Share Videos - Page 46

നിങ്ങൾക്ക് എങ്ങനെ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും? നിന്നെ ഒക്കെ ചെരുപ്പ് ഊരി അടിക്കുകയാണ് വേണ്ടത്; ഇവളെ മറ്റാർക്കെങ്കിലും വിവാഹം കഴിച്ചു കൊടുക്കൂ..; സ്വവർഗാനുരാഗികളായ പെൺകുട്ടികളെ ടിവി ഷോയിൽ അധിക്ഷേപിച്ച് സിനിമ നടി ഗീത; പ്രതിഷേധം ശക്തമാകുന്നു
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കാണിച്ച കേസിൽ ആസാമിലെ ചാനലിന് ഒരു ദിവസത്തെ വിലക്ക്; എൻഡി ടി വി നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തീരുമാനം വിവാദമാകുന്നു; നരേന്ദ്ര മോദി സർക്കാർ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നെന്ന് വിമർശകർ
സർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്യുന്നതു രാജ്യദ്രോഹമോ? ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, സംസാരിക്കാൻ പറ്റിയില്ലെങ്കിൽ ഞങ്ങൾ വേറെന്താണു ചെയ്യേണ്ടത്? കേന്ദ്രത്തിന്റെ വിലക്കിനെ രൂക്ഷമായി വിമർശിച്ച് എൻഡിടിവി ഷോ; മാർക്കണ്ഡേയ കട്ജു ഉൾപ്പെടെയുള്ളവർ കേന്ദ്ര നടപടിക്കെതിരെ രംഗത്ത്
ഭാഗ്യലക്ഷ്മിയെ ചർച്ചയ്ക്ക് കിട്ടാൻ ചാനൽ പ്രവർത്തകർ തമ്മിലടിച്ചു; മാതൃഭൂമിയിൽ നിന്നിറങ്ങി റിപ്പോർട്ടറിലേക്ക് പോയ ഡബ്ബിങ് താരത്തെ ഏഷ്യാനെറ്റ് സംഘം കടത്തിക്കൊണ്ടു പോയി: റിപ്പോർട്ടർ ക്യാമറാമാനും ഏഷ്യാനെറ്റ് റിപ്പോർട്ടറുമായി വാക്കേറ്റവും ഉന്തും തള്ളും
പത്താൻകോട്ട് ഭീകരാക്രമണ സമയത്തെ വാർത്തകൾ ഭീകരരെ ആക്രമണം കടുപ്പിക്കാൻ സഹായിച്ചു; ദേശസുരക്ഷയ്ക്കു ഭീഷണിയാകും വിധം സംപ്രേഷണം നടത്തിയ എൻഡിടിവിക്ക് ഒരു ദിവസം വിലക്ക്; നവംബർ 9ന് ചാനൽ ഓഫ് എയർ
രാഹുൽ ഈശ്വറിനെ ഷോവനിസ്‌റ്റെന്ന് വിളിച്ച് അലറി; ഉമർ ഖാലിദിൽ രാജ്യദ്രോഹി മുദ്ര ചാർത്തിക്കൊടുത്തു; നിരപരാധിയെ പെർവേർട്ട് എന്നു വിളിച്ച് അധിക്ഷേപിച്ചു; അട്ടഹാസം സഹിക്കാതെ വന്നപ്പോൾ നടുവിരൽ ഉയർത്തി ഇറങ്ങിയപ്പോയവരും നിരവധി: അർണാബ് ഗോസ്വാമിയുടെ ന്യൂസ് അവർ ഡിബേറ്റിലെ വിവാദങ്ങൾ ഇങ്ങനെ
ടൈംസ് നൗ ചാനലിൽ അലറി വിളിക്കാൻ ഇനി അർണബ് ഗോസ്വാമി ഇല്ല..! എഡിറ്റർ ഇൻ ചീഫ് സ്ഥാനത്തു നിന്ന് തീപ്പൊരി അവതാരകൻ രാജി വച്ചു; ലക്ഷ്യം പുതിയ ചാനൽ എന്നു സൂചനയെങ്കിലും തീരുമാനത്തിന് പിന്നിലെ കാരണം ചാനൽ റേറ്റിങ് കുറഞ്ഞതെന്നും റിപ്പോർട്ടുകൾ
ചാനൽ മേധാവികൾ കോടികൾ കൊയ്യുമ്പോൾ കടുത്ത അവഗണന നേരിടുന്ന ജീവനക്കാർ പട്ടിണിയിൽ! തൊഴിൽ പീഡനത്തിന് ഇരയാകുന്ന സൂര്യ-കിരൺ ടിവി തൊഴിലാളികൾ ബിപിഎൽ പട്ടികയിൽ ഇടം നേടാൻ അപേക്ഷയുമായി രംഗത്ത്‌
കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് കിരൺ ടിവിയെ പറച്ചു നടുമ്പോൾ തൊഴിലാളികൾ ദുരിതത്തിൽ; നവംബർ എട്ടിന് മുമ്പായി ചെന്നൈയിൽ ജോലിക്കെത്തിയില്ലെങ്കിൽ പിരിച്ചു വിടുമെന്ന് ജീവനക്കാർക്ക് നിർദ്ദേശം; 12 വർഷമായി ജോലി ചെയ്യുന്ന ചീഫ് പ്രൊഡ്യൂസർ രക്തസമ്മർദ്ദം കൂടി ആശുപത്രിയിൽ