Share Videos - Page 50

കേരളമാകെ ഇക്കിളി തരംഗം സൃഷ്ടിച്ചപ്പോൾ ഷക്കീലയോട് അയിത്തം പ്രഖ്യാപിച്ച ചാനലുകൾ നിലപാട് തിരുത്തി ഇപ്പോൾ ആഘോഷമാക്കുന്നു; അമ്മയും ചേച്ചിയുമാണ് വഞ്ചിച്ചതെന്ന വെളിപ്പെടുത്തലുമായി മിനിസ്‌ക്രീനിൽ ഷക്കീല; പ്രൈം ടൈമിൽ ആളെ പിടിക്കാൻ ഷക്കീല എത്തുന്നത് ഫ്‌ലവേഴ്‌സിന്റെ കോമഡി കോമഡി സൂപ്പർനൈറ്റിൽ
മൊയ്തീനും ബിജുവും കമ്മട്ടിപ്പാടവുമുൾപ്പെടെ പത്ത് പുത്തൻ ചിത്രങ്ങളുമായി ഏഷ്യാനെറ്റ്; ചാർലിയും ആടുപുലിയാട്ടവും കസബയുമായി സൂര്യ; ജേക്കബിന്റെ സ്വർഗരാജ്യവും മഹേഷിന്റെ പ്രതികാരവുമായി മഴവിൽ മനോരമ; ഓണത്തിന് ചാനലുകളിൽ പുത്തൻപടങ്ങളുടെ വസന്തോത്സവം
പശ്ചിമബംഗാൾ ചാനലിലെ കിരൺമാല ബംഗ്ലാദേശിലെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ; നൂറോളം പേർക്ക് പരിക്കേറ്റ കലാപത്തിന് തുടക്കം സീരിയൽ നായികയെ ചൊല്ലിയുള്ള തർക്കം; സംഘർഷത്തിൽ കോടികളുടെ നഷ്ടം
ബോറടിപ്പിക്കുന്ന അന്തിച്ചർച്ചകളിൽ നിന്നും വ്യത്യസ്തത തേടി ഏഷ്യാനെറ്റ് ന്യൂസ്; രാഷ്ട്രീയക്കാർക്കും നിരീക്ഷകർക്കും പുറമേ പ്രേക്ഷകർക്കും അഭിപ്രായം പറയാൻ അവസരം നൽകി ന്യൂസ് അവറിന്റെ പരിഷ്‌കാരം; സോഷ്യൽ മീഡിയാ കാലത്ത് മാറ്റത്തിന്റെ പാതയിൽ ചുവടുവച്ച് വിനു വി ജോണും സംഘവും
മീരാനന്ദനെ അവതാരകയാക്കി കൊട്ടിദ്‌ഘോഷിച്ച് തുടങ്ങിയ ദുബായിലെ എഫ്എം റേഡിയോ അടച്ചു പൂട്ടുന്നു; ശമ്പളം പോലും ലഭിക്കാതെ വന്നതോടെ രാജിവച്ച് പുതിയ റേഡിയോയിൽ ചേക്കേറി സിനിമാ നടി; റെഡ് എഫ്എം 94.7നെതിരെ നിയമ നടപടിയുമായി കുടിശ്ശിക ലഭിക്കാനുള്ള ജീവനക്കാർ
ട്യൂമറിനെ കീഴടക്കി ജീവിതം തിരികേ പിടിച്ച് വിവാഹ ജീവിതം തുടങ്ങിയ ശരണ്യ ഫേസ്‌ബുക്കിൽ എഴുതി; എനിക്ക് വീണ്ടും ബ്രെയിൻ ട്യൂമർ ബാധിച്ചു, നാളെ ഓപ്പറേഷനാണ്, എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണം; കറുത്തമുത്തിലെ ആ പഴയ വെളുത്തമുത്തിന് വേണ്ടി ആരാധകരുടെ പ്രാർത്ഥനാ പുഷ്പ്പങ്ങൾ
ചിത്രം വിചിത്രത്തിൽ ഏലസ് കയറിയത് എഡിറ്ററും ടീമും കോവളത്ത് ആഘോഷം പൊടിപൊടിക്കുമ്പോൾ; കോടിയേരിയെ സൂമിയതിന് പിന്നിൽ അംബാനിഫിക്കേഷനോ? പ്രസ് ക്ലബ്ബിലെ സങ്കേതം വിവാദം ഏഷ്യാനെറ്റിനെ വിട്ടൊഴിയുന്നില്ല
കോടിയേരി ഏലസ് കെട്ടിയെന്ന് പറഞ്ഞുള്ള പരിപാടി; ഏഷ്യനെറ്റിലെ ചിത്രം വിചിത്രം അവതാരകർ ഒടുവിൽ ക്ഷമ പറഞ്ഞു: ഏഷ്യനെറ്റ് പരിപാടിയെ കുറിച്ചുള്ള വാർത്ത തെറ്റിദ്ധരിപ്പിച്ചതിൽ മറുനാടനും ക്ഷമ ചോദിക്കുന്നു
മേൽഭാഗവും കീഴ്ഭാഗവും കാണിച്ച് ജേതാക്കളെ സ്വീകരിക്കുന്ന യുവതികൾ; അരങ്ങുനിറഞ്ഞ് സെക്‌സ് ഡാൻസുകൾ; എല്ലാം കണ്ട് വാപിളർന്ന് ഇരിക്കുന്ന പ്രേക്ഷകർ; ചാനലുകൾക്കും വേണ്ടേ സെൻസർഷിപ്പ്?
മികച്ച നടനുള്ള പുരസ്‌ക്കാരം ദുൽഖറിന് നൽകാൻ ഭാര്യയെ വിളിച്ചത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല; പോകണ്ടെന്നു പറഞ്ഞ് വിലക്കി മെഗാ സ്റ്റാർ; ജുവൽ മേരിയുടെ നിർബന്ധം ശക്തമായപ്പോൾ ഒടുവിൽ സുൽഫത്ത് സ്റ്റേജിലെത്തി; ദേഷ്യം കൊണ്ട് വിറച്ച് മമ്മൂട്ടി..!
മോദിയോടും പിണറായി വിജയനോടും ആരാധന; കോടിയേരിക്കായും പ്രചാരണത്തിന് എത്തിയ എന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നു; കാർക്കിച്ചു തുപ്പൽ പരാമർശത്തിൽ ഖേദം: ജെ ബി ജങ്ഷനിൽ എത്തിയ മേജർ രവിക്കു പറയാനുള്ളത്
ദുബായിലെ ആടുജീവിതം ഓർത്ത് സ്വയം കരഞ്ഞും നൈല ഉഷയെ കരയിപ്പിച്ചു ഗംഗൻ ചേട്ടൻ..! ആത്മഹത്യാ മുനമ്പിൽ നിന്നും കരകയറി ദുരിത ജീവിതങ്ങൾക്ക് അത്താണിയായ മനുഷ്യ സ്‌നേഹിയെ മിനിറ്റ് ടു വിൻ ഇറ്റിലൂടെ പരിചയപ്പെടുത്തി മഴവിൽ മനോരമ; പടച്ചോനെ തിരയുന്ന ഒരു നല്ല മനുഷ്യന്റെ കഥ..