CRICKETമുന്‍നിര വീണിട്ടും വീറോടെ പൊരുതി ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും; പിന്തുണച്ച് ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡും; ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഗുജറാത്ത്; തുടര്‍ച്ചയായ നാലാം തോല്‍വിയുമായി ഹൈദരാബാദ് ഏറ്റവും പിന്നില്സ്വന്തം ലേഖകൻ6 April 2025 11:22 PM IST
CRICKETശ്രീലങ്കന്‍ സന്ദര്‍ശനത്തിനിടെ 1996 ഏകദിന ലോകകപ്പ് കിരീട ജേതാക്കളുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി; ഇന്ത്യയുടെയും ലങ്കയുടെയും ആദ്യ കിരീടനേട്ടം ആഗോള ക്രിക്കറ്റിനെ മാറ്റിമറിച്ചെന്ന് പ്രതികരണം; പ്രത്യേക ആവശ്യം മുന്നോട്ടുവച്ച് ലങ്കന്‍ ഇതിഹാസ താരങ്ങള്സ്വന്തം ലേഖകൻ6 April 2025 6:53 PM IST
CRICKET'പേരും പെരുമയുമെല്ലാം എം എസ് ധോണി കളയുകയാണ്; 2023ല്‍ ഐപിഎല്‍ ട്രോഫി വിജയിച്ചപ്പോള്‍ വിരമിക്കണമായിരുന്നു; ആരാധകര്‍ക്കു ധോണിയെ ഇങ്ങനെ കാണാന്‍ താല്പര്യമില്ല'; രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ6 April 2025 3:22 PM IST
IPLഷെയിന്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സഞ്ജു; ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി സഞ്ജുവിന് സ്വന്തംമറുനാടൻ മലയാളി ഡെസ്ക്6 April 2025 1:33 PM IST
IPLപരിക്കില്‍ നിന്ന് മുക്തന്; മുംബൈയ്ക്ക് ആശ്വാസം; ടീമിനൊപ്പം ചേര്‍ന്ന് ബുംറ; വരവറിയിച്ച് ഭാര്യ സഞ്ജനയുടെ വീഡിയോ; ഏറ്റെടുത്ത് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്6 April 2025 1:07 PM IST
Top Stories3 വിക്കറ്റുമായി തിളങ്ങി ആര്‍ച്ചര്‍; ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും മികവുമായി രാജസ്ഥാന്; നായകനായ തിരിച്ചുവരവില്‍ ജയത്തോടെ തുടങ്ങി സഞ്ജുവും; പഞ്ചാബിനെ വീഴ്ത്തിയത് 50 റണ്‍സിന്; രാജസ്ഥാന് സീസണിലെ രണ്ടാം ജയംന്യൂസ് ഡെസ്ക്5 April 2025 11:42 PM IST
CRICKETഅര്‍ധസെഞ്ച്വറിയുമായി തിളങ്ങി ജെയ്സ്വാള്‍; സീസണില്‍ ആദ്യമായി 200 കടന്ന് രാജസ്ഥാന് റോയല്‍സ്; പഞ്ചാബിന് മുന്നില്‍ ഉയര്‍ത്തിയത് 206 റണ്‍സ് വിജയലക്ഷ്യം; ക്യാപ്റ്റനായി രാജസ്ഥാനെ വിജയത്തിലെത്തിക്കാന്‍ സഞ്ജു; ഫോം തുടരാന്‍ പഞ്ചാബുംസ്വന്തം ലേഖകൻ5 April 2025 9:49 PM IST
CRICKETചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ തോല്‍വി; ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വി 25 റണ്‍സിന്; ധോണി ബാറ്റേന്തി പുറത്താകാതെ നിന്നിട്ടും വിജയമായില്ലസ്വന്തം ലേഖകൻ5 April 2025 8:45 PM IST
CRICKETതോല്‍വികളുടെ ആഘാതങ്ങള്‍ക്കിടെ മുംബൈ ഇന്ത്യന്‍സിന് ആശ്വാസ വാര്‍ത്ത! സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംമ്ര ഫുള്‍ ഫിറ്റ്; മുംബൈയ്ക്കായി അടുത്ത മത്സരങ്ങളില്‍ കളിച്ചേക്കുംസ്വന്തം ലേഖകൻ5 April 2025 6:40 PM IST
CRICKETധോണിയുടെ മാതാപിതാക്കളും കുടുംബവും ചെപ്പോക്കില്‍ കളി കാണാനെത്തി; ധോണി ഇന്ന് ഐപിഎല്ലില്‍ നിന്നു വിരമിക്കുമോ? അഭ്യൂഹങ്ങള്‍ പരക്കുന്നുസ്വന്തം ലേഖകൻ5 April 2025 6:31 PM IST
CRICKETന്യൂസിലന്‍ഡിനോട് പരമ്പര തോല്‍വി; ഡഗ് ഔട്ടിലേക്ക് മടങ്ങിയ താരങ്ങളെ കളിയാക്കി; ഡഗ് ഔട്ട് ചാടിക്കടന്ന് ആരാധകര്‍ക്ക് നേരെ പാഞ്ഞടുത്ത് പാക്കിസ്ഥാന് താരം; കയ്യേറ്റത്തിന് ശ്രമം; പിടിച്ച് മാറ്റി സഹതാരങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുംമറുനാടൻ മലയാളി ഡെസ്ക്5 April 2025 4:40 PM IST
IPLഐപിഎല്ലില്‍ ഇന്ന് റോയല്‍സ് v\s കിങ്സ് പോരാട്ടം; ക്യാപ്റ്റനായി സഞ്ജു തിരികെ എത്തുന്ന ആദ്യ മത്സരം; ജയസ്വള്‍ തിളങ്ങിയില്ലെങ്കില്‍ റോയല്‍സിന് പണി; ജയം തുടരാന്‍ അയ്യരിന്റെ പഞ്ചാബും; ഇന്ന് തീപാറും പോരാട്ടംമറുനാടൻ മലയാളി ഡെസ്ക്5 April 2025 4:19 PM IST