Singapore - Page 18

പാലായിലെ നവീകരണം ദേശീയ ഗെയിംസ് ഫണ്ടുപയോഗിച്ചോ? ഇടത് സർക്കാരിന്റെ കാലത്ത് വകമാറ്റൽ നടന്നില്ല; ഗെയിംസ് സെക്രട്ടറിയേറ്റിൽ താനെത്തിയത് 2013ൽ; ബജറ്റുണ്ടാക്കിയതിലും പങ്കില്ല; തിരുവഞ്ചൂരിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വിജയകുമാർ
ഗെയിംസ് അഴിമതിയിൽ തെളിവെടുപ്പ് തുടങ്ങി; തെളിവുകൾ നൽകാമെന്ന് സിബിഐയോട് ഗണേശും ശിവൻകുട്ടിയും; രണ്ട് ദിവസത്തിനുള്ളിൽ എംഎൽഎമാർ മൊഴി നൽകും; 18 പരാതിക്കാരിൽ നിന്നും തെളിവെടുക്കും
ഒന്നും ആഭ്യന്തര വകപ്പ് അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ വാദം തെറ്റ്; ദേശീയ ഗെയിംസ് ക്രമക്കേടുകളിൽ അന്വേഷണം അനിവാര്യമെന്ന് കാട്ടി സർക്കാരിന് ഡിജിപി നൽകിയതിന്റെ രേഖകൾ പുറത്ത്
മുഖ്യമന്ത്രിയും തിരുവഞ്ചൂരും വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ മോഹൻലാൽ; ലാലിസത്തിന്റെ പ്രതിഫലമായി നൽകിയ തുക വേണ്ടെന്ന നിലപാടിൽ തന്നെ; ലാൽ തിരികെ നൽകിയ പണം വിനിയോഗിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കും
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിബിഐ പിടിമുറുക്കുമെന്നു ഭയന്നു കോൺഗ്രസ് നേതൃത്വം; കേസാകും മുമ്പ് അഴിമതിയുടെ തെളിവെടുപ്പു തുടങ്ങി സിബിഐ; സോളാറിനേക്കാൾ ഉമ്മൻ ചാണ്ടിക്കു തലവേദനയാകുക ദേശീയ ഗെയിംസ്