FOOTBALL - Page 133

ചാമ്പ്യന്മാർക്കൊത്ത കളി പുറത്തെടുത്ത സ്‌പെയിനിനു യൂറോയിൽ രണ്ടാം ജയം; തുർക്കിയെ തകർത്തു പ്രീ ക്വാർട്ടറിൽ; ആരാധകർ ഭീതി പരത്തിയ മത്സരത്തിൽ രണ്ടുഗോൾ സമനിലയിൽ പിരിഞ്ഞു ക്രൊയേഷ്യയും ചെക്ക് റിപ്പബ്ലിക്കും
ശതാബ്ദി കോപ്പയിൽ കൊളംബിയ സെമിയിൽ; ക്വാർട്ടറിൽ പെറുവിനെ വീഴ്‌ത്തിയതു ഷൂട്ടൗട്ടിൽ; സെമിയിൽ എതിരാളികൾ ചിലി-മെക്സിക്കോ മത്സരത്തിലെ വിജയികൾ; ക്വാർട്ടർ പോരാട്ടത്തിന് അർജന്റീന നാളെ ബൂട്ട് കെട്ടും
ആതിഥേയരായ അമേരിക്ക ശതാബ്ദി കോപ്പയുടെ ആദ്യ സെമി ഫൈനലിസ്റ്റ്; ഇക്വഡോറിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ടു ഗോളിന്; സെമിയിൽ അർജന്റീന-വെനസ്വേല മത്സരത്തിലെ വിജയികളെ കാത്ത് അമേരിക്ക