Share Videos - Page 44

ആ അടി ശരിക്കും കൊണ്ടത് അമൃത ചാനലിന്! സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മിലുള്ള അടിപിടി ബാധിക്കുന്നത് പ്രതിസന്ധിയിൽ ഉഴറുന്ന ചാനലിനെ; രമേശ് പിഷാരടിയെ അവതാരകനാക്കിയ ഹോംമിനിസ്റ്ററിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ശ്യാമപ്രസാദിനെ മൂലയ്ക്കിരുത്തി സിഒഒ ആയ ജയകേഷിനും തല്ലിൽ ക്ഷീണം
സെൽ മീ ദ ആൻസർ ഹിറ്റാക്കിയപ്പോൾ മുകേഷ് ഏറ്റെടുത്ത ചരിത്രം ഡീൽ ഓർ നോ ഡീലിലും ആവർത്തിക്കുമോ? മുകേഷിന് പകരക്കാരനായി സുരാജ് വെഞ്ഞാറമൂട് വീണ്ടും ചാനൽ ഷോയിൽ; വീണ്ടു ശശി ആക്കരുതേ മുകേഷേട്ടാ എന്നഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ; ആദ്യ എപ്പിസോഡിൽ അതിഥിയായി മീരാ ജാസ്മിൻ
പാക് പതാകയുടെ പശ്ചാത്തലത്തിൽ കെജ്രിവാളിന്റെ ചിത്രം നൽകി ഏഷ്യാനെറ്റ് ന്യൂസ് പുലിവാലുപിടിച്ചു; രാജ്യത്തെ മുഖ്യമന്ത്രിയെ അപമാനിച്ചതിന് ചാനൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ട്രോൾ പ്രളയം; സംഘപരിവാറിന്റെ പക്ഷംപിടിക്കുന്നുവെന്ന ചീത്തപ്പേര് ശക്തമാകുന്നതിനിടെ വാർത്തയും പോസ്റ്റും പിൻവലിച്ച് മുഖംരക്ഷിക്കാൻ ചാനലിന്റെ ശ്രമം
ചടുല താളവുമായി നിറഞ്ഞാടിയ ദിൽഷയും റിനോഷും മഴവിൽ മനോരമ ഡി4 ഡാൻസ് റീലോഡഡ് വിജയികളായി; ജെറി-വിശാഖ് സഖ്യത്തിനാണ് രണ്ടാം സമ്മാനം: ഫൈനലിലെ വിധി കർത്താവായി മംമ്ത മോഹൻദാസ്; 10 ലക്ഷം രൂപയുടെ സമ്മാനം പ്രഖ്യാപിച്ചത് റഹ്മാൻ
ലോകത്ത് ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഇടംപിടിച്ചു മലയാളി വിദ്യാർത്ഥിനി; എക്‌സ് ഫാക്ടറിൽ പങ്കെടുത്ത ഷോ ടീമിൽ ബ്രിട്ടനിൽ താമസിക്കുന്ന അതിഥി സുജിത് ഇടംപിടിച്ചത് 3000 കുട്ടികളെ പിന്തള്ളി; ഒമ്പതു വയസുകാരി കൊച്ചു മിടുക്കി പ്രിയങ്കരിയാകുന്നത് ഇങ്ങനെ
പിണറായി വിജയനെ ഭോപ്പാലിൽ തടഞ്ഞപ്പോൾ കണ്ണൂരിൽ ഉമ്മൻ ചാണ്ടിയുടെ വാഹനം തകർത്ത കല്ലേറ് ഓർമ്മിപ്പിച്ച് വിനു വി ജോൺ; കേരളത്തിന് അകത്തായാലും പുറത്തായാലും തിണ്ണമിടുക്ക് കാണിക്കലല്ല ജനാധിപത്യ സ്വാതന്ത്ര്യവും സംസ്‌ക്കാരവുമെന്ന് ഓർമ്മപ്പെടുത്തൽ; ശിവരാജ്‌സിങ് ചൗഹാനെ വിമർശിക്കും മുമ്പ് സഖാക്കളറിയാൻ ചില കാര്യങ്ങൾ
ഫ്‌ളവേഴ്‌സ് ടിവിയിലെ ആർ ശ്രീകണ്ഠൻ നായർ ഷോ പൊളിച്ചടുക്കിയ ശേഷം സന്തോഷ് പണ്ഡിറ്റ് മഴവിൽ മനോരമയിലേക്ക്; കൂട്ടിനു രഞ്ജിനി ഹരിദാസ്; ഇരുവരെയും കല്യാണം കഴിപ്പിച്ച് അവതാരകയായ റിമി ടോമിയും! ചിരിപടർത്താൻ ഒന്നും ഒന്നും മൂന്നു വരുന്നു
ഏഷ്യാനെറ്റിനും പരസ്പരത്തിനും ചന്ദന മഴയ്ക്കും കുലുക്കമില്ല; ഫുട്‌ബോൾ ആവേശത്തിൽ ഏഷ്യാനെറ്റ് മൂവീസ് രണ്ടാമത്; മഴവില്ലിന് മൂന്നാം സ്ഥാനം; ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ സൂര്യയെ പിന്തള്ളി ഫ്‌ളവേഴ്‌സ് നാലാമത്. ഏഷ്യാനെറ്റ് പ്ലസിനെ മറികടന്ന് കൈരളി താരവുമായി; ബാർക്കിന്റെ പുതിയ ചാനൽ റേറ്റിങ് ഇങ്ങനെ
മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു സൂര്യ ടിവി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കു തുടങ്ങി; പ്രശ്‌നം വഷളാക്കിയത് ഒത്തുതീർപ്പിനു ശ്രമിക്കാതെ കടുത്ത നടപടികളെടുത്ത മാനേജ്‌മെന്റിന്റെ തീരുമാനങ്ങൾ
സംഘികളും കമ്മികളും ലാലേട്ടൻ ഫാൻസും എറ്റുമുട്ടുമ്പോൾ രാജ്യത്തിന് അഭിനാനം നൽകിയ ശ്രീജേഷിനെ ആരെങ്കിലും ഓർക്കുമോ? മനോരമ ന്യൂസ് മേക്കറാവാൻ ഇക്കുറി മത്സരിക്കുന്നത് ഒ രാജഗോപാലും തോമസ് ഐസക്കും മോഹൻലാലും ശ്രീജേഷും; മത്സരം കടുക്കുമെന്ന് വിലയിരുത്തൽ