Share Videos - Page 62

നമസ്‌ക്കാരം.. മാന്യ പ്രേക്ഷകർക്ക് കണ്ണാടിയിലേക്ക് വീണ്ടും സ്വാഗതം! ഏഷ്യാനെറ്റ് ന്യൂസിൽ കണ്ണാടി വീണ്ടും സംപ്രേഷണം തുടങ്ങി; രോഗമുക്തി നേടിയ ടി എൻ ഗോപകുമാർ വീണ്ടും സജീവ മാദ്ധ്യമപ്രവർത്തനത്തിൽ
ജഗതിയുടെ അടുത്തുനിന്ന് ശ്രീലക്ഷ്മിയെ പിടിച്ചുമാറ്റിയത് ആളറിയാതെ; വേദിയിൽ ഓടിക്കയറിയത് മറ്റേതോ പെൺകുട്ടിയാണെന്ന് കരുതി: പോയന്റ് ബ്ലാങ്കിൽ ജിമ്മി ജോർജ്ജിനോട് പി സി ജോർജ്ജ് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ
പിണറായി വാർത്താസമ്മേളനം നടത്തുന്നത് വേണു ബാലകൃഷ്ണൻ ആഗ്രഹിക്കുന്നത് പോലെ വേണോ? പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന് എം സ്വരാജ്: മാതൃഭൂമി ചാനൽ ചർച്ചയിൽ അവതാരകനും നേതാവും കൊമ്പുകോർത്തു
മേക്കപ്പിടുന്ന കാര്യം പറഞ്ഞത് റോഡിന്റെ ശോച്യാവസ്ഥയെ കുറിച്ച് മനസിലാക്കാൻ; പ്രസ്താവന വളച്ചൊടിച്ചത്; പ്രചരണത്തിന് പോയപ്പോൾ സ്ത്രീകൾ കെട്ടിപ്പിടിച്ച് ഉമ്മ നൽകി: വിവാദങ്ങളിൽ വിശദീകരണവുമായി സീരിയൽ താരം മേഘ്‌ന
ഓപ്പറേഷൻ കുബേരയിൽ വമ്പൻ സ്രാവുകളും കുടുങ്ങി; പ്രസ് റിലീസ് എത്തിച്ചിട്ടും വാർത്ത മാദ്ധ്യമങ്ങൾ മുക്കി: മാതൃഭൂമി ചാനലിൽ പരിഭവം തുറന്നു പറഞ്ഞ് ആഭ്യന്തര മന്ത്രി; ചെന്നിത്തലയുടെ വെളിപ്പെടുത്തലിൽ മുഖംപോയി മുഖ്യധാരാ മാദ്ധ്യമങ്ങൾ
സംഗതി പോരാ.. എന്ന് പറയുന്ന റിയാലിറ്റി ജഡ്ജിമാരുടെ കാലം കഴിഞ്ഞു; പ്രേക്ഷകർക്ക് ഇപ്പോൾ ഇഷ്ടം അഭിനയ ശേഷിയുള്ള വിധികർത്താക്കളെ: മഴവിൽ മനോരമയുടെ ഡി 4 ഡാൻസിൽ പ്രിയാമണിയും കൂട്ടരും താരമാകുന്നത് എങ്ങനെ?