Sports - Page 74

ഓസീസിനെതിരെയും സിക്‌സര്‍ പൂരം; പത്ത് മത്സരങ്ങളില്‍ നിന്നും 41 സിക്‌സര്‍;  യൂത്ത് ഏകദിന ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; മുന്‍ ഇന്ത്യന്‍താരം ഉന്മുക്ത് ചന്ദിനെ പിന്നിലാക്കി പതിനാലുകാരന്‍
ഇംഗ്ലണ്ടില്‍ നിറംമങ്ങിയ കരുണ്‍ നായരെ ഒഴിവാക്കും; പകരം ദേവ്ദത്ത് പടിക്കല്‍ ടീമിലെത്തും; ശ്രേയസ് അയ്യരെ പരിഗണിക്കില്ല;  വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
വിഖ്യാത അംപയര്‍ ഡിക്കി ബേഡ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ഫൈനൽ നിയന്ത്രിച്ച അംപയര്‍; 23 വർഷത്തെ കരിയറിൽ നിയന്ത്രിച്ചത് 130ലധികം അന്താരാഷ്ട്ര മത്സരങ്ങൾ
കടുത്ത പുറം വേദന അലട്ടുന്നു; റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള വേണം; ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യയിലേക്ക് മടങ്ങിയ ശ്രേയസ് അയ്യര്‍ ബിസിസിഐക്ക് മുന്നില്‍ ആവശ്യവുമായി രംഗത്ത്
ഞങ്ങള്‍ക്ക് സംശയമില്ല, അഞ്ചാം നമ്പറില്‍ എങ്ങനെ കളിക്കണമെന്ന് സഞ്ജു പഠിക്കും; ബാറ്റിങ് പൊസിഷനുമായി പൊരുത്തപ്പെടാന്‍ സഞ്ജുവിന് കുറച്ച് സമയം നല്‍കേണ്ടിവരും; പിന്തുണച്ച് ഇന്ത്യന്‍ ബാറ്റിങ് കോച്ച്