CRICKET - Page 296

ഇരട്ട സെഞ്ചുറിയുമായി ജയ്‌സ്വാൾ; അഞ്ച് വിക്കറ്റുമായി രവീന്ദ്ര ജഡേജ; നനഞ്ഞ പടക്കമായി ബാസ്‌ബോൾ; ഇംഗ്ലണ്ടിനെ 122 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളർമാർ; 434 റൺസിന്റെ പടുകൂറ്റൻ ജയം സ്വന്തമാക്കി ആതിഥേയർ; പരമ്പരയിൽ 2 -1ന് മുന്നിൽ; നാലാം ടെസ്റ്റ് 23ന് റാഞ്ചിയിൽ
മക്കല്ലം ഇംഗ്ലണ്ടിനെ പഠിപ്പിച്ച ബാസ്‌ബോളിനേക്കാൾ മാരകം; റൺമഴയിൽ മുങ്ങി ഇംഗ്ലീഷ് ബൗളർമാർ; തുടർച്ചയായ രണ്ടാം ഡബിൾ സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; വിനോദ് കാംബ്ലിക്കും വിരാട് കോലിക്കുമൊപ്പം യുവതാരം; സിക്‌സുകൾ പറത്തി ഹിറ്റ്മാനെയും പിന്നിലാക്കി
തുടർച്ചയായ ഇരട്ട സെഞ്ചുറിയുമായി യശസ്വി ജയ്‌സ്വാൾ; ഗില്ലിന് സെഞ്ചുറി നഷ്ടം; രണ്ടാം ഇന്നിങ്‌സിലും അർധ സെഞ്ചുറിയുമായി സർഫറാസ്; നാല് വിക്കറ്റിന് 430 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഇന്ത്യ; രാജ്‌കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 557 റൺസ് വിജയലക്ഷ്യം
ഏകദിന ശൈലിയിൽ അടിച്ചുതകർത്ത് ജയ്സ്വാൾ; കരിയറിലെ മൂന്നാം സെഞ്ചുറി; അർധ സെഞ്ചുറിയുമായി വിശ്വാസം കാത്ത് ഗിൽ; പൂജ്യത്തിൽ വീണ് പടിദാർ; രാജ്‌കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കുറ്റൻ സ്‌കോറിലേക്ക്
ഇംഗ്ലണ്ട് ബൗളർമാരെ തല്ലിത്തകർത്ത് വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; കരിയറിലെ മൂന്നാം സെഞ്ചുറി കുറിച്ചത് 121 പന്തുകളിൽ; അർധ സെഞ്ചുറിയുമായി ഗില്ലും; ഇന്ത്യയുടെ ലീഡ് മുന്നൂറ് റൺസ് പിന്നിട്ടു; രാജ്കോട്ട് ടെസ്റ്റിൽ ഡ്രൈവിങ് സീറ്റിൽ
നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്; രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി ജഡേജയും കുൽദീപും; ലഞ്ചിന് പിന്നാലെ 319 റൺസുമായി കൂടാരം കയറി ഇംഗ്ലണ്ട്; ഇന്ത്യക്ക് 126 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്