Share Videos - Page 63

മെഗാ സ്റ്റാറിനെ പിണക്കാൻ ചാനലിന് പേടി; സീരിയൽ താരങ്ങളെ മമ്മൂട്ടി പരിഹസിക്കുന്ന രംഗങ്ങൾ സംപ്രേഷണം ചെയ്യാതെ ഏഷ്യാനെറ്റ്; ടെലിവിഷൻ അവാർഡ് നിശ സംപ്രേഷണം ചെയ്തത് വിവാദ രംഗങ്ങൾ കട്ട് ചെയ്ത ശേഷം
എൻഫോഴ്‌സമെന്റ് നടപടിക്ക് പിന്നാലെ സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിച്ച് കേന്ദ്രം; സൺടിവി ഗ്രൂപ്പിന്റെ കൊച്ചു ടിവിയുടെയും സൂര്യയുടെയും സംപ്രേഷണം നിലയ്ക്കും; പൂട്ടുവീഴാൻ ഒരുങ്ങുന്നത് മാരന്റെ 33 ചാനലുകൾക്ക്
ആരാണ് താഹിർ ഹസ്സൻ? അൽ ഖൈയ്ദയ്ക്ക് വേണ്ടി മലയാളത്തിൽ പോസ്റ്റിട്ടത് മാദ്ധ്യമ പ്രവർത്തകനോ? സിറിയയിൽ നിന്ന് പോസ്റ്റിടുന്നത് പാലക്കാട്ടെ ഒലവക്കാടുകാരനെന്ന് ജനം ടിവി; വിശദാംശങ്ങൾ തേടി രഹസ്യപൊലീസും
നിങ്ങൾക്കുമാകാം കോടീശ്വരൻ തട്ടിപ്പോ? ഷോയിലെത്തുന്ന നടീ നടന്മാർക്ക് ഉത്തരം നേരത്തെ പറഞ്ഞുകൊടുക്കുന്നു; വേഗവിരൽ ചോദ്യവും ഓഡിയൻസ് പോളുമെല്ലാം പ്രേക്ഷകരെ മണ്ടന്മാരാക്കുന്നു: മുൻ മത്സരാർഥിയുടെ വെളിപ്പെടുത്തലുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മമ്മൂട്ടി ആകാശത്തു നിന്നും പൊട്ടിവീണ താരമാണോ? ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്ദാന വേദിയിൽ മെഗാ സ്റ്റാർ സീരിയൽ താരങ്ങളെ അപമാനിച്ചെന്ന് ആക്ഷേപം; വേദിയിൽ വച്ച് തന്നെ മമ്മൂട്ടിക്കെതിരെ തുറന്നടിച്ച് സീരിയൽ സംവിധായകർ
കൈരളിയിൽ തുടങ്ങി മനോരമയിലൂടെ വന്ന് ഇന്ത്യാവിഷന്റെ മുഖമായി; മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്‌സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം സ്വന്തമാക്കി; ടിവി ന്യൂവിലെ വാർത്താ മേധാവിയായുള്ള വീണാ ജോർജിന്റെ നിയമനം ഒരു മാറ്റത്തിന്റെ തുടക്കം