Share Videos - Page 66

പ്രോസിക്യൂഷൻ ഭയന്ന് മുനീർ; ജീവനക്കാരെ ചാക്കിട്ട്പിടിച്ച് തലയൂരാൻ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ശ്രമം; അഞ്ചുമാസമായി ശമ്പളമില്ലാതെ ഇന്ത്യാവിഷൻ ജീവനക്കാരുടെ ജീവിത ദുരിതം തുടരുന്നു
സ്വരാജ് ചാടിക്കളിക്കുന്ന കുട്ടിക്കുരങ്ങനെന്നു അഡ്വ. ജയശങ്കർ; കുരങ്ങന് ഇഷ്ടപ്പെടാതെ വരുന്നതുകൊണ്ട് ജയശങ്കറെ അങ്ങനെ വിളിക്കില്ലെന്നു സ്വരാജ്; തന്തയ്ക്കു വിളിയുടെ പൂരം കണ്ട ഒരു ചാനൽ ചർച്ച
ഇന്ത്യാവിഷൻ ജീവനക്കാർ ലേബർ കമ്മീഷൻ മുമ്പാകെ പരാതി നൽകി; 26നകം ശമ്പളം നൽകിയില്ലെങ്കിൽ മന്ത്രി മുനീറിനെയും ചാനൽ ഡയറക്ടർമാരെയും പ്രോസിക്യൂട്ട് ചെയ്യേണ്ടി വരുമെന്ന് അന്ത്യശാസനം; ഇന്ത്യാവിഷൻ പ്രതിസന്ധിക്ക് അയവില്ല
സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് ഇന്ത്യൻ അധികാര കേന്ദ്രങ്ങളിൽ നടന്ന മസാലക്കഥകളുമായി ബ്രിട്ടീഷ് ചാനൽ; ചാനൽ ഫോറിലെ ഇന്ത്യൻ സമ്മറിലെ പരമ്പര ചിത്രീകരിച്ചത് കോടാനുകോടികൾ മുടക്കി
ജീവനക്കാരുടെ ജോലിയെടുത്ത് ജീവൻ; ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അനിഷ്ടക്കാരെ മാനേജ്‌മെന്റ് പുറത്താക്കി; ന്യൂസ് വിഭാഗം തലവൻ പോലും അറിയുന്നത് വൈകി; ഒന്നും ചെയ്യാതെ പത്രപ്രവർത്തക യൂണിയനും