CRICKET - Page 221

പുണെ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യക്ക് മോശം തുടക്കം; രോഹിത് ശർമ്മ റൺസൊന്നും എടുക്കാതെ പുറത്ത്; ന്യൂസിലാൻഡിന്റെ ഇന്നിംഗ്‌സ് 259 റൺസിന് അവസാനിച്ചു; വാഷിംഗ്ടൺ സുന്ദറിന് 7 വിക്കറ്റ്
അച്ഛന്റെ ഓള്‍റൗണ്ട് മികവിനെ പ്രോത്സാഹിപ്പിച്ച പഴയ പട്ടാളക്കാരന്റെ പേര് മകന്; ബാറ്റിംഗ് കരുത്തിന് ടീമിലെടുത്ത വാഷിങ്ടണ്‍ കിവീസിനെ കടപുഴകി; ഏഴു വിക്കറ്റുമായി ടെസ്റ്റിലും ബൗളിംഗ് ഹീറോ; ട്വന്റി ട്വന്റി ലൈനും ലെഗ്ത്തും പഞ്ച ദിനത്തിലും വിക്കറ്റുക്കളായി; ഗംഭീറിന്റെ കണക്കു കൂട്ടലിന് അപ്പുറം ഗംഭീരമായി വാഷിങ്ടണ്‍ സുന്ദര്‍
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത്തെ താരം; ചരിത്ര നേട്ടം കുറിച്ച് രവിചന്ദ്രൻ അശ്വിൻ; മറികടന്നത് ഓസ്ട്രേലിയുടെ നഥാൻ ലിയോണെ; വിക്കറ്റ് നേട്ടത്തിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും താരം ഒന്നാമത്
സിക്കന്ദര്‍ റാസയുടെ വെടിക്കെട്ട് സെഞ്ചുറി; 20 ഓവറില്‍ സിംബാബ്വെ അടിച്ചുകൂട്ടിയത് 344 റണ്‍സ്; ഗാംബിയയെ 54 റണ്‍സിന് പുറത്താക്കി; 290 റണ്‍സിന്റെ വമ്പന്‍ ജയം; ട്വന്റി 20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് സിംബാബ്വെ
രാഹുലിനെ ടീമില്‍നിന്നും പുറത്താക്കില്ല; സമൂഹ മാധ്യമങ്ങളുടെയോ വിദഗ്ധരുടെയോ അഭിപ്രായം പരിഗണിച്ചല്ല കളിക്കാരെ തെരഞ്ഞെടുക്കുന്നത്;  കെ.എല്‍ രാഹുലിനെ പിന്തുണച്ച് ഗൗതം ഗംഭീര്‍
ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി താരങ്ങള്‍ക്കിടയില്‍ മത്സരമുണ്ട്; ഷുഗര്‍ കോട്ട് ചെയ്ത് പറയുന്നതില്‍ കാര്യമില്ല, മധ്യനിരയിലേക്ക് രാഹുലും സര്‍ഫറാസും തമ്മില്‍ ഫൈറ്റുണ്ട്; സഹപരിശീലകന്‍
കന്നി ടെസ്റ്റ് സെഞ്ചുറിക്ക് പിന്നാലെ സര്‍ഫറാസിന് ഇരട്ടിമധുരം; 27-ാം ജന്മദിനത്തിന് തലേന്ന് താരത്തിന് ആണ്‍കുഞ്ഞ് പിറന്നു: ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ടോസിനു തൊട്ടുമുന്‍പ് രോഹിത് ശര്‍മ എന്റെ അടുത്തെത്തി; എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കുന്നതെന്ന് വിശദീകരിച്ചു; ആ ശൈലി എന്തൊക്കെ പറഞ്ഞാലും എന്റെ ഹൃദയം കവര്‍ന്നു;  ലോകകപ്പ് ഫൈനലിന് തയാറെടുക്കാന്‍ പറഞ്ഞിട്ട് ഒഴിവാക്കിയെന്ന് സഞ്ജു
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട് സെഞ്ചുറി നേടുന്നതില്‍ നാലാം സ്ഥാനത്ത്; ഏറ്റവും കൂടുതല്‍ ഇരട്ടി സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരത്തില്‍ ഒന്നാമത്; 21ാം നൂറ്റാണ്ടില്‍ 15ല്‍ കൂടുതല്‍ ഇരട്ട സെഞ്ചുറി നേടുന്ന താരം; ചേതേശ്വര്‍ പൂജാര ഈ നൂറ്റാണ്ടിലെ ബ്രാഡ്മാന്‍