FOOTBALLരണ്ടാം ജയത്തോടെ ശതാബ്ദി കോപ്പയിലെ ആദ്യ ക്വാർട്ടർ ഫൈനലിസ്റ്റുകളായി കൊളംബിയ; കോസ്റ്ററിക്കയെ എതിരില്ലാത്ത നാലു ഗോളിനു തകർത്ത് പ്രതീക്ഷ വിടാതെ അമേരിക്കയും8 Jun 2016 2:33 PM IST
FOOTBALLമെസി ഇല്ലാതിരുന്നിട്ടും അർജന്റീനയ്ക്കെതിരെ ഇത്തവണ ചിലിക്ക് ചിരിക്കാനായില്ല; കഴിഞ്ഞ ഫൈനലിലെ തോൽവിക്ക് പകരം വീട്ടി; കോപ്പയുടെ തുടക്കം ഗംഭീരമാക്കി മറഡോണയുടെ പിന്മുറക്കാർ7 Jun 2016 10:53 AM IST
FOOTBALLഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിലേക്കു തിരിച്ചുവരുമോ? പരിശീലകനായി താരത്തെ തിരികെ എത്തിക്കാൻ അധികൃതരുടെ ശ്രമം; ശനിദശ മാറി ടീം ഐഎസ്എലിൽ തിളങ്ങുമെന്ന പ്രതീക്ഷയിൽ ആരാധകരും6 Jun 2016 4:51 PM IST
FOOTBALLഒന്നിനെതിരെ മൂന്നു ഗോളിന് ഉറുഗ്വേയെ തകർത്ത് മെക്സിക്കോ; ജമൈക്കയെ ഒരു ഗോളിനു മറികടന്നു വെനസ്വേലയും; ശതാബ്ദി കോപ്പയിൽ ആദ്യ മത്സരത്തിന് അർജന്റീന നാളെ ഇറങ്ങും6 Jun 2016 2:52 PM IST
FOOTBALLകോപ്പയിലെ ആദ്യ കളിയിൽ വലചലിപ്പിക്കാൻ മഞ്ഞപ്പടയുടെ യുവനിരയ്ക്കായില്ല; ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ5 Jun 2016 10:51 AM IST
FOOTBALLശതാബ്ദി കോപ്പയിൽ ആദ്യ ജയം കൊളംബിയയ്ക്ക്; ആതിഥേയരായ അമേരിക്കയെ തോൽപ്പിച്ചത് ഏകപക്ഷീയമായ രണ്ടു ഗോളിന്4 Jun 2016 1:35 PM IST
FOOTBALLആശങ്ക വേണ്ട; മെസിയും കൂട്ടരും കോപ്പയിൽ കളിക്കും; ശതാബ്ദി ടൂർണമെന്റിൽ നിന്ന് അർജന്റീന പിന്മാറില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ1 Jun 2016 9:29 PM IST
FOOTBALLസച്ചിന് കൂട്ടായി നാഗാർജ്ജുനയും ചിരഞ്ജീവിയും എത്തി; കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി ആവേശം ഇരട്ടിയാകും; സംസ്ഥാനത്ത് ഫുട്ബോൾ അക്കാദമി തുടങ്ങുമെന്ന് സച്ചിൻ; ലഹരിവിരുദ്ധ പ്രചരണത്തിന്റെ ബ്രാന്റ് അംബാസിഡറാകാൻ മുഖ്യമന്ത്രിയെ സമ്മതമറിയിച്ചു1 Jun 2016 11:04 AM IST
FOOTBALLഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മഹാത്ഭുതം; ഏറെ മത്സരങ്ങൾ ബാക്കി നിൽക്കെ ആരും കേട്ടിട്ടില്ലാത്ത ലെസ്റ്റർ സിറ്റിക്കു കിരീടം; കടപുഴകി വീണതു വമ്പന്മാർ3 May 2016 7:37 AM IST
FOOTBALLഇനി മലയാളികൾ സച്ചിനെ തെറി വിളിക്കുമോ? കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരി പങ്കാളിത്തം പകുതിയായി കുറച്ച് ഇല്ലാതാക്കാൻ സൂപ്പർ താരം23 April 2016 7:44 AM IST
FOOTBALLവമ്പന്മാരെ മുട്ടുകുത്തിച്ച് അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് സെമിയിൽ; മെസിയും നെയ്മറും സുവാരസും അണിനിരന്നിട്ടും ബാഴ്സലോണ തലതാഴ്ത്തി മടങ്ങി14 April 2016 12:01 PM IST