Share Videosജീവനക്കാർക്കെതിരായ പ്രതികാര നടപടിയുടെ ഭാഗമായി സൺ നെറ്റ്‌വർക്കിന്റെ പുതിയ നീക്കം; കിരൺ ടിവി സംപ്രേഷണം കൊച്ചിയിൽ നിന്നു ചെന്നൈയിലേക്കു മാറ്റുന്നു; സൂര്യ ടിവിയുൾപ്പെടെ പറിച്ചു നടുമെന്നു സൂചന; ജീവനക്കാർ ദുരിതത്തിൽ24 Oct 2016 5:42 PM IST
Share Videosസമരം നടത്തിയ ജീവനക്കാർക്കെതിരെ പകപോക്കൽ നടപടിയുമായി സൂര്യ ടിവി മാനേജ്‌മെന്റ്; ജോലി സമയത്ത് ഓഫീസ് പരിസരത്ത് ഒത്തുകൂടി എന്നാരോപിച്ച് കാരണം കാണിക്കൽ നോട്ടീസ്; സൺ നെറ്റ്‌വർക്കിലെ മറ്റ് ജീവനക്കാർക്ക് ബോണസ് നൽകിയിട്ടും സൂര്യ ജീവനക്കാർക്ക് തടഞ്ഞുവച്ചു22 Oct 2016 6:21 PM IST
Share Videosഏഷ്യാനെറ്റ് ന്യൂസിൽ ജോലി വേണമെങ്കിൽ സംഘപരിവാർ അനുകൂലിയാവണം; ഉദ്യോഗാർത്ഥികൾ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരായിരിക്കണം; ചെയർമാന്റെ പ്രത്യയശാസ്ത്രത്തോട് ചേർന്നു നിൽക്കുന്നവരായിരിക്കണമെന്ന് രാജീവ് ചന്ദ്രശേഖരൻ; വിവാദ മെയിൽ നിർദ്ദേശം പുറത്ത്21 Oct 2016 12:24 PM IST
Share Videosഅഭിനയം സ്ഥിരം പരിപാടിയാക്കിയാൽ ആൾക്കാർ ചെറിയൊരു റോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിളിക്കും; ആന്റണി പെരുമ്പാവൂരിനോട് നമ്മുടെ പടങ്ങളിൽ മാത്രം തല കാണിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്; ബഡായി ബംഗ്ലാവിൽ മോഹൻലാലിന്റെ പ്രതികരണം19 Oct 2016 4:59 PM IST
Share Videosകലാനിധി മാരന്റെ വാർഷിക ശമ്പളം 71 കോടി, ഭാര്യ കാവേരിക്ക് 70.95 കോടിയും..! ചാനലിന്റെ തുടക്കം മുതലുള്ള ജീവനക്കാരന് നൽകുന്നത് വെറും 7000 രൂപയും; ശമ്പളവും ബോണസും വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു പറ്റിച്ച സൂര്യാ ടിവി മാനേജ്‌മെന്റിനെതിരെ 18ാം വാർഷികത്തിൽ ജീവനക്കാരുടെ പ്രതിഷേധ ധർണ്ണ; നിരാഹാര സമരത്തിനും തയ്യാറെടുക്കുന്നു19 Oct 2016 3:48 PM IST
Share Videosഎന്റർടയ്‌ന്മെന്റ് ചാനൽ റേറ്റിങ്ങിലും ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള സൂര്യയെക്കാളും മഴവിൽ മനോരമയെക്കാളും മൂന്നിരട്ടി കാഴ്ചക്കാർ; പിന്നാലെ ഫ്ളവേഴ്സും ഏഷ്യാനെറ്റ് മൂവീസും; കിരണും അമൃതയും ഏഷ്യാനെറ്റ് പ്ലസും കഴിഞ്ഞു കൈരളിയും കൊച്ചു ടീവിയും; കപ്പയും ജനവും ഏറ്റവും പിന്നിൽ16 Oct 2016 12:10 PM IST
Share Videosവാർത്താ ചാനലിൽ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; രണ്ടാമതു മനോരമയും മൂന്നാമതു മാതൃഭൂമിയും; മീഡിയാ വണ്ണിനെ അഞ്ചാമതാക്കി പീപ്പിൾ നാലാമത്; മീഡിയാ വൺ, റിപ്പോർട്ടറും പീപ്പിൾ ടീവിയും ഏതാണ്ടു ഒരു പോലെ പ്രേക്ഷകരെ പങ്കിടുന്നു15 Oct 2016 11:44 AM IST
Share Videosരാജീവ് ചന്ദ്രശേഖരനും റൂപെർട്ട് മർഡോക്കും റഹേജയും എങ്ങനെയാണ് ഏഷ്യാനെറ്റ് മുതലാളിമാരാകുന്നത്? ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡും എസിവിയും ഏഷ്യാനെറ്റും തമ്മിലെന്ത് ബന്ധം? ഇന്ന് കാണുന്ന ഏഷ്യാനെറ്റിലെ വകഭേദങ്ങൾ നിങ്ങൾക്ക് അറിയാമോ?10 Oct 2016 3:10 PM IST
Share Videosഞങ്ങൾ ഉദ്ദേശിച്ചത് നിർദോഷമായ ഫലിതം ജനിപ്പിക്കാനുള്ള പരിപാടി; സോഷ്യൽ മീഡിയയിൽ കൊണ്ടും കൊടുത്തും സന്തോഷ് പണ്ഡിറ്റ് ആരാധകരും മിമിക്രിക്കാരും രംഗം കൊഴുപ്പിക്കുമ്പോൾ വിശദീകരണവുമായി ഫ്‌ലവേഴ്‌സ് ടിവി; തെറ്റിദ്ധാരണ മാറ്റാൻ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിട്ടു5 Oct 2016 4:14 PM IST
Share Videosസന്തോഷ് പണ്ഡിറ്റ് ഫാൻസുകൾ ഫോണിൽ വിളിച്ച് തെറി വിളിക്കുന്നു; നീയൊക്കെ മറ്റുള്ളവനെ അനുകരിച്ചു ആളാകുമല്ലേടാ.. എന്ന മട്ടിലാണ് ട്രോളുകൾ; മിമിക്രിക്കാർക്ക് കൗണ്ടറടിച്ച് വഷളാക്കിയത് പണ്ഡിറ്റ്: ശ്രീകണ്ഠൻ നായർ ഷോയിൽ പണ്ഡിറ്റിനെ തോണ്ടി പണി വാങ്ങിയ കോട്ടയം അലക്സിന് പറയാനുള്ളത്..4 Oct 2016 4:42 PM IST
Share Videosശ്രീകണ്ഠൻ നായർ ഷോയിൽ തുടക്കം മുതൽ സന്തോഷ് തങ്ങളെ കടന്നാക്രമിച്ചു; സംസ്‌ക്കാരമില്ലാതെയാണ് സംസാരിച്ചത്; പണ്ഡിറ്റ് ഇപ്പോൾ നടത്തുന്നത് മുതലെടുപ്പ്; ട്രോൾ കണ്ട് ദിലീപ് വിളിച്ചു ചോദിച്ചു 'നീയിപ്പോൾ പ്രശസ്തനായല്ലോ'യെന്ന്: പണ്ഡിറ്റ് ആരാധകർ പൊങ്കാലയിടുമ്പോൾ ഏലൂർ ജോർജ്ജിന് പറയാനുള്ളത്3 Oct 2016 4:54 PM IST
Share Videosഎന്നെ അപമാനിക്കാൻ മനപ്പൂർവ്വം ചാർട്ട് ചെയ്ത് പരിപാടി; അമ്പതോളം പേർ ചേർന്ന് എന്നെ വളഞ്ഞിട്ട് ആക്രമിച്ചു; 25 കൊല്ലമായി മിമിക്രി അവതരിപ്പിക്കുന്ന അവരോടൊപ്പം അഭിനയിക്കാൻ പെൺകുട്ടികളെ കിട്ടാത്തതിന് ഞാൻ എന്ത് പിഴച്ചു? സന്തോഷ് പണ്ഡിറ്റ് പ്രതികരിക്കുന്നു2 Oct 2016 2:56 PM IST