FOOTBALL - Page 134

യൂറോ കപ്പിൽ ലോകചാമ്പ്യന്മാർ വിജയത്തോടെ തുടങ്ങി; ഉക്രൈനെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ടു ഗോളിന്; രക്തം വാർന്നൊഴുകുന്ന മുഖവുമായി കളിച്ച ക്രൊയേഷ്യയുടെ കൊർലുക യൂറോയുടെ ചിത്രമായി; പോളണ്ടിനും ജയം
കൊളംബിയയെ കോസ്റ്റാറിക്ക അട്ടിമറിച്ചപ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരായി അമേരിക്ക ക്വാർട്ടറിൽ; രണ്ടാം സ്ഥാനക്കാരാകേണ്ടി വന്ന കൊളംബിയ ബ്രസീലിനെ ക്വാർട്ടറിൽ നേരിടേണ്ടി വരുമെന്ന ആശങ്കയിൽ
അക്ഷമരായി കാത്തിരുന്ന ആരാധകർക്കു മുന്നിൽ മിശിഹ അവതരിച്ചു; മനസുനിറച്ചു തകർപ്പൻ ഹാട്രിക്കും; 25 മിനിറ്റിനിടെ ശതാബ്ദി കോപ്പയുടെ ടോപ് സ്‌കോററായി മെസി മാറിയപ്പോൾ ഗോൾവർഷത്തോടെ അർജന്റീന ക്വാർട്ടറിൽ
കാൽപ്പന്തു കളിപ്രേമികൾക്കിപ്പോൾ ഉത്സവകാലം; ശതാബ്ദി കോപ്പയ്‌ക്കൊപ്പം യൂറോ കപ്പിനും വേദിയുണരുന്നു; ഇന്ത്യൻ സമയം രാത്രി 12.30ന് ആദ്യ മത്സരം ആതിഥേയരായ ഫ്രാൻസും റൊമാനിയയും തമ്മിൽ
16-ാം കിരീടമെന്ന സ്വപ്നം സഫലമാക്കാനാകാതെ ഉറുഗ്വേ മടങ്ങി; സുവാരസിന്റെ ടീമിനെ വെനസ്വേല അട്ടിമറിച്ചത് ഒരു ഗോളിന്; ജമൈക്കയെ തകർത്ത മെക്‌സിക്കോയും വെനസ്വേലയ്‌ക്കൊപ്പം ക്വാർട്ടറിൽ