CRICKET - Page 297

നാല് വിക്കറ്റുമായി മുഹമ്മദ് സിറാജ്; രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി ജഡേജയും കുൽദീപും; ലഞ്ചിന് പിന്നാലെ 319 റൺസുമായി കൂടാരം കയറി ഇംഗ്ലണ്ട്; ഇന്ത്യക്ക് 126 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്
രഞ്ജി ട്രോഫി ഫൈനൽ റൗണ്ടിലും ഝാർഖണ്ഡിനായി ഇറങ്ങിയില്ല; ഡിവൈ പാട്ടീൽ ട്വന്റി20 ടൂർണമെന്റ് കളിക്കാമെന്ന് ഇഷൻ കിഷൻ; ആഭ്യന്തര മത്സരങ്ങൾ നഷ്ടപ്പെടുത്തിയാൽ കടുത്ത നടപടി; മുന്നറിയിപ്പുമായി ജയ് ഷാ
കുംബ്ലയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബ്ബിൽ കയറുന്ന ഇന്ത്യൻ ടെസ്റ്റ് താരമായി അശ്വിൻ; ഡക്കറ്റിന്റെ സെഞ്ച്വറിയിൽ തിരിച്ചടിച്ച് ഇംഗ്ലണ്ടും; മൂന്നാം ടെസ്റ്റിൽ മൂന്നാം ദിനം നിർണ്ണായകം; രാജ് കോട്ടിൽ ഇന്ത്യൻ വെല്ലുവിളിയെ നേരിട്ട് ഇംഗ്ലണ്ട്
സർഫറാസിന്റെ വിക്കറ്റ് തുലച്ചത് ജഡേജയുടെ തെറ്റായ ഒരു വിളി; സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിക്കവെ യുവതാരത്തിന്റെ മടക്കം; തൊപ്പി വലിച്ചെറിഞ്ഞ് രോഹിതിന്റെ രോക്ഷപ്രകടനം; ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ക്ഷമ ചോദിച്ച് ജഡേജ
അരങ്ങേറ്റത്തിലെ അതിവേഗ അർധസെഞ്ചുറിക്ക് പിന്നാലെ റണ്ണൗട്ട്; സെഞ്ചുറിക്കായി സർഫറാസിനെ ബലിയാടാക്കിയെന്ന് വിമർശനം; ജഡേജ സ്വാർത്ഥനെന്ന് ആരാധകർ; ഡ്രസ്സിങ് റൂമിൽ കട്ടക്കലിപ്പിൽ ക്യാപ്റ്റൻ രോഹിത്
സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിച്ച് രോഹിത്; പിന്നാലെ ജഡേജക്കും സെഞ്ചുറി; അരങ്ങറ്റത്തിൽ അതിവേഗ അർധ സെഞ്ചുറിയുമായി സർഫറാസും; രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയിൽ
ടെസ്റ്റ് അരങ്ങേറ്റത്തിൽ അതിവേഗ അർധ സെഞ്ചുറി വിശ്വാസം കാത്ത് സർഫറാസ് ഖാൻ; ആരാധകർക്ക് ഒപ്പം നിറഞ്ഞ കയ്യടിയുമായി ദ്രാവിഡും രോഹിതും; ആഹ്ലാദ ചുംബനവുമായി ഗാലറിയിൽ പിതാവും ഭാര്യയും; പിന്നാലെ നിർഭാഗ്യമായി റണ്ണൗട്ട്; ആരാധകരുടെ മനം കവർന്ന് യുവതാരം