CRICKET - Page 145

സപ്പോര്‍ട്ടിങ് സ്റ്റാഫിനൊപ്പം ഫോട്ടോ എടുത്ത ശേഷം ഫോണ്‍ എറിഞ്ഞ് നല്‍കി; താരത്തിന് അഹങ്കാരവും ജാഡയുമെന്ന് ആരാധകര്‍; നായകന്‍ സഞ്ജുവിനെ കണ്ട് പഠിക്കാന്‍ നിര്‍ദ്ദേശം; വീഡിയേ
വാട്ട് എ ഷോട്ട്, സ്‌കൈ ഷോട്ട്; ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത പന്ത് സ്‌കൈ ഷോട്ടിലൂടെ ഫൈന്‍ ലെഗിന് മുകളിലൂടെ സിക്‌സര്‍ പറത്തി സൂര്യകുമാര്‍; ആ ഷോട്ട് എനിക്ക് സ്വപ്‌നം കാണാനെ ആകൂ എന്ന് റിക്കിള്‍ട്ടണ്‍: വീഡിയോ
നാല് വിക്കറ്റുമായി അരങ്ങേറ്റം അവിസ്മരണീയമാക്കി അശ്വനികുമാര്‍; പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് സമ്മാനിച്ച് കൊല്‍ക്കത്ത ബാറ്റര്‍മാര്‍; 116 റണ്‍സിന് പുറത്ത്; മുംബൈ ഇന്ത്യന്‍സിന് 117 റണ്‍സ് വിജയലക്ഷ്യം
വാങ്കഡെയില്‍ ആദ്യജയം ലക്ഷ്യമിട്ട് മുംബൈ; പൊരുതാനുറച്ച് കൊല്‍ക്കത്ത; ടോസിലെ ഭാഗ്യം ഹാര്‍ദ്ദികിന്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു; വിഘ്‌നേഷ് പുത്തൂര്‍ ടീമില്‍; അശ്വിനി കുമാര്‍ അരങ്ങേറും; കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റം
ധോണിയുടെ അരങ്ങേറ്റ നാളുകളിലെ ഇതിഹാസ താരം;  ക്രച്ചസില്‍ ഗ്രൗണ്ടിലെത്തിയ രാഹുല്‍ ദ്രാവിഡിന്റെ അടുത്തേക്ക് ചെന്നൈയുടെ യുവതാരങ്ങളെ വിളിച്ചുവരുത്തി പരിചയപ്പെടുത്തി എം എസ് ധോണി; ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍
സഞ്ജുവിനെ സാക്ഷിയാക്കി നിതീഷ് റാണയുടെ ബാറ്റിംഗ് വെടിക്കെട്ട്;  അവസാന ഓവറുകളില്‍ വിക്കറ്റുമഴ;  മികച്ച തുടക്കം മുതലാക്കാതെ രാജസ്ഥാന്‍;  ചെന്നൈക്ക് 183 റണ്‍സ് വിജയലക്ഷ്യം
നനഞ്ഞ പടക്കമായി പവര്‍ ഹിറ്റര്‍മാര്‍;  അനികേത് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം;  അഞ്ച് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക്;  സണ്‍റൈസേഴ്സിനെതിരെ ഡല്‍ഹി കാപ്പിറ്റല്‍സിന് 164 റണ്‍സ് വിജയലക്ഷ്യം
ഒരു വിലക്ക് കഴിഞ്ഞ് വന്ന ഹര്‍ദിക്കിന് വീണ്ടും തിരിച്ചടി; തോല്‍വിക്ക് പിന്നാലെ താരത്തിന് 12 ലക്ഷം രൂപ പിഴ; പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് താരത്തിന് പിഴ
ചെപ്പോക്കിലെ ആരാധകര്‍ക്ക് ധോണിയാണ് എല്ലാം; അതൊന്നും ചെന്നൈ ടീമിന് ലഭിക്കുന്ന പിന്തുണയല്ല;  ധോണിയില്ലാതെ ആരാധകരെ ആകര്‍ഷിക്കുകയെന്ന കാര്യം ചെന്നൈ ടീമിന് വെല്ലുവിളിയെന്ന് അംബാട്ടി റായുഡു
ചെപ്പോക്കിലെ വിജയചരിത്രം തുടരാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്; പൊരുതാനുറച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു; മാറ്റങ്ങളോടെ ഇരുടീമുകളും നേര്‍ക്കുനേര്‍;  നിര്‍ണായക ടോസ് ഗെയ്ക്വാദിന്; ബംഗളുരു ആദ്യം ബാറ്റ് ചെയ്യും