FOOTBALLആദ്യം കളിക്കുന്ന ഐസ്ലണ്ടിന് മുമ്പിൽ അടിയറവ് പറഞ്ഞ് ഇംഗ്ലണ്ട് പുറത്തേക്ക്; നാണക്കേടിൽ തലകുനിച്ച് ഇംഗ്ലീഷ് ഫാൻസ്; പരിശീലകൻ രാജി വച്ചു28 Jun 2016 6:51 AM IST
FOOTBALLഅർജന്റീനിയൻ കുപ്പായത്തിൽ കളിക്കാൻ ഇനിയെല്ലെന്ന് മെസി; ദേശീയ ടീമിൽ തന്റെ കാലം കഴിഞ്ഞെന്ന് പ്ലേമേക്കർ; കോപ്പാ തോൽവിക്ക് പിന്നാലെ ആരാധകർക്ക് വേദന നൽകി സൂപ്പർതാരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം; ഇനി ക്ലബ് ഫുട്ബോളിൽ മാത്രം മിശിഹ പന്തുതട്ടും27 Jun 2016 10:25 AM IST
FOOTBALLമെസിയെന്ന മിശിഹ പെനാൽട്ടി പാഴാക്കി; ശതാബ്ദി കോപ്പയിൽ ചിലിക്ക് കിരീടം; പെനാൽട്ടി ഷൂട്ടൗട്ടിൽ അർജന്റീനയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്27 Jun 2016 8:38 AM IST
FOOTBALLസ്ലോവാക്യയെ തകർത്ത് ജർമ്മനി; ഐറീഷ് വീര്യത്തെ വരിഞ്ഞ് കെട്ടി ഫ്രാൻസ്; ഹംഗറിയെ നിഷ്പ്രഭമാക്കി ബെൽജിയവും; യൂറോയിലെ പ്രീക്വാർട്ടറിൽ കരുത്തർക്ക് ജയം27 Jun 2016 6:51 AM IST
FOOTBALLഅയർലൻഡിനെ തോൽപ്പിച്ചു ഫ്രാൻസ് യൂറോ കപ്പിന്റെ ക്വാർട്ടറിൽ; ആദ്യ പകുതിയിൽ പിന്നിൽ പോയ ഫ്രാൻസിനെ രക്ഷിച്ചതു അന്റോണിയോയുടെ ഇരട്ടഗോൾ26 Jun 2016 9:21 PM IST
FOOTBALLകോപ്പയിൽ മൂന്നാം സ്ഥാനം കൊളംബിയയ്ക്ക്; കലാശപ്പോരാട്ടത്തിനു നാളെ അർജന്റീനയും ചിലിയും കളത്തിൽ; 23 കൊല്ലത്തെ കിരീടവരൾച്ചയ്ക്ക് അറുതിവരുത്താൻ മെസിയും കൂട്ടുകാരും26 Jun 2016 4:13 PM IST
FOOTBALLഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ക്രൊയേഷ്യൻ കരുത്തിനെ മറികടന്നു പോർച്ചുഗൽ; അയർലണ്ടിനെ സെൽഫ് ഗോളിൽ പിന്തള്ളി വെയിൽസും ക്വാർട്ടറിൽ26 Jun 2016 7:04 AM IST
FOOTBALLഇടിമിന്നലിനെയും തോൽപ്പിച്ചു ചിലി ചിരിച്ചപ്പോൾ കോപ്പയിൽ വീണ്ടും അർജന്റീന-ചിലി ഫൈനൽ; സെമിയിൽ കൊളംബിയയെ തോൽപ്പിച്ചത് എതിരില്ലാത്ത രണ്ടുഗോളിന്23 Jun 2016 1:13 PM IST
FOOTBALLസ്വീഡൻ തോറ്റ് പുറത്തായി; ഇറ്റലിയെ അട്ടിമറിച്ച് അയർലണ്ട് മുന്നേറി; ഓസ്ട്രിയയെ തോൽപ്പിച്ച് ഐസ് ലൻഡും യൂറോകപ്പ് പ്രീക്വാർട്ടറിൽ23 Jun 2016 7:23 AM IST
FOOTBALLനാലടിച്ച് അർജന്റീന ശതാബ്ദി കോപ്പയുടെ ഫൈനലിൽ; അമേരിക്കയെ നിഷ്പ്രഭരാക്കിയ മത്സരത്തിൽ മെസിക്കു റെക്കോർഡും സ്വന്തം: ചിലി-കൊളംബിയ മത്സര വിജയികളെ 27നു നേരിടും22 Jun 2016 9:41 AM IST
FOOTBALLസ്പെയിനിനെ തോൽപ്പിച്ച് കരുത്ത് കാട്ടിയ ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്മാർ; ജർമ്മനിയും പോളണ്ടും അയർലണ്ടും പ്രീക്വാർട്ടറിൽ; അയർലണ്ടിനും തുർക്കിക്കും പ്രതീക്ഷ22 Jun 2016 6:54 AM IST
FOOTBALLഎതിരില്ലാത്ത മൂന്നു ഗോളിനു റഷ്യയെ തകർത്ത് വെയിൽസ് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ; ടൂർണമെന്റിന്റെ ടോപ് സ്കോററായി ഗാരെത് ബെയ്ൽ; സ്ലൊവാക്യക്കെതിരെ ഗോളടിക്കാനായില്ലെങ്കിലും ഇംഗ്ലണ്ടും അവസാന പതിനാറിൽ21 Jun 2016 2:55 PM IST