Share Videos - Page 67

റിമി ടോമിയുടെ വാദങ്ങൾ തെറ്റോ? നിലമ്പൂരെ പാട്ടുത്സവത്തിൽ കാഴ്ചയില്ലാത്ത എട്ടുവയസുകാരിയെ പാടിക്കാൻ മടികാട്ടിയത്‌ എന്തിന്? ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന് കൊച്ചുഗായികയുടെ കുടുംബം
ഹസ്സനെ പിടിക്കാൻ ജയ്ഹിന്ദ്; പാർട്ടി ചാനലിൽ പിടിമുറുക്കാൻ സുധീരൻ; യോഗ്യതയില്ലാത്തവരെ ചാടിക്കാൻ നീക്കം തുടങ്ങി; യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ജീവനക്കാർക്ക് എതിരെ എച്ച്ആർ വിഭാഗം നടപടി തുടങ്ങി
കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടും ടി വി ന്യൂവിലെ പ്രശ്‌നം തീർന്നില്ല; രണ്ടുമാസമായി ശമ്പളം ലഭിക്കാത്ത ചാനൽ ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്; പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ നാളെ സായാഹ്ന ധർണ
ഇന്ത്യാവിഷൻ വീണ്ടും ലൈവായി; തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ മധ്യസ്ഥത ഫലം കണ്ടു; ജീവനക്കാർക്ക് ഡിസംബർ 24 മുതൽ ശമ്പളം കിട്ടി തുടങ്ങും; ചാനൽ ഏറ്റെടുക്കാൻ മുംബൈ ഗ്രൂപ്പും സജീവമെന്ന് സൂചന