Share Videos - Page 45

ശശികലയും പശു സംരക്ഷണക്കാരും നൽകുന്ന രാജ്യസ്‌നേഹത്തിന്റെ ഐഎസ്ഒ സർട്ടിഫിക്കറ്റ് വാങ്ങാൻ തൽക്കാലം ഉദ്ദേശ്യമില്ല; അതില്ലാത്തതു കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ സഹിച്ചോളാം; ഒട്ടും മൂർച്ച കുറയാത്ത നാവുമായി സിന്ധു സൂര്യകുമാർ വീണ്ടും: കവർ സ്‌റ്റോറിയുടെ രണ്ടാം വരവ് മോദിയെയും പരിവാറുകാരെയും കണക്കറ്റ് വിമർശിച്ചു തന്നെ
ഭാര്യയുമായുള്ള പ്രശ്‌നം ഒത്തുതീർക്കാമെന്ന് പറഞ്ഞ് ക്ഷണിച്ചു; പ്രായത്തിന് ചേരാത്ത മേക്കപ്പിട്ട് ഇരുന്ന അവതാരകയായ നടിക്ക് വഴങ്ങാതായപ്പോൾ ഭീഷണിതുടങ്ങി; ഒടുവിൽ അപമാനിക്കും വിധം എഡിറ്റുചെയ്ത് എപ്പിസോഡ് പുറത്തുവിട്ടു; കുടുംബപ്രശ്‌നം തീർക്കുന്ന ചാനൽ മധ്യസ്ഥത അപകടമെന്നും ഇതിന് തന്റെ ജീവിതം സാക്ഷിയെന്നും പറഞ്ഞ് പാലാക്കാരനായ ഒരു ഗൃഹനാഥൻ
കൗൺസിലിങ്ങിന് എത്തിയ ആളെ കൈയേറ്റം ചെയ്ത ഖുശ്‌ബുവിനെ വിമർശിച്ചു നടി രഞ്ജിനി; പാവങ്ങളുടെ കുടുംബപ്രശ്‌നം പരസ്യമാക്കാൻ എന്തു യോഗ്യതയാണ് ഇവർക്ക്? ടിവി ചാനലുകളിലെ കൗൺസിലിങ് പ്രോഗ്രാമിനെതിരെ കടുത്ത പ്രതിഷേധമുയർത്തി താരം
ചർച്ചയ്ക്ക് മുമ്പ് ഹർത്താലിന്റെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന മൂന്ന് രാഷ്ട്രീയ പാർട്ടിക്കാരുടെ അക്രമ ചിത്രങ്ങൾ എടുത്തുകാട്ടി; പുറ്റിങ്ങൽ ദുരന്തത്തിൽ നെഞ്ചത്തടിച്ചു കരഞ്ഞവർ കടമ നിറവേറ്റാതെ വാമൂടിയ കാര്യം ചൂണ്ടിക്കാട്ടി; രാഷ്ട്രീയക്കാരുടെ കാപട്യത്തിന്റെ തൊലിയുരിച്ച് വിനു വി ജോൺ ന്യൂസ് അവറിൽ
ബിഗ് ബോസ് ഷോയിലെ ഏക പുരുഷ മത്സരാർത്ഥിയായ ഓം സ്വാമിക്കെതിരെ പരാതികൾ ഉയരുന്നു; സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന സ്വാമിയുടെ ശല്യം സഹിക്കാതെ നടി  സണ്ണി ലിയോൺ ഷോ വിട്ടുപോയി; ഗത്യന്തരമില്ലാതെ സ്വാമിക്ക് താക്കിത് നല്കി സൽമാനും
കള്ളപ്പണം ഒഴുകുന്നത് സഹകരണ ബാങ്കിലല്ല മറിച്ച് വ്യവസ്ഥാപിത ബാങ്കിങ് ചാനലിൽ; ഇതിന് വ്യക്തമായ തെളിവുകിട്ടിയിട്ടും കേന്ദ്രം എന്തു നടപടിയാണെടുത്തത്? ഓഹരിവിപണിയിൽ ഭീകരർതന്നെ കയറി കളിക്കുന്നില്ലെന്ന് കേന്ദ്രത്തിന് വല്ല ഉറപ്പുമുണ്ടോ? അഞ്ചുലക്ഷം കോടി പിടിക്കാൻ പത്തുലക്ഷം കോടി നഷ്ടപ്പെടുത്തുന്ന കറൻസി നിരോധനത്തെ വിമർശിച്ച് തോമസ് ഐസക്
അവതാരകയും ഗായികയുമായി മഞ്ജു വാര്യർ; കാൻസർ രോഗിക്കു സിംപതി ആവശ്യമില്ലെന്ന് മമ്ത; ചികിത്സാ രംഗത്തെ തട്ടിപ്പുകളെ തിരിച്ചറിയണമെന്ന് ഇന്നസെന്റ്; ഗൗരവം വിടാതെ മമ്മൂട്ടി; മനോരമയുടെ കേരള കാൻ ചാനൽ പതിവുകൾ തെറ്റിച്ചതു ഇങ്ങനെ
കള്ളപ്പണം സഹകരണ ബാങ്കിലുണ്ടെന്ന് പറയുന്നവർക്ക് അത് ദേശസാൽകൃത ബാങ്കിൽ ഇല്ലെന്ന് പറയാനാകുമോ? സഹകരണ ബാങ്കിലൊഴികെ നോട്ടുമാറ്റിക്കൊടുക്കുന്ന മറ്റു ബാങ്കുകളിലെല്ലാം കെവൈസി നടപ്പായിട്ടുണ്ടോ? റിസർവ് ബാങ്കിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി വിഡി സതീശൻ
നോട്ട് നിരോധനത്തിൽ പരിഭ്രാന്തി പരത്തുന്നത് കള്ളപ്പണക്കാരും കുഴൽപ്പണക്കാരും; ആളോഹരി കടം ആറ് ലക്ഷമുള്ള കേരളത്തിൽ സഹകരണ ബാങ്കുകളിൽ ഒരു ദിവസം 2800 കോടി രൂപ എങ്ങനെയെത്തി? തെരഞ്ഞെടുപ്പ് ഫണ്ട് പൂഴ്‌ത്തിയ രാഷ്ട്രീയക്കാർ ഭയന്നു നടക്കുന്നു: ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ മേരി ജോർജ്ജ് പറഞ്ഞ ചില വസ്തുതകൾ
മദ്യപിച്ചു അസഭ്യം പറയുകയും ഭർത്താവ് ഉപേക്ഷിക്കുകയും ചെയ്ത ഉർവശിക്ക് എങ്ങനെ സാധാരണക്കാരുടെ കുടുംബ വഴക്ക് തീർക്കാൻ പറ്റും? പാവപ്പെട്ട ദമ്പതികളെ ചാനൽ ക്യാമറക്ക് മുമ്പിൽ കൊണ്ടു നിർത്തി ആക്ഷേപിക്കാൻ നടിക്ക് എന്തവകാശം? ഉർവശിയുടെ ജീവിതം സാക്ഷിക്കെതിരെ പരാതിയുമായി പൊതുപ്രവർത്തകൻ
പ്രണയത്തിനു ലിംഗഭേദങ്ങളുണ്ടോ? റേറ്റിങ്ങ് കൂട്ടാനായി ഭിന്നലിംഗസമൂഹത്തെ അപമാനിക്കുന്നത് സിനിമാ-ടെലിവിഷൻ ലോകത്ത് ഒരു ഫാഷൻ; സമൂഹത്തെ ഭയന്നും പരിഹാസം സഹിച്ചും ജീവിക്കാൻ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല; സ്വവർഗാനുരാഗ ദമ്പതികളെ അപമാനിച്ച ഗീതയ്ക്ക് മറുപടിയുമായി സുകന്യ