റെ വാർഡൻ സ്ഥാനത്തു ടോം ജോസഫിനെ ഉറപ്പിച്ചുവച്ചും വാദമുയർത്തിയ ജോബി ജോസഫിനെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ
അർണബ് ഗോസ്വാമി ഇനി പ്രവർത്തിക്കുന്നത് ഏഷ്യാനെറ്റിൽത്തന്നെ; ഗോസ്വാമിയുടെ പുതിയ കമ്പനിയുടെ പ്രധാന നിക്ഷേപകൻ ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരനെന്ന് സ്ഥിരീകരിച്ചു; റിപ്പബ്ലിക്കിന് അനുമതി വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ വൃത്തങ്ങളും
എ എൻ രാധാകൃഷ്ണനെ തെറി പറയുന്ന സാഹചര്യം ഒഴിവാക്കാൻ ചർച്ച വേണ്ടെന്നു നിർദ്ദേശിച്ചതു ചാനൽ 18 മാനേജ്‌മെന്റു തന്നെ; വീണിടം വിഷ്ണു ലോകമാക്കി സനീഷ് നടത്തിയതു നാടകം: കമൽ വിരുദ്ധ പ്രസ്താവന റിലയൻസിന്റെ ചാനൽ ഒഴിവാക്കിയതിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ
അംബാനിയുടെ മലയാളം ചാനലിന് സംഘപരിവാർ അനുകൂല നിലപാടല്ലേ? കേരളത്തിലെ ബിജെപിക്കാരുടെ പ്രതീക്ഷകൾ വെറുതേയായോ? എ എൻ രാധാകൃഷ്ണന്റെ വർഗീയ പ്രസ്താവന മാദ്ധ്യമശ്രദ്ധക്ക് വേണ്ടിയെന്ന് പറഞ്ഞ് അവജ്ഞയോടെ തള്ളി സനീഷിന്റെ പ്രൈം ഡിബേറ്റ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
പ്രമുഖ കോളേജിൽ നിന്നും നെഹ്രു കോളേജിലേക്കെത്താൻ ഏഷ്യാനെറ്റ് ന്യൂസ് വൈകിയോ? ചാനലിനെതിരെ പരാതി പറഞ്ഞു ജിഷ്ണുവിന്റെ ബന്ധു ന്യൂസ് അവറിൽ; അവതാരകൻ വിനുവുമായി ലൈവായി രൂക്ഷതർക്കവും; ജിഷ്ണുവിനെ കൊലയ്ക്കു കൊടുത്തവരെ ചാനൽ വെള്ളപൂശുന്നെന്നും സോഷ്യൽ മീഡിയയുടെ ആക്ഷേപം
ജാങ്കോ നീയറിഞ്ഞാ... ഞാൻ പെട്ടുവെന്നു ജയരാജൻ; ഈ മനോഹര തീരത്തു മന്ത്രിസ്ഥാനം മോഹിക്കണ്ടെന്നു കടന്നപ്പള്ളി; ഇനി പറയണം സർ, ഞാൻ നന്നായിട്ട് അഭിനയിച്ചില്ലേയെന്നു ചെന്നിത്തല: ജയരാജന്റെ കിരീടവും കടന്നപ്പള്ളിയുടെ പാട്ടും ചെന്നിത്തലയുടെ അഭിനയവുമായി ചിത്രം വിചിത്രം