Share Videos - Page 49

പീഡകർക്കൊപ്പമോ പിണറായി സർക്കാർ? എന്ന അടിക്കുറിപ്പോടെ മാതൃഭൂമി ന്യൂസിന്റെ സൂപ്പർ പ്രൈം ടൈമിൽ ചർച്ച; ഫേസ്‌ബുക്കിൽ കടുത്ത വിമർശനവുമായി ഇടത് അനുഭാവികൾ; സൗമ്യ നിങ്ങളുടെ റിയാലിറ്റി ന്യൂസ് ഷോ കൊഴുപ്പിക്കാനുള്ള പേര് മാത്രമാണോ വേണൂ എന്ന് ചോദിച്ച് ആശിഖ് അബു
അഭിമുഖം നടത്തിയെന്ന് സൂചിപ്പിച്ച ഓഫർ ലെറ്ററുകൾ ചൊടിപ്പിച്ചു; ഏഷ്യാനെറ്റിൽ നിന്നും മനോരമയിൽ നിന്നും മാതൃഭൂമിയിൽ നിന്നും ആളെ പിടിക്കാനുള്ള രാജീവ് ദേവരാജിന്റെയും ജയദീപിന്റെയും നീക്കങ്ങൾ പൊളിഞ്ഞു: മലയാളം ചാനലിലെ അംബാനിഫിക്കേഷൻ പാളുന്നുവോ?
ഏഷ്യാനെറ്റ് ജീവനക്കാർക്ക് ബോണസായി ലക്ഷങ്ങൾ കിട്ടുമ്പോൾ പരമ്പരാഗത വൈരികളായ സൂര്യയിൽ ജോലി ചെയ്യുന്നവർക്ക് പട്ടിണി; ശമ്പള വർദ്ധനവും ഓണം ബോണസും ഇല്ലെന്നറിഞ്ഞ ജീവനക്കാർ യൂണിയന്റെ കൊടിനാട്ടി; കലാനിധി മാരന്റെ മാടമ്പിത്തരത്തിനെതിരെ തുറന്ന സമരം പ്രഖ്യാപിച്ച് സൂര്യ ജീവനക്കാർ
40,000 രൂപ വരെ കൊടുത്ത് ജീവനക്കാരുടെ കൈയടി നേടി ഏഷ്യാനെറ്റ്; മനോരമ നൽകുന്നത് അടിസ്ഥാന ശമ്പളം; 15,000ത്തിൽ നിയന്ത്രിച്ച് മാതൃഭൂമി; എല്ലാവർക്കും 7500 വീതം നൽകി അമൃത; എല്ലാവർക്കും കൈരളി നൽകുന്നത് 8000; ജനത്തിലും ജീവനിലും ജയ്ഹിന്ദിലും ബോണസില്ല; ഗിഫ്റ്റ് വൗച്ചർ തേടി റിപ്പോർട്ടർ: മലയാളം ചാനൽ ജീവനക്കാർക്ക് ഈ ഓണത്തിന് എന്തുകിട്ടും?
കിന്നാര തുമ്പികൾ മൂന്ന് തവണ കണ്ടെന്ന ഡയലോഗ് ലാലേട്ടൻ പറയേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കിന്നാരത്തുമ്പികൾ കണ്ടിട്ടുണ്ടെന്നും ഫാനാണെന്നും മോഹൻലാൽ പറഞ്ഞു; ഛോട്ടാമുംബൈയിൽ ഷൂട്ടിങ് വേളയിൽ മോഹൻലാൽ അത്ഭുതപ്പെടുത്തിയ കഥ പറഞ്ഞ് ഷക്കീല ചാനൽ ഷോയിൽ
ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതാവുമെന്ന് പറഞ്ഞത് ആരാണ്? സി കേശവനു പകരം അത് കെ.ദാമോദരന് മേൽ ചാർത്തിക്കൊടുത്ത ടി ജി മോഹൻദാസിന് സോഷ്യൽ മീഡിയയുടെയും പൊങ്കാല; ചുട്ട മറുപടിയുമായി എം സ്വരാജ്; റിപ്പോർട്ടർ ചാനൽ ചർച്ചയിൽ നടന്നത്
സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ആർക്കും ആരെക്കുറിച്ചും പറയാമെന്നാണ് പലരുടേയും ധാരണ; കുടുംബത്തിലുള്ളവരെക്കുറിച്ച് ഇത്തരമൊരു കമന്റ് കേൾക്കേണ്ടി വരുന്നത് ഓർത്തുനോക്കണം; ആരോപണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിനിമാ സീരിയൽ താരം ഷാലു കുര്യൻ
നിരപരാധിയാണെന്ന് തെളിയിക്കുന്നതിന് അയാൾക്ക് അവസരമുണ്ടായിരുന്നു; നാലു സ്ത്രീകളാണ് അപമാനിതയായത്; ചാനൽ പരിപാടിയിൽ അപമാനിതനായി ആത്മഹത്യ ചെയ്ത മധ്യവയസ്‌കനെതിരെ നിവിൻ പോളി സിനിമയിലെ ലക്ഷ്മി രാമകൃഷ്ണൻ
ബോബി ചെമ്മണ്ണൂരിനെക്കുറിച്ച് എന്താണു ചർച്ച ചെയ്യേണ്ടത്? ബോബിക്കെതിരെയുള്ള കേസുകളെ കുറിച്ചു ധാരണയുണ്ടോ? ഈ വിവരങ്ങൾ അറിയിച്ചാൽ ചർച്ച ചെയ്യാം; വെറുതെ ഉണ്ടയില്ലാ വെടിവച്ചാൽ മറുപടി പറയാൻ വയ്യ: സോഷ്യൽ മീഡിയ പൊങ്കാലയ്ക്കു മറുപടിയുമായി വിനു വി ജോൺ
സൂര്യാ ടീവിയിലെ ഏറ്റവും പോപ്പുലറായിരുന്ന കുട്ടിപ്പട്ടാളം നിർത്തിയതു ബാലാവാകാശ കമ്മീഷൻ വാളു വീശിയപ്പോൾ; കുട്ടികളുടെ നിഷ്‌കളങ്കതയെ മലീമസപ്പെടുത്തുന്നുവെന്ന നിഗമനം വന്നപ്പോൾ വിധിക്കു മുമ്പു പരിപാടി നിർത്തുന്നതായി അറിയിച്ച് സൂര്യാ ടിവി തലയൂരി
അയ്യോ, പൊന്നു മുതലാളിയെ കുറിച്ച് ചർച്ച ചെയ്യാനോ..? ഞങ്ങളില്ലേ...! ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ ചർച്ച ചെയ്യണമെന്ന് പ്രേക്ഷകരുടെ ആവശ്യം; ഭൂരിപക്ഷം പിന്തുണച്ചിട്ടും നിരാകരിച്ച് ന്യൂസ് അവർ; സോഷ്യലാകാൻ സോഷ്യൽ മീഡിയയിൽ ഇറങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന് പണി കിട്ടിയ വിധം