Share Videos - Page 48

കറുത്തവളെന്ന് വിളിച്ച് അധിക്ഷേപം; നടി തനിഷ്ത ചാറ്റർജി ടിവി ഷോയിൽ നിന്ന് ഇറങ്ങിപ്പോയി; തമാശയാണെന്ന് പറഞ്ഞ് ലഘൂകരിക്കാൻ ശ്രമിച്ച കളേഴ്‌സ് ടിവി മാപ്പു പറഞ്ഞു തടിയൂരി; താരത്തിനൊപ്പം അണിനിരന്ന് സോഷ്യൽ മീഡിയ
ആളൂർ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ എത്തുമായിരുന്നില്ല; അവൻ എവിടെയാണെങ്കിലും ആളൂർ വക്കീലിന്റെ മക്കൾക്ക് ഇതിലും വലിയ ദുരന്തം ഉണ്ടാകും; അഡ്വ. ആളൂർ പങ്കെടുക്കുന്ന വിവരം രഹസ്യമാക്കി വച്ച് പങ്കെടുപ്പിച്ച് കൈരളി ചാനൽ പരിപാടിയിൽ പൊട്ടിത്തെറിച്ച് സൗമ്യയുടെ അമ്മ; ശാപവാക്കുകൾ കേട്ടപ്പോൾ ഭാഗ്യലക്ഷ്മിയുടെ പരിപാടിയിൽ നിശബ്ദമായി കണ്ണടച്ച് അഭിഭാഷകൻ
താൻ ഇനിയൊരു സിനിമ സംവിധാനം ചെയ്യരുത്; ശ്രീകണ്ഠൻ നായർ ഷോ യിൽ സന്തോഷ് പണ്ഡിറ്റിനെ വളഞ്ഞിട്ട് ആക്രമിച്ച് മിമിക്രിതാരങ്ങൾ; പരിപാടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രധിഷേധം ശക്തം; ദയവായി കോമഡി ഷോയെ ഇന്ത്യാ-പാക് യുദ്ധത്തിന്റെ തലത്തിൽ നിന്ന് അപഗ്രഥിച്ചു തല പുണ്ണാക്കരുതെന്ന് അവതാരകൻ
നാണംകെട്ട വർഗ്ഗമെന്ന് പിണറായി കൂട്ടത്തിലുള്ള പാർട്ടിക്കാരെ വിളിച്ചാൽ മതി; നിയമസഭയിലെ ബാനറുകളെയും പ്ലക്കാർഡുകളെയും പുച്ഛിച്ച എം സ്വരാജിന്റെ വായടപ്പിച്ച മറുപടിയുമായി വി ഡി സതീശൻ; ഏഷ്യനെറ്റ് ന്യൂസ് അവറിന്റെ വീഡിയോ ആഘോഷമാക്കി സൈബർ കോൺഗ്രസുകാർ
ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റുകൾക്കു യുഡിഎഫ് സർക്കാർ ഭൂമി പോലും പതിച്ചു നൽകി; അമല ആശുപത്രിക്കു ഭൂമി നൽകിയ കാര്യം മീഡിയാ വൺ ചാനൽ ചർച്ചയിൽ ചൂണ്ടിക്കാട്ടി ഡോ. ഫസൽ ഗഫൂർ; മാനേജ്മെന്റുകൾക്കിടയിലെ തർക്കത്തിന്റെ ഉള്ളറകൾ അറിയാം
വീണാ ജോർജ്ജും സുനിൽകുമാറും ഒരുമിച്ച് ചിരിച്ചു നിൽക്കുന്നതിൽ അശ്ലീലം കണ്ടെത്തി മാതൃഭൂമി ചാനൽ; കല്യാണരാമനിലെ വയസൻ മുത്തശ്ശന്റെ ശൃംഗാരദൃശ്യം ചേർത്ത് വച്ച് ധീം തരികിട തോം അവതരിപ്പിച്ചതിനെ വിമർശിച്ച് സോഷ്യൽ മീഡിയ
ഞാൻ എന്നും സ്ത്രീ പക്ഷത്തു നിൽക്കുന്നയാൾ; സാമിന്റെ കവിതയുടെ ഉള്ളടക്കത്തോടു വിയോജിപ്പ്; വിനോദ പരിപാടിയുടെ അവതാരകനെന്ന രീതിയിലാണ് ജെ ബി ജങ്ഷൻ അവതരിപ്പിക്കുന്നത്: വിവാദങ്ങളെക്കുറിച്ചു ജോൺ ബ്രിട്ടാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
മഹാബലി കേരളം ഭരിച്ചതിന് പുരാണങ്ങളിൽ തെളിവില്ലെന്നു ശശികല; അയ്യപ്പനെ കുറിച്ച് പുരാണങ്ങളിൽ ഉണ്ടോ എന്ന ചോദ്യത്തിന്  വിശ്വാസത്തിനു യുക്തി വേണ്ടെന്നു പറഞ്ഞ് തടിയൂരി; മഹാബലി, മഹിഷാസുരൻ, അംബേദ്കർ വിഷയങ്ങളിൽ ഹിന്ദു ഐക്യവേദി നേതാവിനെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിൽ ജിമ്മി ജെയിംസ്
പണ്ടൊക്കെ എല്ലാവരെയും വിമർശിച്ച ചേച്ചിയാരുന്നു, ഇപ്പോ എവിടാണാവോ; ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനെ കാണാനില്ലെന്ന് ട്രോളർമാർ; ട്രോളുകൾ ഏറ്റെടുത്ത് ഏഷ്യാനെറ്റിലെ ഡോട്ട് മുക്ക്; ട്രോളുകൾ കാണാം...
ജെ ബി ജങ്ഷൻ കമ്മ്യൂണിസ്റ്റ് ചിന്തകൾ ചർച്ച ചെയ്യാനുള്ള സീരിയസ് പരിപാടിയല്ലെന്ന് ജോൺ ബ്രിട്ടാസ്; ബലാൽസംഗം ജീവിതാന്ത്യമല്ലെന്ന സന്ദേശം നൽകാനാണു ശ്രമിച്ചതെന്നു സാം മാത്യു; ജെ ബി ജങ്ഷൻ വിവാദത്തെക്കുറിച്ചു ബ്രിട്ടാസും സാമും മറുനാടനോടു പറഞ്ഞത്
സഖാവ് എഴുതിയ സാമിനെയും തന്റെയെന്ന് അവകാശപ്പെട്ട പ്രതീക്ഷയെയും ആലപിച്ച ആര്യയെയും ഒരുമിച്ചിരുത്തി ജെബി ജംഗ്ഷൻ; ബലാത്സംഗത്തിനിരയായ പെൺകുട്ടി പീഡകന്റെ ബീജം പേറി അവനെ കാത്തിരിക്കുന്ന കവിത ചൊല്ലി യുവകവി; ജോൺ ബ്രിട്ടാസിനെ വിമർശിച്ച് സോഷ്യൽ മീഡിയ