Sports - Page 154

ബേൺലിയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ലിവർപൂൾ; ഇഞ്ചുറി ടൈമിൽ പെനാൽറ്റി കിക്ക്‌ വലയിലെത്തിച്ചത് മുഹമ്മദ് സലാ
പാക് ബാറ്റര്‍മാരെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍; പേസും സ്പിന്നും സമാസമം ചേര്‍ത്ത കടന്നാക്രമണത്തില്‍ തകര്‍ന്ന് പാക്കിസ്ഥാന്‍; ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റണ്‍സ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ്; രണ്ട് വിക്കറ്റുകള്‍ വീതം നേടി ബുംറയും അക്ഷര്‍ പട്ടേലും
ഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മിലുള്ള പോരില്‍ ടോസ് പാക്കിസ്ഥാന്; ബാറ്റിംഗ് തിരഞ്ഞെടുത്തു; ആദ്യ മത്സരത്തിലെ ഇലവനെ നിലനിര്‍ത്തി ഇന്ത്യ; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍; പാക്കിസ്ഥാന്‍ ക്യാപ്ടന് കൈ കൊടുക്കാതെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്
ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു; 30 അംഗ ടീമിൽ ഇടം നേടിയത് ഏഴ് മലയാളികൾ; സുനിൽ ഛെത്രിയെ ഉൾപ്പെടുത്തി; സഹൽ അബ്ദുൽസമദും സന്ദേശ് ജിങ്കനും ടീമിലില്ല
ശ്രേയസ് അയ്യരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തത് അത്ഭുതപ്പെടുത്തി, അവനെ വൈറ്റ് ബോൾ ക്രിക്കറ്റിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുകയില്ല; ആ രണ്ട് താരങ്ങളെ ഒഴിവാക്കി ശ്രേയസിനെ ടീമിലെടുക്കണമായിരുന്നുവെന്ന് ഗാംഗുലി
ചിരവൈരികളുടെ പോരാട്ടമായിട്ടും ടിക്കറ്റ് വില്‍പ്പനയ്ക്ക് പഴയ ആവേശമില്ല;  ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ഒരുവിഭാഗം ആരാധകരും ഏറ്റെടുത്തതോടെ വന്‍ വിവാദം;  ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നിന്ന് അകലം പാലിച്ച് ബിസിസിഐ;  ജയ് ഷാ അടക്കം പ്രമുഖര്‍ ഒളിവില്‍; ആരാധകര്‍ കടുത്ത അതൃപ്തിയില്‍
ഇന്ത്യയുടെ ബി ടീമിനു പോലും ഏഷ്യാ കപ്പ് നേടാന്‍ കഴിയുമെന്ന് അഫ്രീദി; ബുംറയെയൊക്കെ അവര്‍ എങ്ങനെ നേരിടുമെന്ന് ഷൊഹൈബ്; ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണമെന്ന് റമീസ് രാജ; അഭിമാന പോരാട്ടത്തിന് ഇറങ്ങുംമുമ്പെ പാക്കിസ്ഥാന്റെ തോല്‍വി ഉറപ്പിച്ച് മുന്‍ പാക്ക് നായകന്മാര്‍
പരിശീലനത്തിനിടെ ഗില്ലിന്റെ കൈയ്ക്ക് പന്തുകൊണ്ട് പരിക്കേറ്റു?  ഫിസിയോ സംഘം നിരീക്ഷിക്കുന്നു; പ്രതികരിക്കാതെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്; പാക്കിസ്ഥാനെതിരെ സഞ്ജു ഓപ്പണറായേക്കും;  ആരാധകര്‍ ആകാംക്ഷയില്‍