Sports - Page 59

രണ്ടാം ഇന്നിങ്സിലും തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ രണ്ടാം ദിനം ജയിച്ച് കയറി ഓസ്‌ട്രേലിയ; പെർത്തിൽ സ്റ്റാർക്കിന് പത്ത് വിക്കറ്റ്; ആഷസിൽ കങ്കാരുപ്പടയ്ക്ക് മേൽക്കൈ
പെര്‍ത്തില്‍ ബൗളര്‍മാരുടെ വാഴ്ച്ച; ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 132ന് പുറത്ത്; രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനും ബാറ്റിംഗ് തകര്‍ച്ച; പെര്‍ത്ത് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഗുവാഹത്തി ടെസ്റ്റില്‍ നായകനായതോടെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ പുതുചരിത്രം കുറിച്ച് റിഷഭ് പന്ത്; ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനാകുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍
റെസിങ് സ്റ്റാര്‍ ഏഷ്യകപ്പില്‍ ബംഗ്ലാദേശിനെതിരായ തോല്‍വി: വൈഭവിനെ സൂപ്പര്‍ ഓവറില്‍ ഇറക്കാത്തതില്‍ ക്യാപ്ടനെതിരെ രൂക്ഷ വിമര്‍ശനം; അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് ജിതേഷ് ശര്‍മ
ഇനി മുതല്‍ നമ്മള്‍ ചെന്നൈ ആണ്; എല്ലാവരും മഞ്ഞ ജഴ്‌സി അണിയുക; ചെന്നൈ സൂപ്പര്‍കിങ്‌സിനെ ഒരു കപ്പ് കൂടി അടിപ്പിക്കുക; ധോണിക്കൊപ്പമുള്ള നിമിഷത്തിനായി ആവേശത്തോടെ കാത്തിരിക്കുന്നു; ആരാധകരോടായി സഞ്ജു സാംസണ്‍ പറയുന്നു
അവൻ പവർപ്ലേ നന്നായി കളിക്കുന്നു, ഞാനും അശുതോഷും രമൺദീപും ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകൾ; സൂപ്പര്‍ ഓവറില്‍ സൂര്യവന്‍ഷിയെ ഓപ്പണറാക്കത്തതിനെ കുറിച്ച് ജിതേഷ് ശര്‍മ്മ
അവസാന ഓവറിൽ ഒപ്പത്തിനൊപ്പമെത്തിയത് 16 റൺസടിച്ച്; പിന്നാലെ സൂപ്പർ ഓവറിൽ പൂജ്യത്തിന് പുറത്ത്; ഏഷ്യാ കപ്പിൽ ഇന്ത്യ എയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിലേക്ക്; ഹീറോയായി റിപ്പൺ മണ്ഡൽ
റൊണാൾഡോ ഒരു നല്ല വ്യക്തിയാണ്, സ്മാർട്ടാണ്, കൂളാണ്, കാണാൻ കഴിഞ്ഞതിൽ സന്തോഷം; വൈറ്റ് ഹൗസിൽ ഇതിഹാസ താരത്തോടൊപ്പം പന്ത് തട്ടി ഡൊണാൾഡ് ട്രംപ്; ചിരി പടർത്തി വൈറൽ വീഡിയോ
അവസാന രണ്ട് ഓവറുകളിൽ അടിച്ചു കൂട്ടിയത് 65 റൺസ്; റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിലെ ആദ്യ സെമിയിൽ ബംഗ്ലാദേശിന് മികച്ച സ്‌കോർ; വെടിക്കെട്ട് തുടക്കവുമായി സൂര്യവംശി; ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം